Edanaattu Devi Temple - ഇടനാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം, പ്രക്കാനം

  • Home
  • India
  • Pathanamthitta
  • Edanaattu Devi Temple - ഇടനാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം, പ്രക്കാനം

Edanaattu Devi Temple - ഇടനാട്ട്  ശ്രീ ഭദ്രകാളി ക്ഷേത്രം, പ്രക്കാനം Edannattu Sree Bhadrakali Temple is a Hindu Temple located at Prakkanam in Pathanamthitta district, Kerala.

🕉️ ഇടനാട്ട് ശ്രീഭദ്രകാളീ ദേവ്യൈ നമഃ 🔯നാളെ പുലർന്നാൽ തിരുവോണം🏵️🏵️🏵️തിരുവോണത്തെ വരവേൽക്കുന്നതിനായിക്ഷേത്രത്തിൽ ഇടനാട്ട് ശ്...
25/08/2026

🕉️ ഇടനാട്ട് ശ്രീഭദ്രകാളീ ദേവ്യൈ നമഃ 🔯

നാളെ പുലർന്നാൽ തിരുവോണം

🏵️🏵️🏵️തിരുവോണത്തെ വരവേൽക്കുന്നതിനായി
ക്ഷേത്രത്തിൽ ഇടനാട്ട് ശ്രീഭദ്രകാളീ ദേവീഭക്തർ ഒരുക്കിയ ഓണപ്പൂക്കളം 🏵️🏵️🏵️

എല്ലാ ഭക്തജനങ്ങൾക്കും ഇടനാട്ട് ശ്രീഭദ്രകാളീ ക്ഷേത്രത്തിന്റെ ഓണാശംസകൾ

🕉️ രാമായണ മാസം മുപ്പത്തി ഒന്നാം ദിനം 🔯 ഇന്ന് ക്ഷേത്രത്തിൽ നടന്ന രാമായണ പാരായണം 🙏 ഇന്ന് രാമായണ പാരായണവും ഭഗവതി സേവയും സമർ...
16/08/2026

🕉️ രാമായണ മാസം മുപ്പത്തി ഒന്നാം ദിനം 🔯

ഇന്ന് ക്ഷേത്രത്തിൽ നടന്ന രാമായണ പാരായണം 🙏

ഇന്ന് രാമായണ പാരായണവും ഭഗവതി സേവയും സമർപ്പണം നടത്തിയത്

1.ശീ പ്രണവ്, പെരുമ്പലത്തേത്ത്

2.ശ്രീ.രതീഷ് സി.റ്റി, പനേയ്ക്കൽ

3.ശ്രീ.സുമിത്ത്, മനോജ്ഭവനം,കല്ലേത്ത്

4.ശ്രീ.ദേവജിത് & ദിയാൻജിത്ത്, പറപ്പള്ളിൽ

5.ശ്രീ രാജ്കുമാർ, രോഹിണി

6.ശ്രീ.രജ്ഞിത്,പാലമൂട്ടിൽ

16/08/2026

രാമായണ മാസാചരണത്തിന്റെ സമാപന ദിനമായ ഇന്ന് ക്ഷേത്രത്തിൽ നടന്ന അഖണ്ഡ നാമജപ യജ്ഞം 🙏

16/08/2026

അഖണ്ഡ നാമജപ യജ്ഞത്തിന്റെ സമാപനം കുറിച്ച് നടന്ന കർപ്പൂരാരതി🙏

🕉️ രാമായണ മാസാചരണ സമാപനം 🔯 ഇന്ന് ക്ഷേത്രത്തിൽ നടന്ന അഖണ്ഡ നാമജപ യജ്ഞം 🙏
16/08/2026

🕉️ രാമായണ മാസാചരണ സമാപനം 🔯

ഇന്ന് ക്ഷേത്രത്തിൽ നടന്ന അഖണ്ഡ നാമജപ യജ്ഞം 🙏

🕉️രാമായണ മാസാചരണം..സമാപനം🔯ഇന്ന് ക്ഷേത്രത്തിൽ നടക്കുന്ന അഖണ്ഡനാമജപയജ്ഞത്തിന് ക്ഷേത്രം മേൽശാന്തി ഭദ്രദീപം കൊളുത്തുന്നു🙏
16/08/2026

🕉️രാമായണ മാസാചരണം..സമാപനം🔯

ഇന്ന് ക്ഷേത്രത്തിൽ നടക്കുന്ന അഖണ്ഡനാമജപയജ്ഞത്തിന് ക്ഷേത്രം മേൽശാന്തി ഭദ്രദീപം കൊളുത്തുന്നു🙏

15/08/2026

🕉️രാമായണ മാസം മുപ്പതാം ദിനം 🔯

പാരായണം ഭാഗം... ശ്രീരാമ പട്ടാഭിഷേകം

പാരായണ മണ്ഡപത്തിൽ നടന്ന ദീപാരാധന 🙏🙏🙏

🕉️ രാമായണ മാസം മുപ്പതാം ദിനം 🔯 രാമായണപാരായണം ...ശ്രീരാമപട്ടാഭിഷേകംപരായണം ചെയ്യുമ്പോൾ പരായണ മണ്ഡപത്തിൽ നടന്ന ദീപാരാധന🙏🙏🙏
15/08/2026

🕉️ രാമായണ മാസം മുപ്പതാം ദിനം 🔯

രാമായണപാരായണം ...ശ്രീരാമപട്ടാഭിഷേകം
പരായണം ചെയ്യുമ്പോൾ പരായണ മണ്ഡപത്തിൽ നടന്ന ദീപാരാധന🙏🙏🙏

Address

Prakkanam Po
Pathanamthitta
689643

Opening Hours

Monday 5am - 10:30am
5pm - 8pm
Tuesday 5am - 10:30am
5pm - 8pm
Wednesday 5am - 10:30am
5pm - 8pm
Thursday 5am - 10:30am
5pm - 8pm
Friday 5am - 10:30am
5pm - 8pm
Saturday 5am - 10:30am
5pm - 8pm
Sunday 5am - 10:30am
5pm - 8pm

Telephone

+919496871670

Alerts

Be the first to know and let us send you an email when Edanaattu Devi Temple - ഇടനാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം, പ്രക്കാനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Edanaattu Devi Temple - ഇടനാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം, പ്രക്കാനം:

Shortcuts

Share

Category