Fathima Matha Church Cherukadapuram

Fathima Matha Church Cherukadapuram THIS IS A CHURCH BELONGS TO ERANAKULAM -ANGAMALY DIOCESE

Novena Day 5
24/01/2022

Novena Day 5

Novena Day 5

ആദരാഞ്ജലികൾ 🌹
31/12/2021

ആദരാഞ്ജലികൾ 🌹

 #ആദരാഞ്ജലികൾ 🌹
05/09/2021

#ആദരാഞ്ജലികൾ 🌹

24/07/2021

#ജിതിൻ_മാർട്ടിൻ ആലപിച്ച ഒരു മനോഹര ഗാനം.... ആശംസകൾ....

03/07/2021
KCYM ചെറുകടപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എൺപതോളം കോവിഡ്  ബാധിതർ കഴിയുന്ന പുത്തൻവേലിക്കര അസിസ്സി ഭവനിൽ അരി...
10/06/2021

KCYM ചെറുകടപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതോളം കോവിഡ് ബാധിതർ കഴിയുന്ന പുത്തൻവേലിക്കര അസിസ്സി ഭവനിൽ അരിയും, പാലും, പച്ചക്കറിയും എത്തിച്ചു നൽകി....

 #ജൂൺ_05_ലോക_പരിസ്ഥിതി_ദിനംKCYM ചെറുകടപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ചു  നടന്ന ഫലവൃക്ഷതൈകളു...
05/06/2021

#ജൂൺ_05_ലോക_പരിസ്ഥിതി_ദിനം

KCYM ചെറുകടപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടന്ന ഫലവൃക്ഷതൈകളുടെ വിതരനോദ്ഘടനം ഇടവക വികാരി ഫാ.ജോൺ ഐനിയാടാൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഡിവോൺ പനയ്ക്കൽ അധ്യക്ഷത വഹിച്ചു.

27/05/2021

സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും പ്രിയപ്പെട്ടവരുടെ ആദരാഞ്ജലികൾ മാത്രമാകുന്നു!
ആരും തളർന്ന് പോവരുത്... സുരക്ഷിതമായിരിക്കുക...
ജിസൻ പോൾ അച്ചന്റെ ഒരു സന്ദേശം
ഈ സമയത്ത്.നമുക്ക് ഒത്തിരി പ്രതീക്ഷ നൽകുന്നു...എല്ലാരും കേൾക്കുമല്ലോ...

"ഇത് ഞാൻ വികാരിയായിരിക്കുന്ന വടവാതൂർ സെന്റ് തോമസ് ഇടവകയിലെ വാക്കയിലെ റെജി ചേച്ചിയുടെ മൃതസംസ്കാര ശുശ്രൂഷാ വേളയിൽ നല്കിയ സന്ദേശമാണ്. എല്ലാവർക്കും പ്രിയപ്പെട്ട വിശുദ്ധ ജീവിതം നയിച്ച റെജി ചേച്ചിയുടെ വിയോഗം കുടുംബത്തെ മാത്രമല്ല, നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയിരുന്നു. ഈ സങ്കട നേരത്ത് ഈശോ എനിക്ക് തന്ന സന്ദേശമാണ് ഈ ചരമപ്രസംഗം.
ആ സന്ദേശം മാത്രമായി ഒന്ന് share ചെയ്യാമോ അച്ചാ എന്ന പലരുടെയും അഭ്യർത്ഥനയെത്തുടർന്ന്, പ്രിയപ്പെട്ട ജോബി ചേട്ടന്റെയും കുടുംബത്തിന്റെയും അനുവാദത്തോടെയാണ് ഇത് പങ്കുവയ്ക്കുന്നത്.
കേൾക്കാം പങ്കുവയ്ക്കാം..."
-Fr. Jison Paul Vengasserry

കടപ്പാട്: Fr Jison Paul Vengasserry

31/08/2020

ഓർമകളിലെ ഒരു പൊന്നോണം #പൂവിളി_2019

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ... 🌹🌸🌺

11/08/2020
30/06/2020

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ജനപങ്കാളിത്തത്തോടുകൂടിയ #വിശുദ്ധ_കുർബാന നിബന്ധനകളോടെ നാളെ (01-07-2020) മുതൽ പുനരാരംഭിക്കുന്നു....

Address

Cherukadapuram
Paravur

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Website

Alerts

Be the first to know and let us send you an email when Fathima Matha Church Cherukadapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share