City of Life International Church

City of Life International Church Parakode, Adoor | Est. 2017
Teaching • Transforming • Equipping
Rooted in the Word | Reaching the World
“Your journey to transformation starts here”

City of Life International Church is a church that God has chosen to carry out the Holy Spirit Movement in India and, around the World. We press ourselves on to the goal to expand the Kingdom of God. Our Church always strives to make the hope of Jesus known by building a large, Christ-centered church transforming culture through creativity and empowering ordinary people to lead others and live dynamically for the cause of God's kingdom.

Protect your altar, and God will protect your vision.
24/05/2026

Protect your altar, and God will protect your vision.

24/05/2026

SUNDAY SERVICE || Worship By: Br. Christin Varghese || Message: Br. Sam John Thomas

23/05/2026

കരഞ്ഞത് മതി, പുറപ്പാടിന് സമയമായി

ആത്മീയ ആരാധനയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു! ദൈവസാന്നിധ്യത്താൽ നിറഞ്ഞ ഒരു പുതുവാരം ആരംഭിക്കാൻ ഇതിലും...
23/05/2026

ആത്മീയ ആരാധനയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു!

ദൈവസാന്നിധ്യത്താൽ നിറഞ്ഞ ഒരു പുതുവാരം ആരംഭിക്കാൻ ഇതിലും നല്ലൊരു വഴി വേറെയില്ല. City of Life Church നടത്തുന്ന വിശുദ്ധ ആരാധനയിലേക്കും വചനശുശ്രൂഷയിലേക്കും നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. വചനം കേൾക്കാനും അത്ഭുതങ്ങൾ അനുഭവിക്കാനും കടന്നുവരിക.

🕰️ സമയം: രാവിലെ 8:00 AM
📍 സ്ഥലം: Parakode, Adoor

കൂടുതൽ വിവരങ്ങൾക്കായി താഴെ കമന്റ് ചെയ്യുകയോ ഞങ്ങൾക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

22/05/2026

ചില കാത്തിരിപ്പുകൾക്ക് അറുതിയില്ലെന്ന് തോന്നുമ്പോൾ ഉള്ളിൽ നിന്നും അറിയാതെ ചോദിച്ചു പോകാറുണ്ട്...
ഇനി എത്ര നാൾ കാത്തിരിക്കണം ദൈവമേ എന്ന്!
⁠ ⁠ ⁠ ⁠ ⁠ ⁠ ⁠ ⁠

21/05/2026

വേദനകൾ നിന്നെ തകർക്കാനല്ല... 💔

കൂടുതൽ ഫലം പുറപ്പെടുവിക്കേണ്ടതിന് തോട്ടക്കാരൻ ശാഖകളെ ചെത്തിവെടിപ്പാക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളിൽ വീണുപോകുമ്പോൾ ഓർക്കുക: തകർച്ചകളല്ല, വളർച്ചയാണ് ദൈവത്തിന്റെ ലക്ഷ്യം!

20/05/2026

അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്നവർ

19/05/2026

ബന്ധങ്ങൾ മുറിഞ്ഞു പോകുമ്പോൾ…

We are excited to share that our Senior Pastor, Rev. Thomas Mathew, will be ministering in Mumbai this coming week, May ...
19/05/2026

We are excited to share that our Senior Pastor, Rev. Thomas Mathew, will be ministering in Mumbai this coming week, May 24th – 31st!

“And pray for us, too, that God may open a door for our message...” — Colossians 4:3

📞 For any inquiries, schedules, or venue details, please contact us at: +91 9447112904

18/05/2026

കഷ്ടങ്ങളിൽ സഹായമായി ദൈവം ഇറങ്ങിവരും

What you sow you will reap.. Whatever a man sows, that shall he also reap. Galatians 6:7
17/05/2026

What you sow you will reap..
Whatever a man sows, that shall he also reap. Galatians 6:7

Address

City Of Life Church
Parakode
691554

Opening Hours

Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 7am - 10am

Telephone

+919496324717

Alerts

Be the first to know and let us send you an email when City of Life International Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to City of Life International Church:

Share