SSF Velluvangad Unit

SSF Velluvangad Unit Official Page of SSF Velluvangad Unit

സ്‌മൈൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പാണ്ടിക്കാട് സെക്ടർ തല ഉദ്ഘാടനം വെള്ളുവങ്ങാട് യൂണിറ്റിൽ 🪁
12/12/2025

സ്‌മൈൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പാണ്ടിക്കാട് സെക്ടർ തല ഉദ്ഘാടനം വെള്ളുവങ്ങാട് യൂണിറ്റിൽ 🪁

P.T. Shareef Valluvangad 💚
05/12/2025

P.T. Shareef Valluvangad 💚

> നമ്മൾ നാടായ കഥ

"ഒരുമയുടെ അക്ഷരങ്ങൾ"

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് UDF സ്ഥാനാർഥി പി ടി ശരീഫ് പൊളിറ്റിക്കൽ രിസാലയുടെ ഭാഗമാകുന്നു.

❤️
05/12/2025

❤️

> നമ്മൾ നാടായ കഥ

"ഒരുമയുടെ അക്ഷരങ്ങൾ"

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് LDF സ്വതന്ത്ര സ്ഥാനാർഥി ഗോപകുമാർ മാഷ് പൊളിറ്റിക്കൽ രിസാലയുടെ ഭാഗമാകുന്നു.

🌟
05/12/2025

🌟

> നമ്മൾ നാടായ കഥ

"ഒരുമയുടെ അക്ഷരങ്ങൾ"

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി യൂനുസ് സൽവ പൊളിറ്റിക്കൽ രിസാലയുടെ ഭാഗമാകുന്നു.

Abduppa ValluVangad ❤️
05/12/2025

Abduppa ValluVangad ❤️

> നമ്മൾ നാടായ കഥ

"ഒരുമയുടെ അക്ഷരങ്ങൾ"

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് 23-ാം വാർഡ് LDF സ്വതന്ത്ര സ്ഥാനാർഥി പി അബ്ദുപ്പ പൊളിറ്റിക്കൽ രിസാലയുടെ ഭാഗമാകുന്നു.

മലപ്പുറം ഈസ്റ്റ്‌ ജില്ലാ സ്റ്റുഡന്റസ് ഗാലയുടെ ഭാഗമായി വെള്ളുവങ്ങാട് യൂണിറ്റിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ച പോസ്റ്ററുകൾ ✨   ...
09/11/2025

മലപ്പുറം ഈസ്റ്റ്‌ ജില്ലാ സ്റ്റുഡന്റസ് ഗാലയുടെ ഭാഗമായി വെള്ളുവങ്ങാട് യൂണിറ്റിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ച പോസ്റ്ററുകൾ ✨

മലപ്പുറം ഈസ്റ്റ്‌ ജില്ലാ സ്റ്റുഡന്റസ് ഗാലയുടെ ഭാഗമായി ഡിവിഷൻ നാളികേര ചലഞ്ച് പൂർത്തിയാക്കി വെള്ളുവങ്ങാട് യൂണിറ്റ് ✨      ...
07/11/2025

മലപ്പുറം ഈസ്റ്റ്‌ ജില്ലാ സ്റ്റുഡന്റസ് ഗാലയുടെ ഭാഗമായി ഡിവിഷൻ നാളികേര ചലഞ്ച് പൂർത്തിയാക്കി വെള്ളുവങ്ങാട് യൂണിറ്റ് ✨

ഡിവിഷൻ രിസാല കലണ്ടർ ടാർഗറ്റ് പൂർത്തിയാക്കി വെള്ളുവങ്ങാട് യൂണിറ്റ് ✨
18/10/2025

ഡിവിഷൻ രിസാല കലണ്ടർ ടാർഗറ്റ് പൂർത്തിയാക്കി വെള്ളുവങ്ങാട് യൂണിറ്റ് ✨

മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ജനറൽ പ്രൊജക്റ്റിൽ ഒന്നാം സ്ഥാനം നേടി കേരള സാഹിത്യോത്സവിലേക്ക് യോഗ്യത നേടിയ മുഹമ്മ...
05/08/2025

മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ജനറൽ പ്രൊജക്റ്റിൽ ഒന്നാം സ്ഥാനം നേടി കേരള സാഹിത്യോത്സവിലേക്ക് യോഗ്യത നേടിയ മുഹമ്മദ്‌ ഫസൽ സി പിക്ക് അഭിനന്ദനങ്ങൾ 🥇✨

ഈസ്റ്റ്‌ ജില്ലാ സാഹിത്യോത്സവിൽ  ജനറൽ പ്രോജക്ടിൽ ഒന്നാം സ്ഥാനം നേടി മുഹമ്മദ് ഫസൽ സി പി അടങ്ങിയ സംഘം 🥇✨
04/08/2025

ഈസ്റ്റ്‌ ജില്ലാ സാഹിത്യോത്സവിൽ ജനറൽ പ്രോജക്ടിൽ ഒന്നാം സ്ഥാനം നേടി മുഹമ്മദ് ഫസൽ സി പി അടങ്ങിയ സംഘം 🥇✨

The In-betweens 🍃SSF Malappuram East District Sahityotsav2025 Aug 01,02,03Kondotty
04/08/2025

The In-betweens 🍃

SSF Malappuram East District Sahityotsav
2025 Aug 01,02,03
Kondotty

വെള്ളുവങ്ങാട് യൂണിറ്റിൽ നിന്നും മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിലേക്ക് യോഗ്യത നേടിയവർ • ശബീബ് എം എം : സീനിയർ മദ്ഹ് ...
17/07/2025

വെള്ളുവങ്ങാട് യൂണിറ്റിൽ നിന്നും മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിലേക്ക് യോഗ്യത നേടിയവർ

• ശബീബ് എം എം : സീനിയർ മദ്ഹ് ഗാന രചന
• അംജദ് എം എം : ജൂനിയർ പ്രസംഗം മലയാളം
• ഫർഷാദ് സി പി : ജൂനിയർ ഹദീസ് മുസാബഖ
• ഫസൽ സി പി : സീനിയർ പ്രബന്ധം മലയാളം, സീനിയർ ബുക്ക്‌ ടെസ്റ്റ്‌, ജനറൽ പ്രൊജക്റ്റ്‌

Address

Velluvangad
Pandikkad
676521

Website

Alerts

Be the first to know and let us send you an email when SSF Velluvangad Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Velluvangad Unit:

Share