Wisdom students pandikkad

Wisdom students pandikkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wisdom students pandikkad, Religious organisation, Pandikkad.

ഇവിടെ നടക്കുന്ന ഓരോ നിസ്കാരത്തിലും നിങ്ങൾക്കും ഒരു പങ്ക് ഉണ്ടാക്കാംالسلام عليكم ورحمه الله وبركاته.കഴിഞ്ഞ 2025 ലെ റമദാനി...
12/03/2026

ഇവിടെ നടക്കുന്ന ഓരോ നിസ്കാരത്തിലും നിങ്ങൾക്കും ഒരു പങ്ക് ഉണ്ടാക്കാം

السلام عليكم ورحمه الله وبركاته.

കഴിഞ്ഞ 2025 ലെ റമദാനിൽ അല്ലാഹുവിൻറെ മഹത്തായ അനുഗ്രഹത്താൽ നമ്മൾ സ്വരൂപിച്ച സഹായങ്ങളാൽ, ഈ റമദാനിൽ നമ്മുടെ മസ്ജിദ് ആരാധനകൾക്കായി തുറക്കാൻ സാധിച്ചു. الحمد لله

ഇന്ന് ഈ മസ്ജിദിൽ,
🔹അഞ്ചുനേരത്തെ നിസ്കാരം
🔹ജുമുഅ
🔹തറാവീഹ്
🔹ഇത്തികാഫ്
🔹 ഖിയാമുല്ലൈൽ
🔹ഖുർആൻ ഹദീസ് തുടർ പഠന ക്ലാസുകൾ, ഗ്രന്ഥ വായന, തുടങ്ങിയ പഠന പദ്ധതികൾ എന്നിവ നടക്കുന്നു.

റഹ്മാനായ റബ്ബിന്റെ സഹായവും നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹായവും അയൽവാസികളുടെ പങ്കാളിത്തവും നാട്ടുകാരുടെ സ്നേഹസഹകരണവും ഒരു പ്രബോധന കൂട്ടായ്മയുടെ കഠിനാധ്വാനവും കൊണ്ടാണ് ഇന്ന് ഈ മസ്ജിദ് തൗഹീദിന്റെ വിളക്കുമാടമായി ഉയർന്നുനിൽക്കുന്നത്.

എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
ബാക്കി ജോലികൾ പൂർത്തിയാക്കാൻ സാമ്പത്തിക സഹായം അനിവാര്യമാണ്.

📖 നബി ﷺ പറഞ്ഞു:
“അല്ലാഹുവിന് വേണ്ടി ഒരു മസ്ജിദ് നിർമ്മിക്കുന്നവർക്കായി അല്ലാഹു സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കും.”

ഈ റമദാനിലെ നന്മയിൽ നിങ്ങളും പങ്കാളികളാകുക.

✨ താങ്കളുടെ വിഹിതം താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കുക✨

📊Account Number:
VTT0020090000043
Account Name: WISDOM ISLAMIC ORGANISATION Bank:VETTIKKATIRI SERVICE CO OPERATIVE BANK, PANDIKKAD
IFSC CODE: ICIC0000103 (RPC MUMBAI)

🔰Upi : ekmuhammed56-1@okicici dhiluaadhil46-1@okicici

🔰Gpay +91 89214 54695
🔰Gpay : 6238655429

✅ ഇടപാടിന്റെ വിശദാംശങ്ങൾ(screenshot) ഈ മൊബൈൽ നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശമായി അയയ്ക്കുക: 📲 +918281623323

Address

Pandikkad

Website

Alerts

Be the first to know and let us send you an email when Wisdom students pandikkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share