St Marys Ocym Kadamankulam

St Marys Ocym Kadamankulam Ocym Kadamankulam

15/01/2026
15/01/2026

സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, കടമാൻകുളം ചെങ്ങന്നൂർ ഭദ്രാസനം.
ഇടവക പെരുന്നാൾ

2026 ജനുവരി 15 വ്യാഴം രാവിലെ 7.0.0 ന്

പ്രഭാത നമസ്ക്കാരം വി. കുർബ്ബാന
വെരി. റവ. ഫാ. കുര്യൻ തോമസ് കാരിപ്പാൽ, കോർ എപ്പിസ്കോപ്പ (കോട്ടയം ഭദ്രാസനം)

നേർച്ചവിളമ്പ്
കൊടിയിറക്ക്

Live on - Genesis Media Vision
9746660389

14/01/2026

സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, കടമാൻകുളം ചെങ്ങന്നൂർ ഭദ്രാസനം.
ഇടവക പെരുന്നാൾ 2026

സന്ധ്യാ നമസ്ക്കാരം
ഭക്തി നിർഭരമായ പ്രദക്ഷിണം

പള്ളിയിൽ നിന്നും പുറപ്പെട്ട് തണ്ടാനുവിള പുല്ലേലിൽ പടി, അരിമംഗലത്ത് ഭാഗം, സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രൽ കുരിശിൻ സൗധം (തണ്ടാനിവിള), ഇടവകയുടെ തണ്ടാനി വിള കുരിശിൻ സൗധം, സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക ഇടവകയുടെ കുരിശിൻ സൗധം, നമ്മുടെ ഇടവകയുടെ ശാന്തിതീരം കുരിശിൻ സൗധം, സെൻ്റ് മാത്യൂസ് മലങ്കര കത്തോലിക്കാ ഇടവകയുടെ കുരിശിൻ സൗധം, കടമാൻ കുളം ജംഗ്ഷനിലെ സെൻ്റ് ഗ്രീഗോറിയോസ് കുരിശ്ശിൻ സൗധം എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥന നടത്തി ദൈവാലയത്തിൽ എത്തിച്ചേരുന്നു.

ആശീർവാദം
ആകാശ ദീപകാഴ്ച്ച
വാദ്യമേളം ഡിസ്‌പ്ലെ

Live Broadcasting:

*St. Mary's Orthodox Church ,Kadamankulam*(Chengannur Diocese)  *Perunaal Pradakshinam* 📌⌚ *-* *14 January 2026 | 05 : 3...
14/01/2026

*St. Mary's Orthodox Church ,Kadamankulam*
(Chengannur Diocese)

*Perunaal Pradakshinam* 📌

⌚ *-* *14 January 2026 | 05 : 30 PM*

📡 - *Watch Live On YouTube* : https://www.youtube.com/live/mRCk5aklMCk?si=cNZlQAIMveMFTyFc

📡 *Facebook* : https://www.facebook.com/share/1FH2ASTeaA/

https://www.facebook.com/share/1CnmFeu9W1/

*Genesis Media Vision*
📲 +919746660389

സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി, കടമാൻകുളം ചെങ്ങന്നൂർ ഭദ്രാസനം.ഇടവക പെരുന്നാൾ 2026സന്ധ്യാ നമസ്ക്കാരംഭക്തി നിർ.....

Address

St. Marys Orthodox Church Kadamankulam
Pandalam
689501

Website

Alerts

Be the first to know and let us send you an email when St Marys Ocym Kadamankulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share