06/03/2026
കർത്താവിൽ പ്രിയരേ,
ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ *Mar Athanasios Community കോളേജിന്റെ (MAAC) ഉത്ഘാടനം *07/03/2026 ശനിയാഴ്ച 2 മണിക്ക്* *ബഥേൽ അരമനയിൽ വെച്ച് ബഹു. മന്ത്രി സജി ചെറിയാൻ* നിർവഹിക്കുന്നു. ഭദ്രാസന മെത്രാപ്പോലീത്ത *അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസ്സുകൊണ്ട്* അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ *SRC Director Dr P Pramod* മുഖ്യ പ്രഭാഷണം നടത്തും. ഈ ചടങ്ങിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യന്നു.