Sree Devarukshethram Perumpulickal

Sree Devarukshethram Perumpulickal PHONE: President -Srikumar -9496848353
Secretary SethuGovindan-9482088173 Treasurer,Jayshankar-8281804734

29/10/2025
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പെരുംപുളിക്കൽ വരിക്കോലിൽ കുടുംബട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗം എസ് ആർ വി യു പി എസ് സ്കൂളിൽ ...
29/10/2025

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പെരുംപുളിക്കൽ വരിക്കോലിൽ കുടുംബട്രസ്റ്റിൻ്റെ വാർഷിക പൊതുയോഗം എസ് ആർ വി യു പി എസ് സ്കൂളിൽ വെച്ച് നടന്നു.കുടുംബ ട്രസ്റ്റിന്റെയും ക്ഷേത്രത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുതിയ ഭരണ സമിതിയെ പൊതുയോഗം തിരഞ്ഞെടുത്തു. പ്രസിഡൻ്റ് കൊച്ചു തുണ്ടിൽ കെ ആർ ശ്രീകുമാർ, സെക്രട്ടറി ഹരിമംഗലം സേതു ഗോവിന്ദൻ പെരുംപുളിക്കൽ (മാന്തൈക്കൂട്ടത്തിൽ), ഖജാൻജി പട്ടിരേത്ത് ആർ ജയശങ്കർ പെരുംപുളിക്കൽ,കമ്മറ്റി അംഗങ്ങളായി കല്ലേലിൽ ജയപ്രകാശ് ചെങ്ങന്നൂർ, വരിക്കോലിൽ കിഴക്കേതിൽ പ്രാഫ. രാധാകൃഷ്ണൻ നായർ പള്ളിക്കൽ, കളീക്കൽ ബാലചന്ദ്രക്കുറുപ്പ് പെരുംപുളിക്കൽ , കുഴുവേലിൽ കിഴക്കേതിൽ രാജഗോപാലൻ നായർ കുരമ്പാല , പ്ലാന്തോട്ടത്തിൽ സുധീർ കുമാർ കുടശ്ശനാട്, വാഴപ്പിള്ളിൽ സുരേഷ് കുമാർ പള്ളിക്കൽ

വരിക്കോലിൽ കുടുംബത്തിലെ മുതിർന്ന അംഗവും, കുടുംബ ട്രസ്റ്റിൽ വളരെക്കാലം സെക്രെട്ടറിയുമായിരുന്ന പെരുംപുളിക്കൽ കിഴക്കേ വാലയ്...
29/06/2025

വരിക്കോലിൽ കുടുംബത്തിലെ മുതിർന്ന അംഗവും, കുടുംബ ട്രസ്റ്റിൽ വളരെക്കാലം സെക്രെട്ടറിയുമായിരുന്ന പെരുംപുളിക്കൽ കിഴക്കേ വാലയ്യത്ത് കെ ഗോപകുമാർ (ശങ്കരൻ കുട്ടി ) വിഷ്ണുപദം ചേർന്നു. അന്ത്യ കർമ്മങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടിൽ. പ്രണാമങ്ങൾ

29/05/2025

പുന:പ്രതിഷ്ഠാ വാർഷിക പൂജകൾ 30/5/25 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വഴിപാടുകൾക്ക് വിളിക്കേണ്ടനമ്പർ 9447801956

Address

Perumpulickal
Pandalam
689501

Telephone

+919497715156

Website

Alerts

Be the first to know and let us send you an email when Sree Devarukshethram Perumpulickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Devarukshethram Perumpulickal:

Share

Category