Pandalam Marthoma Yuvajana sakhyam

Pandalam Marthoma Yuvajana sakhyam The Mar Thoma Yuvajana Sakhyam was organized with a view that all the young people in the Church should accept Jesus Christ as their saviour

ഇന്നലെ (ഞായറാഴ്ച) നിര്യാതയായ പള്ളിഭാഗം B പ്രാർത്ഥനായോഗത്തിൽ മഞ്ചേരിൽ  #അന്നമ്മ_ബേബി ( അന്നമ്മ 81 ) യുടെ  ഭൗ‌തീകശരീരം വെള...
22/06/2026

ഇന്നലെ (ഞായറാഴ്ച) നിര്യാതയായ പള്ളിഭാഗം B പ്രാർത്ഥനായോഗത്തിൽ മഞ്ചേരിൽ #അന്നമ്മ_ബേബി ( അന്നമ്മ 81 ) യുടെ ഭൗ‌തീകശരീരം വെള്ളിയാഴ്ച ( 26 - 06 - 2026 ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം രാവിലെ 10.30 മണിക്ക് ഭവനത്തിലെ ശവ സംസ്കാര ശുശ്രൂഷ നടത്തുന്നതുമായിരിക്കും.. #ആദരാഞ്ജലികൾ... 💐💐

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് പന്തളം മാർത്തോമ്മാ പള്ളിയിൽ..  #ആദരാഞ്ജലികൾ 🌹...
03/04/2026

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് പന്തളം മാർത്തോമ്മാ പള്ളിയിൽ.. #ആദരാഞ്ജലികൾ 🌹🌹

പന്തളം, മുടിയൂർക്കോണം പട്ടത്താനത് പി.വി ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്...ആദരാഞ്ജലികൾ.., 💐
27/12/2025

പന്തളം, മുടിയൂർക്കോണം പട്ടത്താനത് പി.വി ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്...
ആദരാഞ്ജലികൾ.., 💐

Address

Mudiyoorkonam
Pandalam
689501

Alerts

Be the first to know and let us send you an email when Pandalam Marthoma Yuvajana sakhyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pandalam Marthoma Yuvajana sakhyam:

Shortcuts

Share