15/05/2026
കുളനട സെന്റ് ജോർജ് ചാപ്പൽ പെരുന്നാൾ 2026
ഈ പെരുന്നാൾ ഇത്ര മേൽ അനുഗ്രഹപ്രതമാക്കിയ സവർശക്തനായ ദൈവത്തിനു സ്തുതിയും, അല്പംമായോ അധികമായോ ഇതിൽ സഹായിച്ച സഹകരിച്ച, പ്രാർത്ഥിച്ച എല്ലാ സുമനസ്സുകൾക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു വി. ഗീവർഗീസ് സഹദായുടെ മാധ്യസ്ഥത നമ്മുക്ക് ഏവർക്കും കാവലും കോട്ടയും ആയിരിക്കട്ടേ.........
Vedio courtesy : Anu shaji,
Anjilimoottil manthuka