10/11/2022
Ramarajya Ratha Yatra പന്തളത്ത് ,
കുളനട ദേവി ക്ഷേത്രത്തിൽ നവംബർ 11ന് വൈകിട്ട് 4 മണിക്ക് എത്തി ചേരുന്നു. അയോധ്യയിൽ നിന്ന് യാത്ര തുടങ്ങി 27 സംസ്ഥാനങ്ങൾ പരിക്രമണം നടത്തി, അയോധ്യയിൽ എത്തിച്ചേരുന്ന രാമ രാജ്യ രഥയാത്ര .