Muttath Sree Durgadevi Badrakali Temple

Muttath Sree Durgadevi Badrakali Temple Muttath Sree Durgadevi Badrakali Temple resides in Njettoor, in Kulanada Gramapanchayath.

മുട്ടത്ത് ക്ഷേത്രത്തിലെ വിഷു കണി 😍😍
15/04/2026

മുട്ടത്ത് ക്ഷേത്രത്തിലെ വിഷു കണി 😍😍

എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യ സമ്പൂർണ്ണമായ വിഷു നവവത്സരാശംസകൾ നേരുന്നു...എല്ലാവർക്കും ശ്രീകൃഷ്ണ പരമാത്മാവിന്റെയും മുട്ടത...
14/04/2026

എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യ സമ്പൂർണ്ണമായ വിഷു നവവത്സരാശംസകൾ നേരുന്നു...
എല്ലാവർക്കും ശ്രീകൃഷ്ണ പരമാത്മാവിന്റെയും മുട്ടത്ത് ഭഗവതിമാരുടെയും
അനുഗ്രഹം ഉണ്ടാകട്ടെ.🙏🕉️

11/04/2026

കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവി ക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ വേദിയിൽ ഇന്ന് രാവിലെ നടന്ന #കുചേലോപാഖ്യാനം ദൃശ്യാവിഷ്കാരം..

കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാ ദേവി ഭദ്രകാളി ഖളരികാ ദേവീക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത അനുബന്ധമ...
10/04/2026

കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാ ദേവി ഭദ്രകാളി ഖളരികാ ദേവീക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത അനുബന്ധമായി നടന്ന രുഗ്മിണിസ്വയംവര ഘോഷയാത്രയും പൂജയും...

09/04/2026

മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ പത്താമത് ശ്രീമത് ഭാഗവത സപ്താഹ യജ്‍ഞം.
നാളെ 10.04.2026 വെള്ളിയാഴ്ച്ച രാവിലെ 11.00 മണിക്ക് #രുഗ്മിണിസ്വയംവരം

കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരികാ ദേവീക്ഷേത്രത്തിന്റെ കാവായ കൈപ്പുഴ മുല്ലേലിൽ കാവിൽ കുംഭമാസത്തില...
01/03/2026

കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരികാ ദേവീക്ഷേത്രത്തിന്റെ കാവായ കൈപ്പുഴ മുല്ലേലിൽ കാവിൽ കുംഭമാസത്തിലെ ആയില്യം നാളിൽ വാർഷിക ആയില്യം പൂജ നടന്നു....🙏
ക്ഷേത്രം മേൽശാന്തി മുരളീധരൻ കുഞ്ഞ് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബങ്ങളിലെ പ്രതിനിധികളും നാട്ടുകാരും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു...

മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഉച്ചാര മഹോത്സവത്തിന്റെ പൂജാദി കർമ്മങ്ങൾ, ദേ...
13/02/2026

മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഉച്ചാര മഹോത്സവത്തിന്റെ പൂജാദി കർമ്മങ്ങൾ, ദേവിയുടെ വാളും പീഠവും ചിലമ്പും പുറത്തേക്ക് എഴുന്നള്ളിക്കൽ, ആചാരാനുഷ്ഠാനത്തോടെയുള്ള ഊട്ട്......

മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഇരുപത്തിയെട്ടാം ഉച്ചാര മഹോത്സവം 2026 ഫെബ്രുവരി 11...
09/02/2026

മുട്ടത്ത് ശ്രീ ദുർഗ്ഗാദേവി ഭദ്രകാളി ഖളൂരിക ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഇരുപത്തിയെട്ടാം ഉച്ചാര മഹോത്സവം 2026 ഫെബ്രുവരി 11 (1201 മകരം 28) ബുധനാഴ്ച്ച ആചാരാനുഷ്ഠാനങ്ങളുടെ നടത്തപ്പെടും.
ക്ഷേത്രത്തിലെ പതിവ് പൂജാദി കർമ്മങ്ങൾ കഴിഞ്ഞ്, ദീപാരാധനയ്ക്കുശേഷം ക്ഷേത്ര ശ്രീകോവിലിൽ നിന്നും ദേവിയുടെ വാളും പീഠവും ചിലമ്പും പുറത്തേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് ആചാരാനുഷ്ഠാനത്തോടെ ഊട്ട് നടത്തുന്നു. തുടർന്ന് ദീപാരാധനയും വാളും പീഠവും ചിലമ്പും ശ്രീകോവിലേക്ക് തിരിച്ചെഴുന്നള്ളത്തും നടത്തുന്നു. തുടർന്ന് പ്രസാദമൂട്ടും രാത്രി 9.00 മുതൽ പന്തളം കലിയുഗനാഥം ഭജൻസ് അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജന ഉണ്ടായിരിക്കുന്നതാണ്.
ഏവർക്കും സ്വാഗതം 🙏🙏🙏

#വാളും പീഠവും ചിലമ്പും സമർപ്പണ സമയത്ത് പറ അർപ്പിക്കാവുന്നതാണ്.

#പ്രധാന നിവേദ്യം
തെരളി, പാൽപായസം

Address

Muttath Durgadevi Bhadrakali Temple, Njettoor, Kulanada P. O Pandalam Pathanamthitta
Pandalam
689503

Website

Alerts

Be the first to know and let us send you an email when Muttath Sree Durgadevi Badrakali Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share