പന്തളം മഹാദേവക്ഷേത്രം

പന്തളം മഹാദേവക്ഷേത്രം ॐ ഓം നമഃ ശിവായ ॐ

തൃക്കൊടിയേറ്റ് 2025 ജനുവരി 4ആറാട്ട് 2025 ജനുവരി 13കരകളിലേക്ക് പറയ്ക്കെഴുന്നെള്ളത്ത് 2024 ഡിസംബർ 4 മുതൽവന്ദേ മഹാദേവംപന്തള...
28/10/2024

തൃക്കൊടിയേറ്റ് 2025 ജനുവരി 4
ആറാട്ട് 2025 ജനുവരി 13

കരകളിലേക്ക് പറയ്ക്കെഴുന്നെള്ളത്ത് 2024 ഡിസംബർ 4 മുതൽ

വന്ദേ മഹാദേവം
പന്തളം മഹാദേവർ ക്ഷേത്രം

12/10/2024
നമഃ ശിവായ
21/08/2024

നമഃ ശിവായ

പന്തളം മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള പുഷ്പാഭിഷേകത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം മേൽശാന്തി ശംഭ...
14/05/2024

പന്തളം മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള പുഷ്പാഭിഷേകത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം മേൽശാന്തി ശംഭു നമ്പൂതിരിയിൽ നിന്നും പന്തളം എൻഎസ്എസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. പി.ജി.അജിമോൾ ടീച്ചർ ഏറ്റുവാങ്ങി നിർവഹിക്കുന്നു.
പന്തളം മഹാദേവക്ഷേത്രം

Address

Thottakkonam, Pathanamthitta
Pandalam
689501

Alerts

Be the first to know and let us send you an email when പന്തളം മഹാദേവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category