കുരമ്പാല പടേനി കളരി ഒഫീഷ്യൽ

  • Home
  • India
  • Pandalam
  • കുരമ്പാല പടേനി കളരി ഒഫീഷ്യൽ

കുരമ്പാല പടേനി കളരി ഒഫീഷ്യൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുരമ്പാല പടേനി കളരി ഒഫീഷ്യൽ, Religious Center, Pandalam.

കുരമ്പാല പടേനി കളരി.   വേലകളി
28/12/2020

കുരമ്പാല പടേനി കളരി. വേലകളി

പൂജവെപ്പ്2020 കുരമ്പാല പടേനി കളരി ഒഫീഷ്യൽ
23/10/2020

പൂജവെപ്പ്2020 കുരമ്പാല പടേനി കളരി ഒഫീഷ്യൽ

കുംഭം - ഒരു നാടൻ പടയണി വാദ്യം ....!വ്യത്യസ്ഥ നീളമുള്ള , നല്ലഉൾവ്യാസം ഉള്ള രണ്ടു ഈറകൾ(bamboo) കൊണ്ടു ഉണ്ടാക്കുന്നവാദ്യമാണ...
22/10/2020

കുംഭം - ഒരു നാടൻ പടയണി വാദ്യം ....!
വ്യത്യസ്ഥ നീളമുള്ള , നല്ല
ഉൾവ്യാസം ഉള്ള രണ്ടു ഈറകൾ
(bamboo) കൊണ്ടു ഉണ്ടാക്കുന്ന
വാദ്യമാണ് ' കുംഭം ".(ചിത്രത്തിൽ
കാണുന്നത് ), ഈറകുഴലുകൾ മുട്ടിനു
വെച്ചു മുറിച്ചു , നിരപ്പുള്ള കല്ലിൽ
ഇടിച്ചാണ്
വാദ്യം പ്രയോഗിക്കുന്നത് ..!
കുറവരുകളി , കുറത്തിയാട്ടം(മുടിയാട്ടം)
തുടങ്ങിയ പടയണി വിനോദ
ഇനങ്ങളുടെ പാട്ടിന്
അകമ്പടിയായി ഈ
വാദ്യം പ്രയോഗിക്കുന്നു.
പ്രയോഗിക്കുന്ന
ആളിന്റെ വൈദഗ്ദ്യം വാദ്യത്തിന്റെ ന
കാരണമായി തീരുന്നു ..! കല്ലിൽ
ഇടിക്കുന്നതിനു അനുസരിച്ച്
വായുവിന്റെ തള്ളലും,
ഈറയുടെ കമ്പനവും കൊണ്ടു
മേൽസ്ഥായിയിലും , കീഴ്സ്തായിയിലും
നാദം കേൾപിക്കുന്ന തനതു
നാട്ടുവാദ്യം ആണ് 'കുംഭം' . കുരമ്പാല
പടയണിയിലെ സമർഥനായ കലാകാരൻ
ശ്രീ ഉണ്ണികൃഷ്ണ പിള്ള (ചിത്രത്തിൽ
കാണുന്ന), 'കുംഭം' വാദനത്തിൽ
അതി വിദഗ്ദ്ധൻ ആണ് ..!
#കുരമ്പാലപടേനികളരി

വേലകളി. #കുരമ്പാലപടേനികളരി  Puthenkaviltemple
22/09/2020

വേലകളി. #കുരമ്പാലപടേനികളരി Puthenkaviltemple

ചൂരൽ ഉരുളിച്ച (നരബലി) അടവി മഹോത്സവം   #കുരമ്പാലപടേനികളരി Puthenkaviltemple
19/09/2020

ചൂരൽ ഉരുളിച്ച (നരബലി) അടവി മഹോത്സവം #കുരമ്പാലപടേനികളരി Puthenkaviltemple

പുത്തൻകാവിൽ അമ്മ ♥️
18/09/2020

പുത്തൻകാവിൽ അമ്മ ♥️

14/09/2020
Amma Puthenkaviltemple
13/09/2020

Amma Puthenkaviltemple

മറുത Puthenkaviltemple
09/09/2020

മറുത Puthenkaviltemple

കുരമ്പാല പടേനി Puthenkaviltemple    #കുരമ്പാലപടേനികളരി
06/09/2020

കുരമ്പാല പടേനി Puthenkaviltemple #കുരമ്പാലപടേനികളരി

Address

Pandalam

Telephone

+919746715176

Website

Alerts

Be the first to know and let us send you an email when കുരമ്പാല പടേനി കളരി ഒഫീഷ്യൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കുരമ്പാല പടേനി കളരി ഒഫീഷ്യൽ:

Share