Pangada Pally

Pangada Pally PANGADA ST.MARY'S ORTHODOX SYRIAN CHURCH IS A PARISH UNDER THE HOLY THRONE OF ST.THOMAS,THE APOSTLE [email protected]

പങ്ങട പള്ളി - St. Mary's Orthodox Syrian Church Pangada News paper
07/04/2026

പങ്ങട പള്ളി - St. Mary's Orthodox Syrian Church Pangada
News paper

03/04/2026
പ്രിയപ്പെട്ട നവാഭിഷിക്തരായ ഡെന്നിസ് അച്ചനും,  ബേസിൽ അച്ചനും പങ്ങട പള്ളിയുടെ പ്രാർത്ഥനാശംസകൾ
25/03/2026

പ്രിയപ്പെട്ട നവാഭിഷിക്തരായ ഡെന്നിസ് അച്ചനും, ബേസിൽ അച്ചനും പങ്ങട പള്ളിയുടെ പ്രാർത്ഥനാശംസകൾ

പ്രാർത്ഥനയോടെ.....✨🙏പ്രിയപ്പെട്ടവരെ,+ നമ്മുടെ ഇടവകംഗമായ പ്രിയപ്പെട്ട ഡെന്നീസ് ശെമ്മശൻ ( Dennis Reji Chennattumattam ) ദൈ...
23/03/2026

പ്രാർത്ഥനയോടെ.....✨🙏

പ്രിയപ്പെട്ടവരെ,

+ നമ്മുടെ ഇടവകംഗമായ പ്രിയപ്പെട്ട ഡെന്നീസ് ശെമ്മശൻ ( Dennis Reji Chennattumattam ) ദൈവകൃപയാൽ പൗരോഹിത്യ പദവിയിലേക്ക് അഭിഷിക്തനാകുന്ന അനുഗ്രഹ നിമിഷം സന്തോഷത്തോടെ അറിയിക്കുന്നു.❣️

2026 മാർച്ച് 25, ബുധനാഴ്ച,
വി. ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ദിനത്തിൽ
പാമ്പാടി ദയറായിൽ വച്ച് നടത്തപ്പെടുന്നു.

ഈ മഹത്തായ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

നിങ്ങളുടെ സാന്നിധ്യവും പ്രാർത്ഥനയും ഡെന്നിസിനും കുടുംബത്തിനും വലിയ അനുഗ്രഹമായിരിക്കും.

📅 തീയതി: 25 മാർച്ച് 2026 (ബുധൻ)
⏰ സമയം: 6:00 AM പ്രഭാത നമസ്കാരം
7:00 AM വി. കുർബാന
8:00 AM വി. പട്ടത്വ ശുശ്രൂഷ
📍 സ്ഥലം: പാമ്പാടി ദയറ ( Mar Kuriakose Dayara, Pampady )

എല്ലാവരും പ്രാർത്ഥനയോടെ പങ്കുചേരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

— പങ്ങട പള്ളി

പങ്ങട സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ 2026-2027  വർഷത്തെ ഭരണസമിതി ഭാരവാഹികൾ:  നിതിൻ തര്യൻ പുളിക്കൽ (ട്രസ്റ്റി ):  സി...
15/03/2026

പങ്ങട സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ 2026-2027 വർഷത്തെ ഭരണസമിതി ഭാരവാഹികൾ

: നിതിൻ തര്യൻ പുളിക്കൽ (ട്രസ്റ്റി )

: സി റ്റി ആൻഡ്രൂസ് ചാക്കാറ ( സെക്രട്ടറി)

കമ്മറ്റി അംഗങ്ങൾ

Ward 1. ബാബു അലക്സ്‌ തൈക്കടവിൽ

Ward 2. അന്നമ്മ കോശി ചേന്നാട്ടുമറ്റം

Ward 3. ഡെന്നിസ് സാമുവൽ ചിറയിൽ

Ward 4.എ ജെ മാത്യു ആനിക്കൽ

Ward 5. ഇ സി മത്തായി ഇളപ്പുങ്കൽ

Ward 6. എ പി സ്കറിയ ആനിവയലിൽ

Ward 7. ആൻഡ്രൂസ് സ്കറിയ കിഴക്കേപറമ്പിൽ

Ward 8. വി കെ ജോൺ വെള്ളക്കോട്ട്

Ward 9. തോമസ് മാത്യു മണലേൽപറമ്പിൽ

Ward 10. തോമസ് മാത്യു വടക്കുംപാടത്ത്

Ward 11. ഷിജി തോമസ് ഉപ്പൂട്ടിൽ

കെ സി ചെറിയാൻ കന്നുകുഴിയിൽ (ആഡിറ്റർ)

Address

St. Mary's Orthodox Syrian Church, Pangada
Pampady
686502

Alerts

Be the first to know and let us send you an email when Pangada Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pangada Pally:

Share