St. Thomas OCYM Velloor

St. Thomas OCYM Velloor ST. THOMAS ORTHODOX CHRISTIAN YOUTH MOVEMENT, VELLOOR
KOTTAYAM DIOCESE
WORSHIP✝️ STUDY 📖 SERVICE🕯️

പ്രിയരേ,എല്ലാ വർഷങ്ങളിലെ പോലെ ഈ വർഷവും നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവോണനാളിൽ പായസവിതരണം നടത്തപ്പെടുന്...
26/08/2025

പ്രിയരേ,
എല്ലാ വർഷങ്ങളിലെ പോലെ ഈ വർഷവും നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവോണനാളിൽ പായസവിതരണം നടത്തപ്പെടുന്നതാരിക്കും.

അടപ്രഥമനും പാലടപ്രഥമനും ആണ് ഈ വർഷം പ്രസ്ഥാനം വിൽക്കുവാൻ ആഗ്രഹിക്കുന്നത്.

1 ലിറ്റർ പായസം ₹260 നിരക്കിലാണ് വിൽക്കുന്നത്. 2 ലിറ്റർ പായസം ₹500 നിരക്കിലും ലഭിക്കുന്നതാണ്.

കഴിഞ്ഞ വർഷങ്ങളിലേ പോലെ തന്നെ ഈ വർഷവും പയസവിതരണത്തിൽ നിന്നും കിട്ടുന്ന തുക പ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതാരിക്കും. അതുകൊണ്ടുതന്നെ ഏവരും ഈ ഓണത്തിന് യുവജനപ്രസ്ഥാനത്തിന്റെ പായസം വാങ്ങി ഉദാരമായി സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

പായസം ഓർഡർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 2.
ഓർഡർ ചെയ്യുവാൻ +918137902182, +919633759187 എന്നി നമ്പറുകളിൽ വിളിക്കുക.

പ്രിയരേ, കോട്ടയം ഭദ്രാസനത്തിലെ വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വെരി റവ...
20/08/2025

പ്രിയരേ,
കോട്ടയം ഭദ്രാസനത്തിലെ വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വെരി റവ. എം. ഇ. ഈപ്പൻ കോർഎപ്പിസ്കോപ്പ മെമ്മോറിയൽ അഖില മലങ്കര പ്രസംഗമത്സരം ഈ വർഷം സിൽവർ ജൂബിലിയിലേക്ക് കടക്കുന്നു.

കഴിഞ്ഞ 25 വർഷമായി നടത്തി വരുന്ന ഈ മത്സരം ഒരു മുടക്കവും കൂടാതെ നടത്തിയത് നമ്മുടെ യുവജനപ്രസ്ഥാനത്തിനും, സഭയ്ക്കും അഭിമാനം നൽകുന്ന കാര്യമാണ്. ഈ വർഷവും കഴിഞ്ഞ വർഷങ്ങളിലെപ്പോലെ തന്നെ നമ്മുടെ സഭയിലെ ചുണക്കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്ത് വിജയകരമാക്കണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിച്ചുകൊള്ളുന്നു.

ഈ വർഷം നമ്മുടെ യുവജനപ്രസ്ഥാനം ഓൺലൈനും ഓഫലൈനും മത്സരങ്ങൾ നടത്തുവാൻ ആണ് ആഗ്രഹിക്കുന്നത്. ഓഫലൈൻ മത്സരം കോട്ടയം, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങൾക്ക് മാത്രവും ഓൺലൈൻ മത്സരം മറ്റ് ഭദ്രാസനങ്ങൾക്കും എന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.

ഓഫലൈൻ മത്സരം: കോട്ടയം, കോട്ടയം സെൻട്രൽ ഭദ്രാസനാംഗങ്ങൾക്ക് മാത്രം
1.⁠ ⁠₹2001/-
2.⁠ ⁠⁠₹1501/-
3.⁠ ⁠⁠₹1001/-
ട്രോഫികളും സർട്ടിഫിക്കറ്റുകളും സഹിതം

ഓൺലൈൻ മത്സരം: മറ്റ് ഭദ്രാസനാംഗങ്ങൾക്ക് മാത്രം
1.⁠ ⁠₹2001/-
2.⁠ ⁠⁠₹1501/-
3.⁠ ⁠⁠₹1001/-
മെമന്റോകളും സർട്ടിഫിക്കറ്റുകളും സഹിതം

ഓൺലൈൻ മത്സരത്തിന് രജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക്: https://forms.gle/4XnhfojdUs9johgM7

Address

7th Mile
Pampadi
686501

Website

Alerts

Be the first to know and let us send you an email when St. Thomas OCYM Velloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share