Sree Pullukottu Ayyappaswamy Temple

Sree Pullukottu Ayyappaswamy Temple ശ്രീ പുല്ലുകോട്ട് അയ്യപ്പസ്വാമി ക്ഷേത്രം
പിരായിരി, പാലക്കാട്‌ 678004

A Lord Ayyappa Temple

https://youtube.com/?si=d_X2PcVagVzmP2sgപ്രിയരേ,ഈ വർഷത്തെ ക്ഷേത്രോത്സവം സമാപിച്ച വേളയിൽ മറ്റൊരു നല്ല വാർത്ത കൂടി നിങ്ങളി...
28/01/2026

https://youtube.com/?si=d_X2PcVagVzmP2sg

പ്രിയരേ,
ഈ വർഷത്തെ ക്ഷേത്രോത്സവം സമാപിച്ച വേളയിൽ മറ്റൊരു നല്ല വാർത്ത കൂടി നിങ്ങളിലേക്കെത്തിക്കട്ടെ. ശ്രീ പുല്ലുകോട്ട് അയ്യപ്പ സ്വാമി ക്ഷേത്രം യൂട്യൂബ് ചാനൽ 1000 സബ്സ്ക്രൈബേർസ് കഴിഞ്ഞിരിക്കുന്നു. 2025 ഉത്സവത്തിന് ശേഷം 300+ നിന്നിടത്ത് നിന്ന് ഈ വർഷം കഴിയുമ്പോൾ അത് 1000 ആക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു. ഷോർട് വീഡിയോ, ഷോർട് ഡോക്യൂമെന്ററി, ലൈവ് ടെലികാസ്റ് എന്നിവ മൂലം ഒട്ടനവധി ആളുകളിലേക്ക് ക്ഷേത്ര കാര്യങ്ങൾ എത്തി എന്നതിന് തെളിവാണ് ഇത്. പ്രൊമോഷന് വേണ്ടി ചെയ്ത ഹ്രസ്വ ഡോക്യൂമെന്ററി ഇതിനോടകം 1500+ വ്യൂസ് കഴിഞ്ഞു. ക്ഷേത്രം ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് 400 followers കഴിഞ്ഞു. ഫേസ്ബുക് ഗ്രൂപ്പ്‌ 1400ല് പരം അംഗങ്ങളോട് കൂടി സജീവമായി നിൽക്കുന്നു. സോഷ്യൽ മീഡിയ വഴി ഒരുപാട് ദൂരെയുള്ള ആളുകളിലേക്ക് എത്തിക്കാൻ തുടങ്ങിയ ഈ സംരംഭങ്ങൾക്ക് കൂടെ നിന്ന എല്ലാ ഭാരവാഹികൾക്കും നല്ലവരായ ഭക്തജനങ്ങൾക്കും നന്ദി പറയുന്നു...

സഹകരണം തുടരുക...

സ്വാമിയേ ശരണമയ്യപ്പ 😇✨

An Ayyappa Swamy Temple situated in Palakkad, Kerala.

26/01/2026

Last day Glimpses from Kshethrolsavam 2026 ✨

23/01/2026

പിരായിരിയെ ആവേശത്തിമിർപ്പിലാക്കിയ രാവ്!
A Mega Musical Night Ft. Jassie Gift 🔥

22/01/2026

Follow this link to join my WhatsApp community: https://chat.whatsapp.com/HQRB4nGcgc10wnsALUNfir

പുല്ലുകോട്ട് അയ്യപ്പസ്വാമി ക്ഷേത്രം കമ്മ്യൂണിറ്റി ഗ്രൂപ്പ്‌ ജോയിൻ ചെയ്യാൻ ഈ ലിങ്ക് യൂസ് ചെയ്യാം... 😇👍

22/01/2026

കുചേലവൃത്തം

20/01/2026

നങ്യാർകൂത്ത് 🎭 അരങ്ങിലും മനസ്സിലും ആഴത്തിൽ പതിഞ്ഞ പ്രകടനം ✨

19/01/2026

വിളക്ക് പൂജ ✨🪔

Address

Pirayiri, Palakkad
Palghat
678004

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Website

Alerts

Be the first to know and let us send you an email when Sree Pullukottu Ayyappaswamy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category