Plazhy Parrappuram Ayyapan Keshethram പ്ലാഴി പാറപ്പുറം അയ്യപ്പക്ഷേത്രം

  • Home
  • India
  • Palghat
  • Plazhy Parrappuram Ayyapan Keshethram പ്ലാഴി പാറപ്പുറം അയ്യപ്പക്ഷേത്രം

Plazhy Parrappuram Ayyapan Keshethram പ്ലാഴി പാറപ്പുറം അയ്യപ്പക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Plazhy Parrappuram Ayyapan Keshethram പ്ലാഴി പാറപ്പുറം അയ്യപ്പക്ഷേത്രം, Hindu temple, Plazhy Parrappuram, Palghat.

ഓം സുബ്രഹ്മണ്യായ നമഃസ്കന്ദായ  കാ൪ത്തികേയായ  പാ൪വ്വതീനന്ദനായ  ചമഹാദേവ  കുമാരായ  സുബ്രഹ്മണ്യായ  തേ  നമഃഷണ്മുഖം ച ഗണാധീശം സ...
23/08/2026

ഓം സുബ്രഹ്മണ്യായ നമഃ
സ്കന്ദായ കാ൪ത്തികേയായ പാ൪വ്വതീനന്ദനായ ച
മഹാദേവ കുമാരായ സുബ്രഹ്മണ്യായ തേ നമഃ
ഷണ്മുഖം ച ഗണാധീശം സാംബം ച പരമേശ്വരം
മമ ദുഃഖ വിനാശായ സന്തതം ചിന്തയാമ്യഹം.

ഒരിക്കൽ പ്രഭോ നിൻ നടയ്ക്കൽ തിരക്കിൽനമിക്കാൻ സ്മരിക്കാൻകഴിഞ്ഞാലതാരുംമറക്കില്ലുടുക്കിൻശ്രുതിക്കൊത്തു പാടിവരും വീണ്ടുമപ്പാദ...
22/08/2026

ഒരിക്കൽ പ്രഭോ നിൻ
നടയ്ക്കൽ തിരക്കിൽ
നമിക്കാൻ സ്മരിക്കാൻ
കഴിഞ്ഞാലതാരും
മറക്കില്ലുടുക്കിൻ
ശ്രുതിക്കൊത്തു പാടി
വരും വീണ്ടുമപ്പാദ പത്മങ്ങൾ തേടി...

ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ നാരായണായ നമഃ ഓം ശ്രീ പാർവ്വതി പരമേശ്വരായ നമഃ
21/08/2026

ഓം ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ നാരായണായ നമഃ ഓം ശ്രീ പാർവ്വതി പരമേശ്വരായ നമഃ

സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബികേ ഗൗരീ നാരായണീ നമോസ്തുതേ
20/08/2026

സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബികേ ഗൗരീ നാരായണീ നമോസ്തുതേ

ഓം നമഃ ശിവായനിരാമയായ കാന്തായ നിരാതങ്കായ തേ നമഃനിരാലംബായ വിശ്വായ നിത്യായ യതയേ നമഃആത്മാരാമായ ഭവ്യായ പൂജ്യായ പരമേഷ്ഠിനേവിക൪...
19/08/2026

ഓം നമഃ ശിവായ
നിരാമയായ കാന്തായ നിരാതങ്കായ തേ നമഃ
നിരാലംബായ വിശ്വായ നിത്യായ യതയേ നമഃ
ആത്മാരാമായ ഭവ്യായ പൂജ്യായ പരമേഷ്ഠിനേ
വിക൪തനായ സൂ൪യ്യായ ശംഭവേ വിശ്വരൂപിണേ

സ്വാമി ശരണംഓം മഹാശാസ്ത്രേ നമഃഓം വിശ്വശാസ്ത്രേ നമഃഓം ലോകശാസ്ത്രേ നമഃഓം ധ൪മ്മശാസ്ത്രേ നമഃ
18/08/2026

സ്വാമി ശരണം
ഓം മഹാശാസ്ത്രേ നമഃ
ഓം വിശ്വശാസ്ത്രേ നമഃ
ഓം ലോകശാസ്ത്രേ നമഃ
ഓം ധ൪മ്മശാസ്ത്രേ നമഃ

ശരണം ശരണം ശബരീശാ ഹരിഹരസൂനോ ശാസ്താവേ സുരവരപൂജിത ശാസ്താവേ പുരഹരസൂനോ ശാസ്താവേ കരുണ പൊഴിക്കുക ശാസ്താവേ ദുരിതനിവാരണ ശാസ്താവേ ...
14/08/2026

ശരണം ശരണം ശബരീശാ
ഹരിഹരസൂനോ ശാസ്താവേ
സുരവരപൂജിത ശാസ്താവേ
പുരഹരസൂനോ ശാസ്താവേ
കരുണ പൊഴിക്കുക ശാസ്താവേ
ദുരിതനിവാരണ ശാസ്താവേ
മുരഹരനന്ദന ശാസ്താവേ
കരിമുഖസോദര ശാസ്താവേ
തരികവരം മമ ശാസ്താവേ
നാരദസേവിത ശാസ്താവേ
കാരണപൂരുഷ ശാസ്താവേ
വീരഹരാത്മജ ശാസ്താവേ
ധീരപരാൽപര ശാസ്താവേ
ശരണം നൽകും ശാസ്താവേ
ചരണം ശരണം ശാസ്താവേ
ഭക്തജനാവന ശാസ്താവേ
മുക്തിയെയരുളും ശാസ്താവേ
ശബരിപ്രിയനാം ശാസ്താവേ
ശബരിഗിരീശ്വര ശാസ്താവേ
മഹിഷീമർദ്ദന ശാസ്താവേ
മഹിമകലർന്നൊരു ശാസ്താവേ
മാമലവാസിൻ ശാസ്താവേ
കോമളരൂപ ശാസ്താവേ
മായാമയനാം ശാസ്താവേ
മായാതീതൻ ശാസ്താവേ
ക്ഷുരികാധരനാം ശാസ്താവേ
ഗുരുവരപൂജിത ശാസ്താവേ
നീരജവദനാ ശാസ്താവേ
നീരദ നിറമാം ശാസ്താവേ
ശ്രീരതനാകും ശാസ്താവേ
ശ്രീരമണാത്മജ ശാസ്താവേ
മാരാന്തകസുത ശാസ്താവേ
കാരുണ്യപ്രദ ശാസ്താവേ
മാമലകേറും ഭക്തർക്കു
കാമിതമേകും ഭഗവാനേ
നാന്മറതൻ പൊരുളായീടും
കന്മഷഹരനാം ഭഗവാനേ
കന്മഷമാകെയൊഴിച്ചമ്പിൽ
നന്മയെയരുളുക ഭഗവാനേ
ആർത്തിയകറ്റി ഭവൽപാദം
ചേർത്തീടുക നീ ഭഗവാനേ
വിഷ്ടപനാഥ ഭവദ്രൂപം
കാട്ടീടേണം ഭഗവാനേ.
അയ്യപ്പാ പൊന്നയ്യപ്പാ
നിയ്യേ ശരണം ഭഗവാനേ
ശത്രു വിനാശം ചെയ്താലും
ശത്രുകുലാന്തക ഭഗവാനേ
സുന്ദരരൂപാ ശബരീശാ
വന്ദ്യ ഗുരോ ഹരി ശബരീശ
പാലയ പാലയ ശബരീശാ
കാലിണ ശരണം ശബരീശാ
നരകാന്തകനാം ശബരീശാ
കരുണാസാഗര ശബരീശ
ശരണം ശരണം ശബരീശാ
മരണംപോക്കുക ശബരീശാ
പുരുപുണ്യാത്മക ശബരീശാ
സുരുചിരകീർത്തേ ശബരീശാ
വരമരുളീടുക ശബരീശാ
കോമളവിഗ്രഹ ശബരീശാ
മാമകപുണ്യം ശബരീശാ
ശബരിഗിരീശാ ഭഗവാനേ
പരമപദം മമ നൽകേണം
തരണം തവ പദകമലം മേ
ശരണം ഹരിഹര തനയാ ശരണം
ശബരീശാ ശബരി മാമലവാസാ
ശരണം ശരണം അയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ

Address

Plazhy Parrappuram
Palghat
678687

Website

Alerts

Be the first to know and let us send you an email when Plazhy Parrappuram Ayyapan Keshethram പ്ലാഴി പാറപ്പുറം അയ്യപ്പക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category