തൃക്കൈക്കുളങ്ങര ശിവക്ഷേത്രം

  • Home
  • India
  • Palghat
  • തൃക്കൈക്കുളങ്ങര ശിവക്ഷേത്രം

തൃക്കൈക്കുളങ്ങര ശിവക്ഷേത്രം തൃക്കെക്കുളങ്ങര ശിവക്ഷേത്രം, പുത്തൻ ഗ്രാമം, കുനിശ്ശേരി, പാലക്കാട് - 678681

പടിഞ്ഞാറ് ദര്‍ശനമായുള്ള ശിവക്ഷേത്രങ്ങള്‍ കേരളത്തില്‍ത്തന്നെ അപൂര്‍വമായേ കാണാറുള്ളു അത്തരത്തിലൊന്നാണ് ഒളപ്പമണ്ണ മനവകയായിരുന്ന തൃക്കെക്കുളങ്ങര ശിവക്ഷേത്രം. ശിവന്‍റെ ഉപദേവന്മാരായി ഗണപതി, അയ്യപ്പന്‍, നാഗങ്ങള്‍ എന്നിവയും ബ്രഹ്മരക്ഷസ്സും പ്രതിഷ്ഠ ചെയ്തിട്ടുണ്ട്. മകരമാസത്തിലെ രോഹിണി നാളില്‍ നടന്നുവരുന്ന കലശവാര്‍ഷികം, വൃശ്ചികം ഒന്നിന് നടക്കുന്ന അയ്യപ്പന്‍വിളക്ക്, നവരാത്രി, ധനുമാസത്തിലെ തിരുവാതിര, കറുത്ത പ്രദോഷം എന്നിവ സമുചിതമായി ആചരിച്ചുവരുന്നു. നാലമ്പലം, ക്ഷേത്രക്കുളം എന്നിവയോടുകൂടി കുനിശ്ശേരി പുത്തന്‍ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൃക്കെക്കുളങ്ങര ശിവക്ഷേത്രത്തിന്‍റെ മൂലസ്ഥാനം സ്വയഭൂ ക്ഷേത്രമായ മുളന്തറ സ്വയംഭൂ മഹാശിവക്ഷേത്രം, ആലംകുളങ്ങര ഭഗവതിക്ഷേത്രം എന്നിവ അനുബന്ധക്ഷേത്രങ്ങളാണ്.

Address

Kunissery
Palghat
678681

Opening Hours

Monday 6am - 9am
4:30pm - 7:30pm
Tuesday 6am - 9am
5:30pm - 7pm
Wednesday 6am - 9am
5:30pm - 7pm
Thursday 6am - 9am
5:30pm - 7pm
Friday 6am - 9am
5:30pm - 7pm
Saturday 6am - 9am
5:30pm - 7pm
Sunday 6am - 9am
5:30pm - 7pm

Telephone

+918547148889

Website

Alerts

Be the first to know and let us send you an email when തൃക്കൈക്കുളങ്ങര ശിവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share