MSM Highsec Palakkad

MSM Highsec Palakkad Intellect, Thought, Submission

26/03/2022
04/06/2021

ഹദ്ദഥനാ - 5

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: "അല്ലാഹു പറയുന്നു: മനുഷ്യപുത്രാ, നീ എനിക്ക് ആരാധന അര്‍പിക്കാന്‍ ഒഴിഞ്ഞിരിക്കുക. എങ്കില്‍ ഞാന്‍ നിന്റെ ഹൃദയത്തില്‍ ഐശ്വര്യം നിറക്കുകയും നിന്റെ ദാരിദ്രം പരിഹരിക്കുകയും ചെയ്യും. നീ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നിന്റെ കരങ്ങള്‍ ജോലികളാല്‍ നിറക്കുകയും നിന്റെ ദാരിദ്രം പരിഹരിക്കാതിരിക്കുകയും ചെയ്യും.” (തിര്‍മിദി 2466, ഇബ്നു മാജ 4107)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ إِنَّ اللَّهَ تَعَالَى يَقُولُ يَا ابْنَ آدَمَ تَفَرَّغْ لِعِبَادَتِي أَمْلأْ صَدْرَكَ غِنًى وَأَسُدَّ فَقْرَكَ وَإِلاَّ تَفْعَلْ مَلأْتُ يَدَيْكَ شُغْلاً وَلَمْ أَسُدَّ فَقْرَكَ ‏رواه الترمذي وابن ماجه

(Profound TV 'ഹദ്ദഥനാ' പോസ്റ്റർ സീരീസ് - ഒരു ദിവസം ഒരു നബിവചനം)

MSM Tattamangalam
27/05/2021

MSM Tattamangalam

MSM 24th Profcon Professional Students Virtual Conference MSM Tattamangalam, Palakkad district
11/07/2020

MSM
24th Profcon
Professional Students Virtual Conference
MSM Tattamangalam, Palakkad district

😭 കോവിഡ് 19 നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതാണെന്ന് അറിയാമല്ലോ?😔 തൊഴിലും വരുമാന മാർഗങ്ങളുമെല്ലാം...
19/06/2020

😭 കോവിഡ് 19 നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതാണെന്ന് അറിയാമല്ലോ?

😔 തൊഴിലും വരുമാന മാർഗങ്ങളുമെല്ലാം സ്തംഭിച്ചതിനാൽ ജീവിതത്തിൻ്റെ രണ്ടറ്റം തമ്മിൽ കൂട്ടിമുട്ടിക്കുവാൻ പ്രയാസപ്പെടുന്ന അനേകമാളുകൾ നമുക്ക് ചുറ്റുമുണ്ട്.

✋🏼 ഇവിടെ പ്രയാസപ്പെടുന്നവരുടെ തേങ്ങലുകളിൽ സമാശ്വാസത്തിൻ്റെ കരങ്ങളുമായി കേരള നദ്വത്തുൽ മുജാഹിദീനും പോഷക ഘടകങ്ങളും സജീവമായി രംഗത്തുണ്ട്.

🛍️🛍️ അതിൻ്റെ ഭാഗമാണ് മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം എസ് എം) നടത്തുന്ന സ്കൂൾ കിറ്റ് പദ്ധതി.

💵 സാമ്പത്തിക പ്രയാസം നമ്മുടെ കുരുന്നുകൾക്ക് പഠനത്തിൽ തടസ്സം സൃഷ്ടിക്കാതിരിക്കാനുള്ള ഈ ഉദ്യമത്തിൽ താങ്കളുടെ അകമഴിഞ്ഞ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ്.

🤲🏼 നമുക്ക് ഇഷ്ടവും ആവശ്യവുമുള്ള സമയത്ത് നമ്മുടെ വിഭവങ്ങൾ മറ്റുള്ളവർക്കെത്തിക്കണമെന്ന ഇസ്ലാമിക നിർദേശത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പ്രയാസങ്ങളുടെ തീമഴയിൽ പൊള്ളിനിൽക്കുന്ന ഈ സമയത്തും എം എസ് എം സ്കൂൾ കിറ്റ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകാൻ നമുക്ക് സാധിക്കട്ടെ.(ആമീൻ)

"അക്ഷര വെളിച്ചത്തിന് ഒരു കൈത്താങ്ങ് "

MSM സ്കൂൾ കിറ്റ്

ഒരു കുട്ടിക്ക് ₹ 1000 രൂപ

സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ

Account Number : 909020037588265
KNM SAKATH
AXIS BANK
Branch : Calicut
IFSC Code : UTIB0000136

NB ;- അക്കൗണ്ടിൽ കാശ് ഇടുന്നവർ ട്രാൻസ്ഫർ സ്ലിപ് http://wa.me/919633564333 എന്ന വാട്സപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്

സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർ
വിളിക്കുക

9633564333
99474 45026

ഫൈസൽ ബാബു സലഫി
നവാസ് ഒറ്റപ്പാലം

MSM KERALA
MUJAHID CENTERE
CD TOWER
CALICUT

07/06/2020

MSM
SCHOOL KIT PROJECT
VIDEO

Maximum Share Please

"അക്ഷര വെളിച്ചത്തിന് ഒരു കൈത്താങ്ങ് "MSM സ്കൂൾ കിറ്റ് ഒരു കുട്ടിക്ക് ₹ 1000 രൂപ  സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ Acco...
20/05/2020

"അക്ഷര വെളിച്ചത്തിന് ഒരു കൈത്താങ്ങ് "

MSM സ്കൂൾ കിറ്റ്

ഒരു കുട്ടിക്ക് ₹ 1000 രൂപ

സഹായങ്ങൾ അയക്കേണ്ട അക്കൗണ്ട് നമ്പർ

Account Number : 909020037588265
KNM SAKATH
AXIS BANK
Branch : Calicut
IFSC Code : UTIB0000136

NB ;- അക്കൗണ്ടിൽ കാശ് ഇടുന്നവർ ട്രാൻസ്ഫർ സ്ലിപ് http://wa.me/919633564333 എന്ന വാട്സപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്

സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർ
വിളിക്കുക

9633564333
99474 45026

MSM KERALA
MUJAHID CENTERE
CD TOWER
CALICUT

04/05/2020

യുക്തിവാദത്തിൽ നിന്നും ഇസ്‌ലാമിലേക്ക്.. അഡ്വ മായിൻ കുട്ടി മേത്തർ തന്റെ അനുഭവങ്ങൾ വിശദീകരിക്കുന്നു

31/03/2020
26/03/2020

Address

Palghat
678592

Website

Alerts

Be the first to know and let us send you an email when MSM Highsec Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share