15/08/2020
പ്രിയമുള്ളവരേ...
Nemmara യൂണിറ്റ് K.C.Y.M ന്റെ നേതൃത്വത്തിൽ ഇടവകയിലെ അംഗങ്ങൾക്കയി നടത്തുന്ന ONLINE കലാമത്സരം BLAZE 2020 ബഹു: യൂണിറ്റ് ഡയറക്ടർ ഫാ.റെജി പെരുമ്പിള്ളിൽ ആഗസ്റ്റ് 15 കുർബ്ബാനയ്ക്കു ശേഷം കലാമത്സരങ്ങളുടെ പൂർണവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
August 15 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതാത് മത്സരങ്ങളുടെ incharge നെ ബന്ധപ്പെടാവുന്നതാണ്.
മൂല്യനിർണയത്തിനായി മത്സരങ്ങളുടെ പകർപ്പ് അയച്ചുനല്കേണ്ടതാണ്
എഴുത്ത് രചനാ മത്സരങ്ങളുടെ പകർപ്പും, മറ്റുള്ളവയുടെ വീഡിയോ യും ആണ് അയച്ചു നൽകേണ്ടത്
*NB: മൽസരങ്ങൾ അതത് വിഷയം കൈകാര്യം ചെയ്യുന്ന ആളിന് മാത്രം അയച്ചു നൽകുക. അല്ലാത്തപക്ഷം നിങ്ങൾ അയക്കുന്ന entry കൾ അസാധുവാകുന്നതായിരിക്കും*
For Further Details, please contact...
Aji Francis : 8606878442
Bimal Jose : 9400450652
എന്ന് ഒത്തിരി സ്നേഹത്തോടെ💐
അജി ഫ്രാൻസിസ്
യൂണിറ്റ് പ്രസിഡന്റ്