Sree Emoor Bhagavthy Temple Naveekaran Kalasam Kallekulangara

  • Home
  • India
  • Palghat
  • Sree Emoor Bhagavthy Temple Naveekaran Kalasam Kallekulangara

Sree Emoor Bhagavthy Temple Naveekaran Kalasam Kallekulangara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Emoor Bhagavthy Temple Naveekaran Kalasam Kallekulangara, Religious organisation, Kallekulangara, Palghat.

22/11/2024

''അമ്മേ ശരണം ദേവീ ശരണം''
കല്ലേകുളങ്ങര ഏമൂർഭഗവതി ക്ഷേത്രം ശ്രീ കോവിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു..

12/11/2024

ശ്രീ ഹേമാംബികായൈ നമഃ

05/11/2024

കല്ലേകുളങ്ങര എമൂർ ഭഗവതി ക്ഷേത്രം ശ്രീകോവിൽ അധിഷ്ഠാനം..

കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രം  #നവരാത്രി  #മഹോത്സവം2024
26/09/2024

കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രം
#നവരാത്രി #മഹോത്സവം2024

16/09/2024

കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം ശ്രീകോവിലിൻ്റെ കട്ടിള വെയ്ക്കുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൈമുക്ക്മന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
ക്ഷേത്രം നവീകരണ കലശകമ്മിറ്റി പ്രസിഡൻ്റെ ഡി.വി. കൃഷ്ണപ്രസാദ് കലശ കമ്മിറ്റി സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ജോ.സെക്രട്ടറി പി.സോഹൻ, ക്ഷേത്രം ഊരാളൻ
കെ.അഷ്ടമൂർത്തി നമ്പൂതിരി
പാലക്കാട്ടുശ്ശേരി സേവന സമാജം സെക്രട്ടറി പി.ഗോപിനാഥൻ, പ്രസിഡൻ്റ് പീതാംബരവർമമ
ഏമൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം.മണികണ്ഠൻ, ദേവസ്വം മാനേജർ പി. മോഹനസുന്ദരൻ, അച്യുതൻ കുട്ടി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

10/09/2024

അമ്മേ ശരണം
ദേവീ ശരണം

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..
26/08/2024

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

Address

Kallekulangara
Palghat
678009

Telephone

+919995920320

Website

Alerts

Be the first to know and let us send you an email when Sree Emoor Bhagavthy Temple Naveekaran Kalasam Kallekulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Emoor Bhagavthy Temple Naveekaran Kalasam Kallekulangara:

Share