Christ Alone Media

Christ Alone Media THIS PAGE IS ONLY SPIRITUAL GROWTH & CULTURE DEVELOPMENT

"ചാർളി കിർക്ക് ഈ കാലഘട്ടത്തിന്റെ ശബ്ദം"യുട്ടാ : യാഥാസ്ഥിതിക പ്രവർത്തകനും ടേണിംഗ് പോയിൻ്റ് യു എസ് എ യുടെ സ്ഥാപകനുമായ ചാർല...
11/09/2025

"ചാർളി കിർക്ക് ഈ കാലഘട്ടത്തിന്റെ ശബ്ദം"

യുട്ടാ : യാഥാസ്ഥിതിക പ്രവർത്തകനും ടേണിംഗ് പോയിൻ്റ് യു എസ് എ യുടെ സ്ഥാപകനുമായ ചാർലി കിർക്ക് 2025 സെപ്റ്റംബർ 10 ന് യൂട്ടാ വാലി സർവകലാശാലയിൽ നടന്ന ഒരു പരിപാടിക്കിടെ വെടിയേറ്റ് 31 വയസ്സുള്ളപ്പോൾ കൊല്ലപ്പെട്ടു. "പ്രൂവ് മി റോംഗ്" എന്ന ബൂത്തിൽ ആതിഥേയത്വം വഹിക്കുന്നതിനിടയിൽ ഏകദേശം 200 മീറ്റർ അകലെ നിന്ന് വെടിയുതിർത്ത വെടി അദ്ദേഹത്തിൻ്റെ കഴുത്തിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അയാൾക്ക് ചെയ്യാവുന്നതിലും അധികം അയാൾ ആ രാജ്യത്തിലെ ജനതക്ക് വേണ്ടി ചെയ്തു, ആ രാജ്യത്തെ പിന്നോട്ട് അടിക്കുന്ന ഇന്നിന്റെ കാലത്തിലെ ലിബറൽ ആശയങ്ങൾക്ക്‌ എതിരെ തന്റെ അറിവ് കൊണ്ടും ശബ്ദം കൊണ്ടും പോരാടി. അവസാനം അദ്ദേഹം എന്തിനെയാണോ എതിർത്തത് ആരെയാണോ എതിർത്തത് അവർ തന്നെ അദ്ദേഹത്തെ ഇല്ലാതാക്കി. അവർക്ക് ഒരു ചാർളിയെ മാത്രമേ ഇല്ലാതാക്കുവാൻ സാധിച്ചുള്ളൂ, ഇനിയും ആയിര കണക്കിന് ചാർളിമാർ ആ രാജ്യത്ത് ഉണ്ടാകും, അത് ആ രാജ്യത്തിന്റെ വേണ്ടി ഉയർത്തെഴുന്നേൽക്കും. ഈ കാലഘട്ടത്തിൽ ബൈബിൾ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾക്ക്‌ വേണ്ടി അമേരിക്കയിലെ കോളേജ് ക്യാമ്പസുകളുടെ ശബ്ദം ആയി മാറിയ, അദ്ദേഹം തന്റെ ജീവിതത്തിൽ ആരോടാണോ ഏറ്റവും കൂടുതൽ സംവദിച്ചിട്ടുള്ളത് അവരുടെ മുൻപിൽ വച്ച് തന്നെ തന്റെ ജീവൻ വെടിഞ്ഞു.

30/08/2025
This is the day which the LORD hath made; we will rejoice and be glad in it.( Psalms 118 : 24 )
23/08/2025

This is the day which the LORD hath made; we will rejoice and be glad in it.
( Psalms 118 : 24 )

Address

Palghat

Telephone

+919605431529

Website

Alerts

Be the first to know and let us send you an email when Christ Alone Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christ Alone Media:

Share