Kandamkulangara Vishnu Temple

Kandamkulangara Vishnu Temple Official page of Kandamkulangara MahaVishnu Temple, Chalissery

01/05/2022
ക്ഷേത്രത്തിലെ ഇന്നത്തെ പരിപാടികൾ (2017 ഏപ്രിൽ 2 - ഞായർ)
01/04/2017

ക്ഷേത്രത്തിലെ ഇന്നത്തെ പരിപാടികൾ (2017 ഏപ്രിൽ 2 - ഞായർ)

ക്ഷേത്രത്തിൽ ശശികല ടീച്ചർ ഭക്തിപ്രഭാഷണം നടത്തുന്നു.
01/04/2017

ക്ഷേത്രത്തിൽ ശശികല ടീച്ചർ ഭക്തിപ്രഭാഷണം നടത്തുന്നു.

ക്ഷേത്ര ഊരാളസ്ഥാനിയായ കണിശത്ത് മനയ്ക്കൽ ഉണ്ണിമായ അന്തർജ്ജനം ക്ഷേത്രനിർമാണത്തിൽ പങ്കാളിയായവരെ ആദരിക്കുന്നു.
01/04/2017

ക്ഷേത്ര ഊരാളസ്ഥാനിയായ കണിശത്ത് മനയ്ക്കൽ ഉണ്ണിമായ അന്തർജ്ജനം ക്ഷേത്രനിർമാണത്തിൽ പങ്കാളിയായവരെ ആദരിക്കുന്നു.

പ്രൊഫ രാമൻ അവർകൾ സംസാരിക്കുന്നു
01/04/2017

പ്രൊഫ രാമൻ അവർകൾ സംസാരിക്കുന്നു

ശ്രീ കോട്ടൂർ വാസുദേവൻ നമ്പൂതിരി സംസാരിക്കുന്നു
01/04/2017

ശ്രീ കോട്ടൂർ വാസുദേവൻ നമ്പൂതിരി സംസാരിക്കുന്നു

ബ്രഹ്മശ്രീ പൂമുള്ളി നാരായണൻ നമ്പൂതിരി അവർകൾ സംസാരിക്കുന്നു
01/04/2017

ബ്രഹ്മശ്രീ പൂമുള്ളി നാരായണൻ നമ്പൂതിരി അവർകൾ സംസാരിക്കുന്നു

ശ്രീ KPS ഉണ്ണി മൂക്കുതല സ്വാഗതം ആശംസിക്കുന്നു
01/04/2017

ശ്രീ KPS ഉണ്ണി മൂക്കുതല സ്വാഗതം ആശംസിക്കുന്നു

പ്രാർത്ഥന
01/04/2017

പ്രാർത്ഥന

തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ക്ഷേത്രത്തിലെ ശ്രീകോവിൽ ഇന്നലെ (2017 മാർച്ച് 31) ഭഗവാന് സമർപ്പിച്ചു.
01/04/2017

തെക്കേ മഠം മൂപ്പിൽ സ്വാമിയാർ ക്ഷേത്രത്തിലെ ശ്രീകോവിൽ ഇന്നലെ (2017 മാർച്ച് 31) ഭഗവാന് സമർപ്പിച്ചു.

ചാലിശ്ശേരി ശ്രീ കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകവും ശ്രീകോവിൽ സമർപ്പണവും, 2017 മാർച്ച് 31 വെള്ളിയാഴ്ച...
30/03/2017

ചാലിശ്ശേരി ശ്രീ കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകവും ശ്രീകോവിൽ സമർപ്പണവും, 2017 മാർച്ച് 31 വെള്ളിയാഴ്ച്ച മുതൽ 2017 ഏപ്രിൽ 2 ഞായർ വരെ (1192 മീനം 17 മുതൽ 19 വരെ).

ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ക്ഷേത്രത്തിലെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു
28/03/2017

ക്ഷേത്രത്തിലെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു

Address

Near Village Office, Chalissery Main Road
Palghat
679536

Telephone

8086741962

Website

Alerts

Be the first to know and let us send you an email when Kandamkulangara Vishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kandamkulangara Vishnu Temple:

Share