Puthur Thirupuraikkal Bhagavathy

Puthur Thirupuraikkal Bhagavathy Puthur Thirupuraikkal Bhagavathy Temple’s official Facebook account.

30/05/2026

പുത്തൂർ സ്വദേശിയായ പ്രശസ്ത ബോളിവുഡ് താരം വിദ്യാബാലൻ്റെ അടിമക്കാവ് പുത്തൂർ തിരുപ്പുരായ്ക്കൽ ഭഗവതിക്ഷേത്രമാണ്.

14/04/2026

Puthur✨

07/04/2026

താളവും ലയവും ഒന്നായ നിമിഷം✨ പുത്തൂരിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത് ഭക്തലക്ഷങ്ങൾ; നന്തഗോവിന്ദം ഭജൻസിന്റെ ലഹരിയിൽ അലിഞ്ഞ് ഒരു നാട് മുഴുവനും✨

04/04/2026

പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ 'ഭാഗ്യനക്ഷത്രം' സംഭാവനയിലൂടെ സമ്മാനങ്ങൾ നേടാം✨

#പുത്തൂർഭഗവതിക്ഷേത്രം #ഭാഗ്യനക്ഷത്രംസംഭാവന

02/04/2026

നാളെ (ഏപ്രിൽ 3, വെള്ളിയാഴ്ച) വൈകിട്ട് 6.45-ന് പാലക്കാട് പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷങ്ങളോടനുബന്ധിച്ച് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ​​സംഗീത വിരുന്ന്...

ലൈവായി കാണാം :വൈകിട്ട് 6:45ന് ഏപ്രിൽ 02: SPB Melodies - SPB ചരൺഏപ്രിൽ 03: Live - വിനീത് ശ്രീനിവാസൻഏപ്രിൽ 05: നന്ദഗോവിന്ദ...
01/04/2026

ലൈവായി കാണാം :
വൈകിട്ട് 6:45ന്

ഏപ്രിൽ 02: SPB Melodies - SPB ചരൺ
ഏപ്രിൽ 03: Live - വിനീത് ശ്രീനിവാസൻ
ഏപ്രിൽ 05: നന്ദഗോവിന്ദം ഭജൻസ്

​📍 സ്ഥലം: പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം

01/04/2026

ഹൃദയരാഗങ്ങൾ! 🎶 എസ്.പി.ബി.യുടെ മനോഹരമായ മെലഡികൾ അദ്ദേഹത്തിന്റെ മകൻ എസ്.പി.ബി ചരണിന്റെ ശബ്ദത്തിൽ ആസ്വദിക്കാം.

✨ പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നാളെ വൈകുന്നേരം 6:45-ന് നടക്കുന്ന സംഗീത വിരുന്നിലേക്ക് ഏവർക്കും സ്വാഗതം!

01/04/2026

പുത്തൂർ വേലയോടനുബന്ധിച്ച് ഏപ്രിൽ 4-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6:45-ന് നാട്യരത്ന ഡോ. പ്രമോദ് ദാസ് അവതരിപ്പിക്കുന്ന 'കതിവനൂർ വീരൻ' നൃത്താവിഷ്ക്കാരം.

06/02/2025

സപ്താഹം നാലാം ദിവസം

Address

Puthur Sri Thirupuraikkal Bhagavathy Temple
Palghat
678001

Alerts

Be the first to know and let us send you an email when Puthur Thirupuraikkal Bhagavathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Puthur Thirupuraikkal Bhagavathy:

Share

Category