ദുർഗ്ഗ മലങ്കുറത്തി ശക്തി സഹായം

  • Home
  • India
  • Palghat
  • ദുർഗ്ഗ മലങ്കുറത്തി ശക്തി സഹായം

ദുർഗ്ഗ മലങ്കുറത്തി ശക്തി സഹായം Devimatha Trust offers Meditation guidance, Anjana Vidya training, traditional karmic rituals and devotional song creation.

Dedicated to spiritual growth, heritage practices and sacred arts. ദുർഗ്ഗ മലങ്കുറത്തി ശക്തി സഹായം , ദുർഗ്ഗാ ദേവിയും മലങ്കുറത്തി കാളി ഭാഗവതിയുടെയും ഉപാസകനായ പൊൻപറമ്പ് കുഞ്ചു എന്ന അതി മാന്ത്രികനും താന്ത്രികനുമായ മഹത്തവ്യക്തിയുടെ നാലാം തലമുറയിൽ പെട്ട ഗുരുജി ശ്രീ അനിൽകുമാർ ആകുന്നു മലങ്കുറത്തിയുടെയും ദുർഗ്ഗയുടെയും ഉപാസകൻ ആണ് ഗുരുജി , ദുർഗ്ഗയും മലങ്കുറത്തി കാളി ,പ്രതിഷ്ട്ടയോടൊപ്പം നാഗ യക്ഷി നാഗ ദേവൻ ഭൈ

രവൻ കരിങ്കുട്ടി , എന്നി മൂർത്ഥികളും ക്ഷേത്രത്തിൽ കുടിയിരിക്കുന്നു , നിയോഗം ആണ് ഗുരുജിയെ ഈ വഴിയിലേക്ക് നയിച്ചത് , അതോടൊപ്പം അമ്മായി ജാനകിയമ്മയുടെ അനുഗ്രത്താൽ മഷിനോട്ടം എന്ന വിദ്യയും കൈമാറിക്കിട്ടി , ഉപാസാനശക്തിയാൽ ഗുരുജി ഒരു ധ്യാന വിദ്യ കാരസ്ഥമാക്കുകയും ചെയ്തു, മഷിനോക്കുന്നത് 16 വർഷമായി ഗുരുജിയുടെ മകൻ ശ്രീ അക്ഷയ്കുമാർ മഷിനോട്ടത്തിലൂടെ വരുന്നവരുടെ രോഗ ദോഷ കാരണങ്ങൾ കണ്ടുപിടിച് പരിഹാരം നിര്‍ദ്ദേശിക്കുന്നു ,

അതോടൊപ്പം ചക്ര ചൈതന്യ മെഡിറ്റേഷൻ ക്ലാസ്‌ നൽകുന്നു , രോഗ പ്രതിരോധ ശേഷി ആര്ജിക്കുവാനും മറ്റുള്ള ദോഷങ്ങളിൽ നിന്നും സ്വയം രക്ഷ നേടുവാനും , ആത്മീയ കാര്യങ്ങൾ ചെയ്യുന്നവർക്ക് അവരവരുടെ ഉപാസന ദേവതയെ ശക്തിപ്പെടുത്തുവാനും കുണ്ഡലിനി ശക്തിയുണർന്നു അതീന്ദ്രിയജ്ഞാന ശേഷി വര്ധിപ്പിക്കുവാനും ഈ മെഡിറ്റേഷൻ ഉപകാരപ്പെടുന്നു ..

🙏🙏🙏

ഏവർക്കും നന്മ നിറഞ്ഞ വിഷു ആശംസകൾ നേരുന്നു 🙏🙏🙏🙏
15/04/2026

ഏവർക്കും നന്മ നിറഞ്ഞ വിഷു ആശംസകൾ നേരുന്നു
🙏🙏🙏🙏

30/03/2026

ഓം കാളി… ഓം ഭദ്രകാളി… 🔱

കാളി… കാളി… ഭദ്രകാളി…
അമ്മേ… അമ്മേ… മഹാകാളി…

നീലീ… നീലീ… ദേവി നീലീ…
കാവൽ… കാവൽ… ലോകകാവൽ…

🪔 ഭദ്രകാളി അമ്മേ ശരണം 🙏

🙏🙏🙏🙏🙏
21/03/2026

🙏🙏🙏🙏🙏

https://youtube.com/shorts/59YCMn1Dccs?si=IQtfswp3kuxNFIdd
11/03/2026

https://youtube.com/shorts/59YCMn1Dccs?si=IQtfswp3kuxNFIdd

എവിടെയും ശിവായഎങ്ങും ശിവായഎന്തിലും ശിവായസകലവും ശിവായThis powerful Shiva chant is dedicated to Lord Shiva.Chanting "Om Namah Shivaya" brings peace, protection...

https://youtube.com/shorts/mjEQLn7Bqqs?si=U8opK1JGpyJjCFel
10/03/2026

https://youtube.com/shorts/mjEQLn7Bqqs?si=U8opK1JGpyJjCFel

ശക്തിയുടെ ദേവിയായ വാരാഹി അമ്മയുടെ മനോഹരമായ ഭക്തിഗാനം.ഈ വീഡിയോ ഇഷ്ടമായാൽLike 👍 Comment 💬 Share 🔁 ചെയ്യുക.കൂടുതൽ ഭക്തിഗാനങ....

https://youtu.be/BDjeToMHLSA?si=kXOXinH7ZpBFWLv-
21/02/2026

https://youtu.be/BDjeToMHLSA?si=kXOXinH7ZpBFWLv-

വേലപ്പാട്ട് – അമ്മേ ആടിവാ കാളീ ആടിവാ 🙏🔥ശക്തിദേവിയായ കാളിയമ്മയ്ക്ക് സമർപ്പിക്കുന്ന ഹൃദയഭക്തിനിവേദ്യം.വേലനാദ...

20/02/2026

പട്ടത്തോടി ക്ഷേത്രത്തിന്റെ ദിവ്യ സാന്നിധ്യത്തിൽ“ഓം പരാശക്തിയെ നമഃ” എന്ന ഭക്തിഗാനം 🙏അമ്മയുടെ അനുഗ്രഹം എല്ലാ....

Address

Chakra Chaithanya Dhyana Yoga, Pattathodi, Poothanur Road, Mundur, 082817 41254
Palghat
678592

Opening Hours

Monday 8:30am - 12:30pm
Tuesday 8:30am - 12:30pm
Wednesday 8:30am - 12:30pm
Thursday 8:30am - 12:30pm
Friday 8:30am - 12:30pm
Saturday 8:30am - 12:30pm
Sunday 8am - 12:30pm

Telephone

+919847701454

Alerts

Be the first to know and let us send you an email when ദുർഗ്ഗ മലങ്കുറത്തി ശക്തി സഹായം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ദുർഗ്ഗ മലങ്കുറത്തി ശക്തി സഹായം:

Share

Category