12/10/2025
ഹരിഃ ശരണം. അഖില ഭാരത നാരായണീയ മഹോത്സവത്തിൽ നാരായണീയ ഗുരുവായൂരപ്പനെ ചേർത്ത് ഇറക്കിയ 5 രൂപയുടെ stamp ആണ് മേലെ കാണിച്ചിരിക്കുന്നത്. അതും ഭഗവാൻ്റെ അനുഗ്രഹം. ഇത് നമുക്ക് postal ആവശ്യത്തിന് ഉപയോഗിക്കാം. വേണ്ടവർ നമ്മുടെ ഷാജിയെ contact ചെയ്താൽ മതി (mobile number 8136987901). 12 stamps അടങ്ങുന്ന ഒരു strip ആണ് മിനിമം അയക്കുന്നത്. നമ്മുടെ എല്ലാവരും അതു വാങ്ങി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്താൽ നന്നായിരിക്കും. അത് നല്ലൊരു സ്മരണയ്ക്ക് വഴിവയ്ക്കും. ശ്രീ ഗുരുവായൂരപ്പാ ശരണം.