CSI Church of Hope, Mepparamba

CSI Church of Hope, Mepparamba The Church was built in the year 1910 by Basel Evangelical Mission missionaries from Germany and Switzerland.

The Church has Basel Mission tradition, and now it is administered and managed by Church of South India (C.S.I) Diocese of Malabar.

നമ്മുടെ സഭാഗവും, മലബാർ മഹയിടവക ബിഷപ്പ് Rt. Rev. Dr. റോയ്സ് മനോജ്‌ വിക്ടർ തിരുമേനിയുടെ പിതാവുമായ ടി.എസ്.വിക്ടർ തോണിപ്പറമ്...
28/06/2024

നമ്മുടെ സഭാഗവും, മലബാർ മഹയിടവക ബിഷപ്പ് Rt. Rev. Dr. റോയ്സ് മനോജ്‌ വിക്ടർ തിരുമേനിയുടെ പിതാവുമായ ടി.എസ്.വിക്ടർ തോണിപ്പറമ്പിൽ (91)താൻ പ്രീയം വെച്ച കർത്താവിൽ നിദ്ര പ്രാപിച്ചു.ദുഃഖത്തിൽ ഇരിക്കുന്നപ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക

12/05/2024
17/11/2023

Parents day special song

Parents day message Jiya Mariya Peter
17/11/2023

Parents day message Jiya Mariya Peter

Parents day worship -12-11-23
17/11/2023

Parents day worship -12-11-23

Sunday school students & Teachers
17/11/2023

Sunday school students & Teachers

മേപ്പറമ്പ് സഭയിൽ നിന്ന് MBBS ഫസ്റ്റ് ക്ലാസോടെ പാസ്സായ അനുപമ ജെയിനിന് മേപ്പറമ്പ് പ്രത്യാശാ സഭാ കുടുംബത്തിന്റെ അഭിനന്ദനങ്ങ...
11/06/2023

മേപ്പറമ്പ് സഭയിൽ നിന്ന് MBBS ഫസ്റ്റ് ക്ലാസോടെ പാസ്സായ അനുപമ ജെയിനിന് മേപ്പറമ്പ് പ്രത്യാശാ സഭാ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ. ഇവർ ജാജ്വൽ.ഇ.പി, രജനി സബീന എന്നവരുടെ മകളാണ്. 🙏🙏🙏

12/10/2022

Harvest Festival 2022

നമ്മുടെ സഭാംഗമായ കമല ഫ്രാൻസിസ് ( തങ്കു അക്ക) 95 വയസ്സ് ഇന്ന് രാത്രി കർത്താവിൽ നിദ്ര പ്രാപിച്ച വിവരം സഭാമക്കളെ അറിയിക്കുന...
12/08/2022

നമ്മുടെ സഭാംഗമായ കമല ഫ്രാൻസിസ് ( തങ്കു അക്ക) 95 വയസ്സ് ഇന്ന് രാത്രി കർത്താവിൽ നിദ്ര പ്രാപിച്ച വിവരം സഭാമക്കളെ അറിയിക്കുന്നു.. ദുഃഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ (പാർത്ഥനയിൽ ഓർക്കുക

CSI CHURCH OF HOPE MELPARAMBU സഭാംഗമായ ബെന്നറ്റ് സാമൂവേൽ (ബെന്നറ്റേട്ടൻ) 80 വയസ് കർത്താവിൽ നിദ്ര പ്രാപിച്ചു, ശവസംസ്കാരം ...
19/06/2022

CSI CHURCH OF HOPE MELPARAMBU സഭാംഗമായ ബെന്നറ്റ് സാമൂവേൽ (ബെന്നറ്റേട്ടൻ) 80 വയസ് കർത്താവിൽ നിദ്ര പ്രാപിച്ചു, ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതായിരിക്കും.

Address

Mission Compound, Mepparamba
Palghat
678006

Opening Hours

Monday 7am - 12pm
Tuesday 7am - 12pm
Wednesday 7am - 12pm
Thursday 7am - 12pm
Friday 7am - 12pm
Saturday 7am - 12pm
Sunday 7am - 3pm

Website

Alerts

Be the first to know and let us send you an email when CSI Church of Hope, Mepparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI Church of Hope, Mepparamba:

Share

Category