Jannathul Uloom

Jannathul Uloom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jannathul Uloom, Religious organisation, Valiyangadi (Big Bazar), Melamuri, Palakkad, Palghat.
(1)

12/03/2026



ما شاء أللّه Our Talented Students have selected for Final round of Qaf_Arts_Fest conducted by  .
11/12/2024

ما شاء أللّه
Our Talented Students have selected for Final round of Qaf_Arts_Fest conducted by .

"സുന്നികൾ കാഫിറോ ?" എന്ന പ്രമേയത്തിൽ    മേഖല നടത്തിയ പരിപാടിയിൽ, ജന്നത്തുൽ ഉലൂം സന്തതിയും SKSSF Palakkad District SECRET...
06/09/2024

"സുന്നികൾ കാഫിറോ ?" എന്ന പ്രമേയത്തിൽ മേഖല നടത്തിയ പരിപാടിയിൽ, ജന്നത്തുൽ ഉലൂം സന്തതിയും SKSSF Palakkad District SECRETARIAT മെമ്പറും കൂടിയായ ബാദുഷ ഉലൂമി നടത്തിയ വിഷയത്തിലതിഷ്ടിതമായ കിടിലൻ പ്രഭാഷണം.

#സമസ്ത

അല്ലാഹു തആല എത്ര കാരുണ്യവാനാണെന്ന്, നമ്മെ പഠിപ്പിക്കുന്ന അത്ഭുത ചരിത്രം.ഖുറാസയുടെ നായകൻ | MALAHA MEDIA | LIKE SHARE SUBS...
18/08/2024

അല്ലാഹു തആല എത്ര കാരുണ്യവാനാണെന്ന്, നമ്മെ പഠിപ്പിക്കുന്ന അത്ഭുത ചരിത്രം.

ഖുറാസയുടെ നായകൻ | MALAHA MEDIA | LIKE SHARE SUBSCRIBE.

ഇ. കെ. ഹസൻ മുസ്ലിയാരുടെ ഓർമകളിൽ ജന്നത്തുൽ ഉലൂം അറബിക് കോളേജ്, പാലക്കാട്‌.
18/05/2023

ഇ. കെ. ഹസൻ മുസ്ലിയാരുടെ ഓർമകളിൽ ജന്നത്തുൽ ഉലൂം അറബിക് കോളേജ്, പാലക്കാട്‌.

🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊*ജന്നത്തുൽ ഉലൂം അറബിക് കോളേജ്  2023-2024 അധ്യയന വർഷത്തിലെക്കുള്ള  അപേക്ഷ ക്ഷണിക്കുന്നു*➖➖➖➖➖➖➖*👉ചേരാൻ ആഗ്രഹി...
21/03/2023

🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊

*ജന്നത്തുൽ ഉലൂം അറബിക് കോളേജ് 2023-2024 അധ്യയന വർഷത്തിലെക്കുള്ള അപേക്ഷ ക്ഷണിക്കുന്നു*
➖➖➖➖➖➖➖

*👉ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗ്രൂപ്പിലൂടെ അറിയിക്കുന്നതായിരിക്കും

*Group*

https://chat.whatsapp.com/L6H3ixg1pj0FQ688BsEDxa

*വിശദവിവരങ്ങൾക്ക്*
📞 *97782 16638*
📞 *9074972189*
📞 *81578 65044*

ആറ്റപ്പൂ,പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശങ്ങളാണ്, പിറകെ വരുന്ന നമുക്ക് പകർത്താനും അനുഷ്ഠിക്കാനും ബാ...
02/03/2023

ആറ്റപ്പൂ,
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിത സന്ദേശങ്ങളാണ്, പിറകെ വരുന്ന നമുക്ക് പകർത്താനും അനുഷ്ഠിക്കാനും ബാക്കിയുള്ളത്. ആ നന്മകളെ കുറിച്ചുള്ള സുപ്രഭാതത്തിന്റെ ചെറിയ അന്വേഷണമാണ് ഈ ഓർമപുസ്തകം.

ഈ വർഷവും  #ഫൈസാബാദിൽ നിന്നും സനദ് സ്വീകരിക്കാൻ  #ജന്നത്തുൽ_ഉലൂമിൻ്റെ സന്തതികൾ.....
10/02/2023

ഈ വർഷവും #ഫൈസാബാദിൽ നിന്നും സനദ് സ്വീകരിക്കാൻ #ജന്നത്തുൽ_ഉലൂമിൻ്റെ സന്തതികൾ.....

 #കലോത്സവ  #വേദികൾവെറുപ്പോത്സവ വേദികളാവതിരിക്കട്ട.....
06/01/2023

#കലോത്സവ #വേദികൾ
വെറുപ്പോത്സവ വേദികളാവതിരിക്കട്ട.....

സര്‍ഗലയ നാളുകളില്‍ കലാ പ്രതിഭകളെ സ്വീകരിക്കാന്‍ പാലക്കാട് ജില്ലാ ത്വലബാ സമിതി തിദ്കാര്‍ കോര്‍ണറൊരുക്കുകയാണ്. ആയിരത്തോളം ...
01/12/2022

സര്‍ഗലയ നാളുകളില്‍ കലാ പ്രതിഭകളെ സ്വീകരിക്കാന്‍ പാലക്കാട് ജില്ലാ ത്വലബാ സമിതി തിദ്കാര്‍ കോര്‍ണറൊരുക്കുകയാണ്. ആയിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന പാലക്കാട് ജില്ലാ സര്‍ഗലയം വരുന്ന ഡിസംബര്‍ 10, 11 തിയ്യതികളിലായി ചെര്‍പ്പുളശ്ശേരി മലബാര്‍ പോളി ടെക്നിക് കാമ്പസില്‍ വെച്ച് നടക്കും. മണ്‍മറഞ്ഞ സമസ്തയുടെ നേതാക്കളുടെ സ്മരണകളുയര്‍ത്തിയാവും ത്വലബ തിദ്കാര്‍ കോര്‍ണര്‍ നഗരിയില്‍ സജ്ജീകരിക്കുക.


Address

Valiyangadi (Big Bazar), Melamuri, Palakkad
Palghat
678014

Alerts

Be the first to know and let us send you an email when Jannathul Uloom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jannathul Uloom:

Share