04/12/2019
ഭക്തജനങ്ങളെ,
നാളെ വ്യാഴാഴ്ച്ച. എല്ലാ വ്യാഴാശ്ചയും നടത്തിവരാറുള്ള ഭഗവാനുള്ള നിവേദ്യ പൂജ, നാളെയും 10 AM-ന് ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളോടും ഈ പൂജയിൽ പങ്കുചേര്ന്ന്, ഭഗവാന്റെ കടാക്ഷത്തിന്നു പാത്രീഭൂതരാകുവാൻ വിനീതമായി അഭ്യർഥിക്കുന്നു.