Mar Gregorious Orthodox Church Thenidukku

Mar Gregorious Orthodox Church Thenidukku Religious Organisation

തേനിടുക്ക് മാർ ഗ്രിഗോറിയോസ്  ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ ചികിത്സ ക്യാമ്പ്  കർത്താവിൽ പ്രിയരേ,നമ്മുടെ പള്ളിയുടെ യുവജനപ്രസ...
05/07/2025

തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ ചികിത്സ ക്യാമ്പ്

കർത്താവിൽ പ്രിയരേ,
നമ്മുടെ പള്ളിയുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (July 6 2025) നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന "സൗജന്യ ചികിത്സാ ക്യാമ്പ് " -2025, നാളെ രാവിലെ കൃത്യം 10 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്നതാണ്.
പാലക്കാട് പാലന ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ഏതൊക്കെ രീതിയിലുള്ള ചികിത്സ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് മുമ്പ് നോട്ടീസിലൂടെ അറിയിച്ചിരുന്നല്ലോ.

പ്രസ്തുത സൗജന്യ ചികിത്സ ക്യാമ്പിൽ ജാതിമത സഭാ കക്ഷി ഭേദമെനന്യേ എല്ലാവർക്കും ഹൃദയംഗമായ സ്വാഗതം നേരുകയാണ്.
ഏവരും നേരത്തെ തന്നെ വന്നു ചേർന്ന് വൻ വിജയമാക്കി പ്രയോജനകരമാക്കി തീർക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

02/06/2025

ഓർത്തിരിക്കാൻ പറ്റുന്ന ഒരുപാട് മനോഹര നിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ സ്വന്തം Sanjay Ealias Joy അച്ചന് പ്രാർത്ഥനാശസകൾ

"Wishing you joy and strength in your new journey. Thankyou achaa for your love and service" 🕊️

Mar Gregorious Orthodox Syrian Church Thenidukk

17/04/2025

പെസഹ വ്യാഴാഴ്ച്ച🤍

പീഡാനുഭവവാര ശുശ്രൂഷകൾ✝️
12/04/2025

പീഡാനുഭവവാര ശുശ്രൂഷകൾ✝️

നാൽപ്പതാം വെള്ളിയാഴ്ച്ച✝️
10/04/2025

നാൽപ്പതാം വെള്ളിയാഴ്ച്ച✝️

Address

Thenidukku
Palghat
678683

Telephone

+919995544965

Website

Alerts

Be the first to know and let us send you an email when Mar Gregorious Orthodox Church Thenidukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Gregorious Orthodox Church Thenidukku:

Share