Nasrani Makkal Palghat

Nasrani Makkal Palghat നസ്രാണി മക്കൾക്കായ് ഒരു പാലക്കാടൻ കാറ്റ്

ലോകം മുഴുവൻ സ്വന്തം മതത്തിന്റെ കീഴിൽ ആക്കി ലോകത്തു മത രാജ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ആണ് പൊളിറ്റിക്കൽ ഇസ്ലാം...
07/09/2026

ലോകം മുഴുവൻ സ്വന്തം മതത്തിന്റെ കീഴിൽ ആക്കി ലോകത്തു മത രാജ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ആണ് പൊളിറ്റിക്കൽ ഇസ്ലാം പ്രവർത്തിക്കുന്നത് എന്ന് ദൈവരാജ്യം മാത്രം സ്വപ്നം കണ്ടു ഈ ലോകത്തു നടക്കുന്ന അധിനിവേ ശ ങ്ങൾ തിരിച്ചറിയാൻ ബോധം നഷ്ടപ്പെട്ട ക്രിസ്ത്യാനികൾ തിരിച്ചറിയണം.

സ്വന്തം മതത്തിന്റെ ആശയം പറഞ്ഞു മതം വളർത്താൻ ലോകത്തു ഒരിടത്തും കാര്യമായി വിജയിക്കാൻ കഴിയാത്തവർ മറ്റു പല സ്ഥലങ്ങളിലും യുദ്ധത്തിലൂടെയും അഭയാർത്ഥി കുടിയേറ്റം വഴിയും ആണ് മതം വളർത്തിയത് എങ്കിൽ ഇന്ത്യയിൽ അതിനും സാധ്യത ഇല്ലാത്തപ്പോൾ പരമാവധി ജനസംഖ്യ വർദ്ധിപ്പിച്ചു പട്ടണങ്ങളും ഭൂമിയും പരമാവധി കൈപ്പിടിയിൽ ഒതുക്കി മാത്രം സ്വന്തം മതം വളർത്താൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞവർ അതനുസരിച്ചു ബുദ്ധിപൂർവം നീങ്ങുന്നു.

എനിക്ക് എന്റെ കാര്യം മാത്രം എന്ന് പറഞ്ഞു സമുദായ ബോധം മറന്നു ലോകം മുഴുവൻ ചിതറി പോകുന്ന കേരളത്തിലെ ക്രിസ്ത്യാനിക്കു കേരളത്തിലും സമുദായ ശക്തി ആകാൻ കഴിയുന്നില്ല ചെന്ന് കേറുന്ന സ്ഥലങ്ങളിലും ആകാൻ കഴിയുന്നില്ല. ഫലത്തിൽ ഭാവിയിൽ ഇവിടെയും അവിടെയും നൈജീരിയ ഉണ്ടായേക്കാം.
മത രാജ്യം ഉണ്ടാക്കാം നോക്കുന്നവരോട് മത്സരിച്ചു പെറ്റു കൂട്ടുക എന്നത് ഒന്നും പ്രയോഗികമായി നടക്കുന്ന കാര്യം അല്ലെങ്കിലും ക്രിസ്ത്യാനി കൂട്ടമായി താമസിക്കുന്ന ഇട്ട വട്ടം സ്ഥല ങ്ങളിൽ അധിനിവേശ ജിഹാദികൾ അതിനൊവേ ശം ലക്ഷ്യമിട്ടു കള്ളപ്പണം ഇറ ക്കി കച്ചവടത്തിന് വരുമ്പോൾ അവരുടെ കെണിയിൽ ചാടി ക്രിസ്ത്യൻ കച്ചവടക്കാ രെ തഴഞ്ഞാൽ ആ പട്ടണം ജിഹാദികൾക്ക് കൂട്ടി കൊടുത്തു സ്വന്തം സമുദായത്തിന്റെ ശവപ്പെട്ടിക്ക് ആണി അടിക്കുന്ന പണി ആണ് ചെയ്യുന്നത് എന്നെങ്കിലും ക്രിസ്ത്യാനി മറക്കാതിരിക്കുക.

ഇവനാണ് ഉസ്ബെക്സ്ഥാനിൽ ഒരു മലയാളി പെൺകുട്ടിയെ ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതി....😡😡 പേര് സദറുൽ അനം... മല...
10/07/2026

ഇവനാണ് ഉസ്ബെക്സ്ഥാനിൽ ഒരു മലയാളി പെൺകുട്ടിയെ ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതി....😡😡

പേര് സദറുൽ അനം... മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്..

ഹരിപ്പാട് സ്വദേശിയായ ഒന്നാംവർഷം മെഡിക്കൽ വിദ്യാർഥിനി കൂടിയായ സാവര്യ ആണ് കൊല്ലപ്പെട്ടത് ..22 വയസ്സായിരുന്നു.

സുഹൃത്തുക്കളായിരുന്ന രണ്ടു പേരും തർക്കത്തിനൊടുവിൽ ലാപ്ടോപ്പ് കൊണ്ട് ആ പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു... ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ആ പെൺകുട്ടി മരിച്ചിരുന്നു.

എന്ത് പ്രതീക്ഷകളോടെ ആയിരിക്കും ആ മാതാപിതാക്കൾ ഈ പെൺകുട്ടി പഠനത്തിനായി മറ്റൊരു രാജ്യത്തേക്ക് അയച്ചത്.. ഇവനെപ്പോലുള്ള നായിന്റെ മക്കൾക്ക് തല്ലിക്കൊല്ലാൻ ഉള്ളതല്ലാ ഓരോ പെൺകുട്ടിയും.
പ്രതിയായ ഈ മൈരൻ ഇപ്പോൾ ഉസ്ബകിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്....

സൗഹൃദത്തിനു പരിധി വേണം. പഠിക്കാൻ വിടുന്ന മാതാപിതാക്കൾ കോളേജ് ഹോസ്റ്റൽ കൂട്ടുകാർ ഇവയുടെ എല്ലാം പാശ്ചാത്തലങ്ങൾ ഉറപ്പായും അന്വേഷിക്കുകയും അറിഞ്ഞിരിക്കുകയും ചെയ്യണം അല്ലാതെ എന്തേലും സംഭവിച്ചത്തിനുശേഷം പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല . അതിൽ മതം നോക്കിയിട്ടും കാര്യം ഇല്ല.

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം . നേരത്തെ നൽകിയിരുന്ന അവധി പുനഃസ്ഥാപിക്കുക. ഈ യുഡിഎഫ് സർക്കാർ അത് തിരിച്ചു കൊണ്ടു വര...
30/06/2026

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം . നേരത്തെ നൽകിയിരുന്ന അവധി പുനഃസ്ഥാപിക്കുക. ഈ യുഡിഎഫ് സർക്കാർ അത് തിരിച്ചു കൊണ്ടു വരണം.

ഭാരതത്തിൻറെ അപ്പസ്തോലനും യേശുക്രിസ്തുവിന്റെ 12 ശ്ലീഹന്മാരിൽ ഒരാളുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷി ദിനമായ ജൂലൈ മൂന്നിന് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഞായറാഴ്ച പോലെ ക്രൈസ്തവർ കടമുള്ള ദിവസമായി ആചരിക്കുന്നുണ്ട്. അന്നേദിവസം പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം പള്ളിയിൽ പോയിട്ട് പലപ്പോഴും ഓഫീസുകളിലും സ്കൂളുകളിലും പോകാൻ സമയം കിട്ടാറില്ല. ക്രൈസ്തവ മാനേജ്മെന്റുകൾ അന്നേദിവസം പഴയകാലം മുതൽ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി കൊടുക്കാറുണ്ട് . ആയതിനാൽ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നായ ജൂലൈ മൂന്നിന് സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കണം.

വീണ്ടും ഒരു ജോസഫ് മാഷ് ഉണ്ടായി കൂടാ....... ഇവനൊക്കെ അത്രയ്ക്ക് അതാണെങ്കിൽ മദ്റസയിൽ പഠിച്ചാൽ മതി.... കേരളം താലിബാൻ അല്ല.....
08/06/2026

വീണ്ടും ഒരു ജോസഫ് മാഷ് ഉണ്ടായി കൂടാ....... ഇവനൊക്കെ അത്രയ്ക്ക് അതാണെങ്കിൽ മദ്റസയിൽ പഠിച്ചാൽ മതി.... കേരളം താലിബാൻ അല്ല....

29/05/2026
ഏറ്റുമാനൂർ ലവ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ടു പലരും ഞങ്ങളുടെ ഇൻബോക്സിൽ വിവരങ്ങൾ തന്നത് ഞങ്ങൾ ഷെയർ ചെയ്യുന്നു .ഏറ്റുമാനൂര...
17/05/2026

ഏറ്റുമാനൂർ ലവ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ടു പലരും ഞങ്ങളുടെ ഇൻബോക്സിൽ വിവരങ്ങൾ തന്നത് ഞങ്ങൾ ഷെയർ ചെയ്യുന്നു .

ഏറ്റുമാനൂരിൽ തെങ്ങുംതോട്ടത്തിൽ എന്ന ഫാമിലി വലിയ ഫാമിലി ആണ് .അതിൽ ഏതിൽ ഈ കുട്ടി പെടും എന്നറിയില്ല.അത്യാവശ്യം നല്ല സാമ്പത്തികം ഉള്ള ഫാമിലീസ് ആണ് .

ഈ കുട്ടിയുടെ കുടുംബം അതിരമ്പുഴ പള്ളി ,സൈന്റ്റ് മേരീസ് പള്ളിയോ അല്ലെങ്കിൽ ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയുടെയോ കീഴിൽ വരാൻ ആണ് സാധ്യത .ഈ വിവരങ്ങൾ വച്ച് ആ പള്ളിയുമായി ബന്ധപ്പെട്ടവരെ ഈ വിഷയം ധരിപ്പിക്കാൻ ശ്രമിക്കുക .വീട്ടുകാർ അറിയാതെ ഈ പെൺകുട്ടിയെ വിവാഹം 18 വയസായ ഉടനെ രെജിസ്റ്റർ ചെയ്തിട്ടാണ് .ഈ ട്രാപ്പ് പരമാവധി മുകളിൽ പറഞ്ഞ ക്രൈസ്തവ പള്ളികൾ മുഖേന അറിയിക്കാൻ ശ്രമിക്കുക .

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരി...
03/05/2026

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.

1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കൽ കുര്യൻ - ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കൽ തോമാ കത്തനാർ ജനിച്ചത്. പാലാ രൂപതയിൽ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങൾ അന്തർദേശീയ ജേണലുകളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടൻ, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സർവകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക മലയാളം ലിപി നിലവിൽ വരുന്നതിനു മുൻപ് സുറിയാനി അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കർശോൻ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.

2025 സെപ്റ്റെംബർ 18 നെ അന്ത്യോഖ്യയിലെ കത്തോലിക്ക പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ "സത്യവിശ്വാസത്തിന്റെ വിശ്രുത സംരക്ഷകനും ഭാരതത്തിന്റ വലിയ മല്പാനും" എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചു. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി ഭാഷാ പണ്ഡിതരുടേയും അധ്യാപകനായിരുന്നു. അദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും വിദേശങ്ങളിൽ ഉൾപ്പെടെ വിവിധ സർവകലാശാകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും റഫറൻസ് ഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നു.

19/04/2026

നമ്മുടെ കേരളത്തിൻ്റെ ഭക്ഷണ ക്രമം മന്തികളിൽ അടിയറവ് പറയുന്നത് ഭാവിയിൽ വലിയ ദോഷം ചെയ്യും... നമുക്ക് നമ്മുടേതായ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണ ക്രമങ്ങൾ പുരാതന കാലം മുതലുണ്ട്... അതിനെ തിരിച്ചു പിടിക്കണം
രാവിലെ പുട്ട് ദോശ ഇഡലി അപ്പം ഇടയ്ക്ക് പൊറോട്ട
ഉച്ചയ്ക്ക് ഊണ്, മീൻ, ബീഫ്, പോർക്ക്, ചിക്കൻ ഒക്കെ ആവാം
4 മണി ചായ കടികൾ
രാത്രി (8 മണിക്ക് ഉള്ളിൽ) കഞ്ഞി പയർ വേണമെങ്കിൽ ചോറ് വെജ് കറികൾ...
പിന്നെ ചൂട് കാലത്ത് തണുപ്പ് കാലത്ത് മഴ കാലത്ത് ഓരോ രീതികൾ
അങ്ങനെ അങ്ങനെ..... എന്താ ഈ അഭിപ്രായം കറക്റ്റ് അല്ലേ

തന്റെ ആത്മീയ പിതാവായ വി അഗസ്റ്റിന്റെ നാട്ടിൽ വലിയ ഇടയൻ  ഹിപ്പോയുടെ മണ്ണിൽ പാപ്പ
14/04/2026

തന്റെ ആത്മീയ പിതാവായ വി അഗസ്റ്റിന്റെ നാട്ടിൽ വലിയ ഇടയൻ

ഹിപ്പോയുടെ മണ്ണിൽ പാപ്പ

ജപ്പാനിലും പള്ളി വിവാദം! എന്താണ് ഫുജിസാവ നഗരത്തിൽ സംഭവിക്കുന്നത്?ലോകത്തിലെ തന്നെ ഏറ്റവും ശാന്തവും അച്ചടക്കവുമുള്ള രാജ്യങ...
14/04/2026

ജപ്പാനിലും പള്ളി വിവാദം! എന്താണ് ഫുജിസാവ നഗരത്തിൽ സംഭവിക്കുന്നത്?

ലോകത്തിലെ തന്നെ ഏറ്റവും ശാന്തവും അച്ചടക്കവുമുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.
എന്നാൽ ഇപ്പോൾ ജപ്പാനിലെ കനഗാവ പ്രവിശ്യയിലുള്ള ഫുജിസാവ നഗരത്തിൽ നിന്നും പുറത്തുവരുന്നത് അത്ര സമാധാനപരമായ വാർത്തകളല്ല.
നഗരത്തിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ഒരു മുസ്ലിം പള്ളിയെച്ചൊല്ലി നാട്ടുകാരും അധികൃതരും തമ്മിൽ വലിയ തർക്കങ്ങളാണ് നടക്കുന്നത്.

പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പബ്ലിക് മീറ്റിംഗുകൾ വലിയ ബഹളത്തിലാണ് കലാശിച്ചത്.
പള്ളി വരുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് വർദ്ധിക്കുമെന്നും, ശബ്ദമലിനീകരണം ഉണ്ടാകുമെന്നും, തങ്ങളോട് മുൻകൂട്ടി ആലോചിക്കാതെയാണ് ഇതിന് അനുമതി നൽകിയതെന്നും കാണിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
തങ്ങൾക്ക് തീർത്തും അപരിചിതമായ മതപരമായ ആചാരങ്ങൾ സമാധാനപരമായ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.
തർക്കം രൂക്ഷമായതോടെ അധികൃതർക്ക് നേരിട്ട് ഇടപെടേണ്ടി വന്നു.

ഇത് ഫുജിസാവയിലെ മാത്രം ഒറ്റപ്പെട്ട പ്രശ്നമല്ല.
ജനസംഖ്യ കുറയുകയും പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പിടിച്ചുനിൽക്കാൻ ജപ്പാൻ ഇന്ന് ധാരാളം വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ട്.
ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം സമുദായത്തിൽപ്പെട്ടവരും നിരവധിയാണ്.
സ്വാഭാവികമായും ഇവരുടെ എണ്ണം കൂടുമ്പോൾ ആരാധനാ ആവശ്യങ്ങൾക്കായി കൂടുതൽ പള്ളികളും വേണ്ടിവരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ജപ്പാനിലെ പള്ളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വളരെ ചിട്ടയായ, സ്വകാര്യതയ്ക്കും നിശബ്ദതയ്ക്കും വലിയ പ്രാധാന്യം നൽകുന്ന ജാപ്പനീസ് സംസ്കാരത്തിലേക്ക് പുറത്തുനിന്നുള്ള മതപരമായ രീതികൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന സാംസ്കാരിക സംഘർഷങ്ങളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
കൃത്യമായ ചർച്ചകളിലൂടെയും സുതാര്യമായ ഇടപെടലുകളിലൂടെയും മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കൂ എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ജപ്പാൻ പോലൊരു രാജ്യത്ത് ഇത്തരം മാറ്റങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമോ? കുടിയേറ്റക്കാരുടെ വരവ് ജപ്പാന്റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുമോ?
കടപ്പാട് fb post

Address

Palghat

Website

Alerts

Be the first to know and let us send you an email when Nasrani Makkal Palghat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share