അയ്യപ്പൻകാവ് അലനല്ലൂർ

  • Home
  • India
  • Palghat
  • അയ്യപ്പൻകാവ് അലനല്ലൂർ

അയ്യപ്പൻകാവ് അലനല്ലൂർ അലനല്ലൂർ അയ്യപ്പൻകാവ്

14/07/2026
16/01/2026

അലനല്ലൂർ അയ്യപ്പൻകാവിൽ മകര വിളക്ക് ദിവസം നിലമ്പുർ ലക്ഷ്മി നാരായണ കലാ കേന്ദ്രയിലെ കുട്ടികൾ അവതരിപ്പിച്ച മേളം

അലനല്ലൂർ അയ്യപ്പൻ കാവിൽ   ജനുവരി 14 ന്
02/01/2026

അലനല്ലൂർ അയ്യപ്പൻ കാവിൽ ജനുവരി 14 ന്

25/12/2025

അലനല്ലൂർ അയ്യപ്പൻ കാവിലെ 2026 വർഷത്തെ താലപ്പൊലി മഹോത്സവം 2026 ജനുവരി 31 മുതൽ ഫെബ്രുവരി 7 വരെ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രഭാഷണം, കഥകളി, നൃത്ത നൃത്യങ്ങൾ, ചാക്യാർ കൂത്ത്, നാടകം, ഗാനമേള തുടങ്ങിയ കലാപരിപാടികളും, പൂരം ദിവസം രാവിലെ മേളവും, വൈകുന്നേരം കാഴ്ച ശീവേലിക്ക് മാറ്റു കൂട്ടാൻ ഡോൾ മയിൽ, തെയ്യം, ബോമ്മലാ ട്ടം, ശിങ്കാരി മേളം എന്നിവയും, പ്രഗത്ഭ രായ വാദ്യകലാകാരൻ മാർ പങ്കെടുക്കുന്ന പഞ്ചവാദ്യവും ഉണ്ടാകും. തുടർന്ന് എല്ലാ വർഷങ്ങൾക്കു വിഭിന്നമായി ക്ഷേത്രത്തിൽ ഗജരാജ കൊടുമുടി പുത്തൻ കുളം അനന്തപദ്മനാഭൻ ദേവസ്വം തിടമ്പ് എടുത്ത് നയിക്കുന്ന കൂട്ടി എഴുന്നള്ളിപ്പും ഒപ്പം കല്ലൂർ ഉണ്ണികൃഷ്ണൻ നയിക്കുന്ന പാണ്ടി മേളവും ഉണ്ടാകും. ഇതിനു ശേഷം തൃബിൾ തായമ്പകയും നടക്കും

Address

Palghat
678601

Telephone

+919846325723

Website

Alerts

Be the first to know and let us send you an email when അയ്യപ്പൻകാവ് അലനല്ലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category