Kubera Puri

Kubera Puri കുബേര പ്രീതി നേടുന്നതിനായുള്ള കർമങ്?

മഹാമാരിയുടെ  കാലഘട്ടത്തിൽ  സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത...
06/03/2022

മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. കടബാധ്യതയിൽ പെടാതിരിക്കാനും സാമ്പത്തിക ഉന്നതിക്കും മഹാലക്ഷ്മീ പ്രീതി വരുത്തണം. ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ കനകധാരാ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം . നിത്യവും ജപിക്കുന്നതിലൂടെ ഭവനത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയും.

*കനകധാരാ സ്തോത്രം*

അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭുതിരപാംഗ ലീലാ
മാംഗല്യദാസ്തു മമ മംഗള ദേവതായാ:

മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാ:

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദ മനിമേഷമന‍ംഗതന്ത്രം
ആകേ കരസ്ഥിത കനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാ:

ബാഹ്വന്തരേ മധുജിത ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരി നീല മയീ വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാലയായാ:

കാളാംബുദാളി ലളിതോരസി കൈടഭാരേ
ധാരാധരേ സ്ഫുരതി യാ തടിതംഗനേവ
മാതുസ്സമസ്ത ജഗതാം മഹനീയമൂർത്തി:
ഭദ്രാണി മേ ദിശതു ഭാർഗവ നന്ദനായാ:

പ്രാപ്തം പദം പ്രഥമത: ഖലുയത്‌ പ്രഭാവാത്:
മാംഗല്യ ഭാജി മധുമാഥിനി മന്മധേന
മയ്യാപദേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാലസം ച മകരാലയ കന്യകായാ:

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം
ആനന്ദഹേതുരധികം മുര വിദ്വിഷോപി
ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദര മിന്ദിരായാ:

ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര
ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ
ദൃഷ്‌ടി പ്രഹൃഷ്‌ട കമലോദര ദീപ്‌തിരിഷ്‌ടാം
പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാ:

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ
മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹ:

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി
ശാകം ഭരീതി ശശിശേഖര വല്ലഭേതി
സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ
തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ

ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ
ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ
പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ

നമോസ്‌തു നാളീകനിഭാനനായൈ
നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ
നമോസ്‌തു സോമാമൃതസോദരായൈ
നമോസ്‌തു നാരായണ വല്ലഭായൈ

നമോസ്‌തു ഹേമാംബുജപീഠീകായൈ
നമോസ്‌തു ഭൂമണ്ഡലനായികായൈ
നമോസ്‌തു ദേവാദി ദയാപരായൈ
നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ

നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ
നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ
നമോസ്‌തു ദാമോദരവല്ലഭായൈ

നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ
നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ
നമോസ്‌തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി
മാമേവമാതരനിശം കലയംതുമാന്യേ

യത്കടാക്ഷ സമുപാസനാ വിധി:
സേവകസ്യ സകലാർഥ സംപദ:
സംതനോതി വചനാംഗ മാനസൈ
ത്വാം മുരാരിഹൃദയേശ്വരീം ഭജേ

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുക ഗന്ധമാല്യശോഭേ
ഭഗവതി ഹരി വല്ലഭേ മനോജ്ഞേ
ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട
സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി
പ്രാതർ നമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ

കമലേ കമലാക്ഷ വല്ലഭേ ത്വം
കരുണാപൂര തരംഗിതൈരപാംഗ്യൈ
അവലോകയ മാമകിംചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാ:

ദേവീ! പ്രസീദ ജഗദീശ്വരീ ! ലോകമാത :
കല്യാണഗാത്രീ കമലേക്ഷണ ജീവനാഥേ!
ദാരിദ്രഭീത ഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈ :

സ്‌തുവന്തിയേ സ്‌തുതിഭിരമീഭിരന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനോ
ഭവന്തി തേ ഭുവി ബുധഭാവി താശയാ:
ഇതി ശ്രീ കനകധാരസ്തോത്രം സംപൂർണ്ണം🙏🏻

സ്വാഗതം🙏🙏
04/03/2022

സ്വാഗതം🙏🙏

27/02/2022

രാജ്യത്തിന്റെ സാമ്പത്തീക ഭദ്രതക്കും ഉന്നതിക്കും വേണ്ടി രാജാക്കന്മാർ നടത്തിവന്നിരുന്ന മഹാ കുബേര യാഗം വീണ്ടും നടത്താൻ നിയോഗിക്കപ്പെട്ട പാലാട്ട് കുടുംബം ഈ തീരുമാനം അറിയിക്കുവാനും യാഗത്തിലേക്ക് തിരുവിതാംകൂർ രാജ കുടുംബത്തെ ക്ഷണിക്കുവാനും വേണ്ടി പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയെ കണ്ടപ്പോൾ.

700 വർഷങ്ങൾക്ക് ശേഷം ഒരു മഹാ കുബേര യാഗം.സ്വന്തം രാജ്യത്തിന്റെ സാമ്പത്തീക ഭദ്രതക്കും ഉന്നതിക്കും വേണ്ടി രാജാക്കന്മാർ നടത്...
27/02/2022

700 വർഷങ്ങൾക്ക് ശേഷം ഒരു മഹാ കുബേര യാഗം.

സ്വന്തം രാജ്യത്തിന്റെ സാമ്പത്തീക ഭദ്രതക്കും ഉന്നതിക്കും വേണ്ടി രാജാക്കന്മാർ നടത്തിവന്നിരുന്നതായിരുന്നു ഈ മഹാ യാഗം. സമ്പത്തിന്റെ അധിപനായ കുബേരനെ പ്രീതിപ്പെടുത്തി രാജ്യത്തിനും തന്റെ പ്രജകൾക്കും എല്ലാ ഐശ്വര്യങ്ങളും നേടി എടുക്കാൻ വേണ്ടി നടത്തി വന്നിരുന്ന ഈ മഹായജ്ഞം നൂറ്റാണ്ടുകളായി മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് കുബേരപുരിയിലെ കുബേര ക്ഷേത്രം ഈ മഹാ യാഗത്തിന് തയ്യാറെടുക്കുകയാണ്. എല്ലാ ഭക്ത ജനങ്ങൾക്കും കുബേര ക്ഷേത്രത്തിലേക്കും യാഗഭൂമിയിലേക്കും സ്വാഗതം.
For more details Mail to: [email protected]
Whatsapp +91 9846793999

27/02/2022

കുബേര പുരിയിലെ മഹാ സന്നിധി, കുബേര ക്ഷേത്രം. ശംഖു നിധിയും പത്മ നിധിയും കയ്യിലേന്തിയ കുബേര പ്രതിഷ്ടയുള്ള ലോകത്തിലെ ഒരേയൊരു സന്നിധാനത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

Pondichery Minister Sai J Saravanan Kumar at Kubera Temple.
27/02/2022

Pondichery Minister Sai J Saravanan Kumar at Kubera Temple.

|| ശ്രീ കുബേര അഷ്ടോത്തര ശതനാമാവലി ||ഓം കുബേരായ നമഃ |ഓം ധനദായ നമഃ |ഓം ശ്രീമദേ നമഃ |ഓം യക്ഷേശായ നമഃ |ഓം ഗുഹ്യകേശ്വരായ നമഃ ...
25/02/2022

|| ശ്രീ കുബേര അഷ്ടോത്തര ശതനാമാവലി ||

ഓം കുബേരായ നമഃ |
ഓം ധനദായ നമഃ |
ഓം ശ്രീമദേ നമഃ |
ഓം യക്ഷേശായ നമഃ |
ഓം ഗുഹ്യകേശ്വരായ നമഃ |
ഓം നിധീശായ നമഃ |
ഓം ശംകരസഖായ നമഃ |
ഓം മഹാലക്ഷ്മീനിവാസഭുവയേ നമഃ |
ഓം മഹാപദ്മനിധീശായ നമഃ |
ഓം പൂര്ണായ നമഃ ||
ഓം പദ്മനിധീശ്വരായ നമഃ |
ഓം ശംഖാഖ്യ നിധിനാഥായ നമഃ |
ഓം മകരാഖ്യനിധിപ്രിയായ നമഃ |
ഓം സുഖഛാപ നിധിനായകായ നമഃ |
ഓം മുകുംദനിധിനായകായ നമഃ |
ഓം കുംദാക്യനിധിനാഥായ നമഃ |
ഓം നീലനിത്യാധിപായ നമഃ |
ഓം മഹതേ നമഃ |
ഓം വരനിത്യാധിപായ നമഃ |
ഓം പൂജ്യായ നമഃ ||
ഓം ലക്ഷ്മീസാമ്രാജ്യദായകായ നമഃ |
ഓം ഇലപിലാപതയേ നമഃ |
ഓം കോശാധീശായ നമഃ |
ഓം കുലോധീശായ നമഃ |
ഓം അശ്വരൂപായ നമഃ |
ഓം വിശ്വവംദ്യായ നമഃ |
ഓം വിശേഷജ്ഞാനായ നമഃ |
ഓം വിശാരദായ നമഃ |
ഓം നളകൂഭരനാഥായ നമഃ |
ഓം മണിഗ്രീവപിത്രേ നമഃ ||
ഓം ഗൂഢമംത്രായ നമഃ |
ഓം വൈശ്രവണായ നമഃ |
ഓം ചിത്രലേഖാമനപ്രിയായ നമഃ |
ഓം ഏകപിംകായ നമഃ |
ഓം അലകാധീശായ നമഃ |
ഓം പൗലസ്ത്യായ നമഃ |
ഓം നരവാഹനായ നമഃ |
ഓം കൈലാസശൈലനിലയായ നമഃ |
ഓം രാജ്യദായ നമഃ |
ഓം രാവണാഗ്രജായ നമഃ ||
ഓം ചിത്രചൈത്രരഥായ നമഃ |
ഓം ഉദ്യാനവിഹാരായ നമഃ |
ഓം സുകുതൂഹലായ നമഃ |
ഓം മഹോത്സഹായ നമഃ |
ഓം മഹാപ്രാജ്ഞായ നമഃ |
ഓം സദാപുഷ്പകവാഹനായ നമഃ |
ഓം സാര്വഭൗമായ നമഃ |
ഓം അംഗനാഥായ നമഃ |
ഓം സോമായ നമഃ |
ഓം സൗമ്യദികേശ്വരായ നമഃ |
ഓം പുണ്യാത്മനേ നമഃ ||
ഓം പുരൂഹതശ്രീയൈ നമഃ |
ഓം സര്വപുണ്യജനേശ്വരായ നമഃ |
ഓം നിത്യകീര്തയേ നമഃ |
ഓം ലംകാപ്രാക്തന നായകായ നമഃ |
ഓം യക്ഷായ നമഃ |
ഓം പരമശാംതാത്മനേ നമഃ |
ഓം യക്ഷരാജേ നമഃ |
ഓം യക്ഷിണിവിരുത്തായ നമഃ |
ഓം കിന്നരേശ്വരായ നമഃ |
ഓം കിംപുരുഷനാഥായ നമഃ ||
ഓം ഖഡ്ഗായുധായ നമഃ |
ഓം വശിനേ നമഃ |
ഓം ഈശാനദക്ഷപാര്ശ്വസ്ഥായ നമഃ |
ഓം വായുനാമസമാശ്രയായ നമഃ |
ഓം ധര്മമാര്ഗൈകനിരതായ നമഃ |
ഓം ധര്മസംമുഖസംസ്ഥിതായ നമഃ |
ഓം നിത്യേശ്വരായ നമഃ |
ഓം ധനാധ്യക്ഷായ നമഃ |
ഓം അഷ്ടലക്ഷ്മ്യാശ്രീതാലയായ നമഃ |
ഓം മനുഷ്യധര്മണ്യേ നമഃ ||
ഓം സകൃതായ നമഃ |
ഓം കോശലക്ഷ്മീസമാശ്രിതായ നമഃ |
ഓം ധനലക്ഷ്മീനിത്യവാസായ നമഃ |
ഓം ധാന്യലക്ഷ്മീനിവാസഭുവയേ നമഃ |
ഓം അശ്വലക്ഷ്മീസദാവാസായ നമഃ |
ഓം ഗജലക്ഷ്മീസ്ഥിരാലയായ നമഃ |
ഓം രാജ്യലക്ഷ്മീജന്മഗേഹായ നമഃ |
ഓം ധൈര്യലക്ഷ്മീകൃപാശ്രയായ നമഃ |
ഓം അഖംഡൈശ്വര്യസംയുക്തായ നമഃ |
ഓം നിത്യാനംദായ നമഃ ||
ഓം സുഖാശ്രയായ നമഃ |
ഓം നിത്യതൃപ്തായ നമഃ |
ഓം നിധിവേത്രേ നമഃ |
ഓം നിരാശായ നമഃ |
ഓം നിരുപദ്രവായ നമഃ |
ഓം നിത്യകാമായ നമഃ |
ഓം നിരാകാംക്ഷായ നമഃ |
ഓം നിരുപാധികവാസഭുവയേ നമഃ |
ഓം ശാംതായ നമഃ |
ഓം സര്വഗുണോപേതായ നമഃ ||
ഓം സര്വജ്ഞായ നമഃ |
ഓം സര്വസമ്മതായ നമഃ |
ഓം സര്വാണികരുണാപാത്രായ നമഃ |
ഓം സദാനംദ കൃപാലയായ നമഃ |
ഓം ഗംധര്വകുലസംസേവ്യായ നമഃ |
ഓം സൗഗംധിക കുസുമപ്രിയായ നമഃ |
ഓം സ്വര്ണനഗരീവാസായ നമഃ |
ഓം നിധിപീഠസമാശ്രിതായ നമഃ |
ഓം മഹാമേരുദ്രാസ്തായനേ നമഃ |
ഓം മഹര്ഷീഗണസംസ്തുതായ നമഃ ||
ഓം തുഷ്ടായ നമഃ |
ഓം ശൂര്പണകാ ജ്യേഷ്ഠായ നമഃ |
ഓം ശിവപൂജാരഥായ നമഃ |
ഓം അനഘായ നമഃ |
ഓം രാജയോഗസമായുക്തായ നമഃ |
ഓം രാജശേഖരപൂജയേ നമഃ |
ഓം രാജരാജായ നമഃ |

|| ഇതീ ശ്രീ കുബേര അഷ്ടോത്തര ശതനാമാവലിഃ സമ്പൂർണം ||

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും കഷ്ടതയേറിയ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നമ്മെ എല്ലാവരെയും ഈ സങ്കട കടലിൽ നിന്നും  കുബേര ഭഗവാൻ...
19/02/2022

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും കഷ്ടതയേറിയ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നമ്മെ എല്ലാവരെയും ഈ സങ്കട കടലിൽ നിന്നും കുബേര ഭഗവാൻ മോചിപ്പിക്കട്ടെ.🙏🙏🙏

കുബേര പുരിയിലെ, ശ്രീ കുബേര ക്ഷേത്രത്തിൽ നടന്ന മഹാ കുബേര പൂജ.
19/02/2022

കുബേര പുരിയിലെ, ശ്രീ കുബേര ക്ഷേത്രത്തിൽ നടന്ന മഹാ കുബേര പൂജ.

നിത്യവും കുബേര മുദ്രയിൽ ഇരുന്നുകൊണ്ട് കുബേര ഭഗവാനെ മനസ്സിൽ ധ്യാനിച്ച്  മൂലമന്ത്രം ജപിക്കുന്നത് കുടുംബഐശ്വര്യത്തിനും സമ്പ...
16/02/2022

നിത്യവും കുബേര മുദ്രയിൽ ഇരുന്നുകൊണ്ട് കുബേര ഭഗവാനെ മനസ്സിൽ ധ്യാനിച്ച് മൂലമന്ത്രം ജപിക്കുന്നത് കുടുംബഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും ഉത്തമമാണ്.

മൂലമന്ത്രം:
"ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ
ധനധാന്യ സമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ"

കുബേര ഭഗവാനേ, ധന ധാന്യ സമൃദ്ധി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ..🙏🙏

കുബേര ഭഗവാനെ കുറിച്ചു കൂടുതൽ അറിയുവാൻ ഈ പേജ് ലൈക് ചെയ്യുക.
Please Like the page to know more about Lord Kubera.

Address

Chalavara, Palat Palace
Palghat
679122

Opening Hours

Monday 6am - 12pm
5pm - 8pm
Tuesday 6am - 12pm
5pm - 8pm
Wednesday 6am - 12pm
5pm - 8pm
Thursday 6am - 12pm
5pm - 8pm
Friday 6am - 12pm
5pm - 8pm
Saturday 6am - 12pm
5pm - 8pm
Sunday 6am - 12pm
5pm - 8pm

Telephone

+916282162606

Alerts

Be the first to know and let us send you an email when Kubera Puri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kubera Puri:

Share

Category