Sree Vayillyamkunnu Devaswom

Sree Vayillyamkunnu Devaswom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Vayillyamkunnu Devaswom, Religious Center, Kadampazhipuram, Palakkad, Palghat.

23/04/2026

*ശ്രീ വായില്ല്യാംകുന്നിലപ്പൻ മഹാദേവ ക്ഷേത്രം പുനഃപ്രതിഷ്ഠ* 🙏🏼

🕉️`ശംഭോ മഹാദേവ - ഓം നമഃ ശിവായ` 🕉️📍*സഹസ്ര കലശം 21/04/2026* ഈ വരുന്ന ചൊവ്വാഴ്ച രാവിലെ 5 മുതൽ 8 വരെ നടക്കുന്ന സഹസ്ര കലശം - ...
19/04/2026

🕉️`ശംഭോ മഹാദേവ - ഓം നമഃ ശിവായ` 🕉️

📍*സഹസ്ര കലശം 21/04/2026*

ഈ വരുന്ന ചൊവ്വാഴ്ച രാവിലെ 5 മുതൽ 8 വരെ നടക്കുന്ന സഹസ്ര കലശം - വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് മഹാദേവൻ്റെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ ഏവരേയും ക്ഷേത്ര സന്നിധിയിലേക്ക് പ്രതീക്ഷിക്കുന്നു.
`മുള പൂജ, സഹസ്രപരീകലശാഭിഷേകം, ബ്രഹ്മകലശം( അനുജ്ഞാനകലശം),അഭിഷേകം, ഉച്ചപൂജ,ശ്രീഭൂതബലി എന്നീ അനുബന്ധ ചടങ്ങുകൾ`
*പല്ലാവൂർ ശ്രീധരമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം ചടങ്ങുകൾക്ക് അകമ്പടിയേകും* 🥁🪘🥁

Nb :- പുനരുദ്ധാരണ - കലശ ചടങ്ങുകൾ-അന്നദാനം എന്നിവയിലേക്ക് എല്ലാ ഭക്തരുടെയും അകമഴിഞ്ഞ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു. സംഭാവനകൾ - സമർപ്പണങ്ങൾ എന്നിവക്കായി നവീകരണ കമ്മിറ്റി ഓഫീസുമായി/9446292074 എന്ന നമ്പറിലോ ബന്ധപ്പെടുക. 🙏

ചരിത്രം പേറുന്ന വള്ളുവനാട്ടിൽപെരുമയിലമരുന്ന വായില്ല്യാംകുന്നിലപ്പൻ്റെ മണ്ണിൽ*ഐക്യത്തിൻ്റെ..സാഹോദര്യത്തിൻ്റെ...ഒരുമയുടെ.....
14/04/2026

ചരിത്രം പേറുന്ന വള്ളുവനാട്ടിൽ
പെരുമയിലമരുന്ന വായില്ല്യാംകുന്നിലപ്പൻ്റെ മണ്ണിൽ
*ഐക്യത്തിൻ്റെ..സാഹോദര്യത്തിൻ്റെ...ഒരുമയുടെ... നന്മയുടെ പന്തിരുകുല സംഗമം*

📍 `23/04/2026 വ്യാഴം`

🕓`വൈകുന്നേരം 4 മണിക്ക്`

പറയിപെറ്റ പന്തിരുകുല ചരിത്രമുറങ്ങുന്ന.. പഞ്ചമിയുടെ പന്ത്രണ്ടാം പുത്രൻ്റെ മണ്ണിൽ.. *ശ്രീ വായില്ല്യാംകുന്നിലപ്പൻ മഹാദേവ ക്ഷേത്രത്തിൽ* പന്തിരുകുല പിൻതലമുറക്കാർ ഒത്തുചേരുന്നു.

*ഈ അസുലഭ വേള നാടിൻ്റെ ആഘോഷമാക്കി തീർക്കാൻ കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിലും തുടർന്നുള്ള സംഗമത്തിനും എല്ലാ തട്ടക നിവാസികളെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.*

*ഓം നമഃ ശിവായ* ബാലാലയത്തിൽ നിന്ന് മഹാ ക്ഷേത്രത്തിലേക്ക് ഭഗവാനെ പ്രതിഷ്ഠിക്കാൻ കേവലം 2 ആഴ്ച മാത്രം*ശ്രീ വായില്ല്യാംക്കുന്...
04/04/2026

*ഓം നമഃ ശിവായ*

ബാലാലയത്തിൽ നിന്ന് മഹാ ക്ഷേത്രത്തിലേക്ക് ഭഗവാനെ പ്രതിഷ്ഠിക്കാൻ കേവലം 2 ആഴ്ച മാത്രം

*ശ്രീ വായില്ല്യാംക്കുന്നിലപ്പൻ ക്ഷേത്രം പുനഃപ്രതിഷ്ഠ, നവീകരണ കലശം ,ഉത്സവം ഏപ്രിൽ 16 മുതൽ മെയ് 1 കൂടി*

എല്ലാ ഭക്തരുടെയും അകമഴിഞ്ഞ സഹകരണവും,സാന്നിധ്യവും പ്രതീക്ഷിക്കുന്നു

`ശ്രീ വായില്ല്യാംകുന്നിലപ്പൻ മഹാദേവ ക്ഷേത്ര നവീകരണ കമ്മിറ്റി`

വായില്ല്യാംകുന്ന് പൂരം 2026 - റീൽ മത്സരംവായില്ല്യാംകുന്ന് ക്ഷേത്ര ഉത്സവ നാളിൽ സുധി പാലോട് ചിത്രീകരിച്ച മൊബൈൽ ഫോട്ടോഗ്രാഫ...
09/03/2026

വായില്ല്യാംകുന്ന് പൂരം 2026 - റീൽ മത്സരം

വായില്ല്യാംകുന്ന് ക്ഷേത്ര ഉത്സവ നാളിൽ സുധി പാലോട് ചിത്രീകരിച്ച മൊബൈൽ ഫോട്ടോഗ്രാഫി റീലിന് ഒന്നാം സമ്മാനം

വിജയിയുടെ reel കാണാൻ ക്ഷേത്രത്തിൻ്റെ ഔദ്യോഗിക പേജ് സന്ദർശിക്കുക(https://www.instagram.com/sreevayillyamkunnudevaswom?igsh=MWkyM3U5dG1waG94bg==)

Nb : പുറപ്പാട് നാൾ മുതൽ വന്ന 15 എൻട്രികളിൽ നിന്ന് ഒരു പോലെ മികച്ച് നിന്ന shots.by.vinu , Wanderingwithpallikkara, sudhee_palode എന്നിവരുടെ റീലുകൾ തിരഞ്ഞെടുക്കപ്പെടുകയും ..നറുക്കെടുപ്പിലൂടെ സുധി പാലോട് ചിത്രീകരിച്ച വീഡിയോ സമ്മാനാർഹം ആവുകയും ചെയ്തു.

https://www.instagram.com/reel/DVbf69gE13r/?igsh=MTg5YnczcjExMGtyZg== 🌟🥇

Special thanks 🤗

26/02/2026

💫വായില്ല്യംകുന്ന് പുറപ്പാട്💫

ഒരുമയുടെ നന്മ കൊണ്ടാടാൻ ..വായില്ല്യാംകുന്ന് തട്ടകം ഒരുങ്ങി കഴിഞ്ഞുപൂരം 2026 ഇന്ന് കൊടിയേറ്റംആനന്ദത്തിൻ്റെ... അർമാദത്തിൻ്...
24/02/2026

ഒരുമയുടെ നന്മ കൊണ്ടാടാൻ ..വായില്ല്യാംകുന്ന് തട്ടകം ഒരുങ്ങി കഴിഞ്ഞു

പൂരം 2026 ഇന്ന് കൊടിയേറ്റം

ആനന്ദത്തിൻ്റെ... അർമാദത്തിൻ്റെ...വിശ്വാസത്തിൻ്റെ...സ്നേഹത്തിൻ്റെ...ഭക്തിയുടെ ഉത്സവം ഇനിയുള്ള നാളുകളിൽ നമുക്കൊരുമിച്ചു കൊണ്ടാടാം.

എല്ലാ തട്ടകനിവസികൾക്കും സുസ്വാഗതം

Address

Kadampazhipuram, Palakkad
Palghat

Alerts

Be the first to know and let us send you an email when Sree Vayillyamkunnu Devaswom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Vayillyamkunnu Devaswom:

Shortcuts

Share