Sri Srinivasa Seva Trust

Sri Srinivasa Seva Trust Tirumala Tirupati Devasthanams
Sri Srinivasa Thirukalyanam

25/05/2023

ശ്രീ ശ്രീനിവാസ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
തിരുമല തിരുപ്പതി ദേവസ്ഥാനം പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 2023 മെയ് 28ന് കാലത്ത് 6.00 മണിമുതൽ വൈകിട്ട് 9.30 മണിവരെ
ശ്രീ ശ്രീനിവാസ കല്ല്യാണോത്സവം
ഭക്തിപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.
തദവസരത്തിൽ ഭഗവാനെ വരവേൽക്കുവാനും സുപ്രഭാതം, നോമാല നോവ, അർച്ചന, അഭിഷേകം 6 തിരുകല്യാണോത്സവം
എന്നീ എല്ലാ പൂജകളിലും പങ്കെടുക്കുവാനും ഭക്തജനങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു...
SRI SRINIVASA SEVA TRUST
PALAKKAD

ശ്രീ ശ്രീനിവാസ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽതിരുമല തിരുപ്പതി ദേവസ്ഥാനംപാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തി...
21/05/2023

ശ്രീ ശ്രീനിവാസ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ

തിരുമല തിരുപ്പതി ദേവസ്ഥാനം

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ 2023 മെയ് 28ന് കാലത്ത് 6.00 മണിമുതൽ വൈകിട്ട് 9.30 മണിവരെ

ശ്രീ ശ്രീനിവാസ കല്ല്യാണോത്സവം

ഭക്തിപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

തദവസരത്തിൽ ഭഗവാനെ വരവേൽക്കുവാനും സുപ്രഭാതം, നോമാല നോവ, അർച്ചന, അഭിഷേകം 6 തിരുകല്യാണോത്സവം

എന്നീ എല്ലാ പൂജകളിലും പങ്കെടുക്കുവാനും ഭക്തജനങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു...

SRI SRINIVASA SEVA TRUST

PALAKKAD

🙏

Address

Indira Gandhi Municipal Stadium
Palghat
678013

Telephone

+919447395106

Website

Alerts

Be the first to know and let us send you an email when Sri Srinivasa Seva Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sri Srinivasa Seva Trust:

Share

Category