പഴനി കൈരളി സേവാസമാജം

  • Home
  • India
  • Palani
  • പഴനി കൈരളി സേവാസമാജം

പഴനി കൈരളി സേവാസമാജം പഴനിയിലേക്ക് വരുന്ന മലയാളി തീർത്ഥാടകർക്ക് വേണ്ട സേവനം ചെയ്യുക എന്നതാണ് ഈ പേജിൻെറ ലക്ഷ്യം.

03/09/2026
ഭക്തരുടെ ശ്രദ്ധയ്ക്ക്, തിരുച്ചെന്തൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ഒരു പ്രതിദിന എക്സ്പ്രസ് ട്രെയിൻ ആണ് 16732 നമ്പർ ട്രെയിൻ...
03/09/2026

ഭക്തരുടെ ശ്രദ്ധയ്ക്ക്, തിരുച്ചെന്തൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ഒരു പ്രതിദിന എക്സ്പ്രസ് ട്രെയിൻ ആണ് 16732 നമ്പർ ട്രെയിൻ. തിരുച്ചെന്തൂർ, മധുര, പഴനി എന്നീ പ്രധാന മുരുകൻ ക്ഷേത്രനഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ ട്രെയിൻ റൂട്ട് എന്നത് ഏവർക്കും സൗകര്യപ്രദമാണ്. തിരുച്ചെന്തൂർ നിന്ന് പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 12:20
കായൽപട്ടണം:12:28pm
അറുമുഖനേരി: ഉച്ചയ്ക്ക് 12:32
കുറുമ്പൂർ: ഉച്ചയ്ക്ക് 12:36
കാച്ചൻവിള: ഉച്ചയ്ക്ക് 12:40
നസ്രത്ത്: ഉച്ചയ്ക്ക് 12:46
ആഴ് വാർ തിരുനഗരി:12:53pm
തിരുവൈകുണ്ഡം: ഉച്ചയ്ക്ക് 12:59
പാളയംകോട്ട: ഉച്ചയ്ക്ക് 1:09
തിരുനെൽവേലി: ഉച്ചയ്ക്ക് 1:25
താഴയൂത്ത്: ഉച്ചയ്ക്ക് 1:41
വാഞ്ചിമണിയാച്ചി:1:59pm
കടമ്പൂർ: ഉച്ചയ്ക്ക് 2:14
കോവിൽപട്ടി: ഉച്ചയ്ക്ക് 2:33
സാത്തൂർ: 2:53pm
വിരുതുനഗർ: 3:18pm
തിരുമംഗലം: 3:34pm
തിരുപ്പറംകുണ്ട്രം: 3:54pm മധുര: 4:15 pm
ചോഴവന്താൻ:4:39pm
കൊടൈക്കനാൽ റോഡ്: 4:58pm
അംബാതുറൈ: 5:14 pm
ഡിണ്ടിഗൽ: വൈകിട്ട് 5:47
ഒട്ടൻഛത്രം: വൈകിട്ട് 6:23
പഴനി: വൈകിട്ട് 6:57
ഉദുമലൈപേട്ട: രാത്രി 7:28
ഗോമംഗലം: രാത്രി 7:39
പൊള്ളാച്ചി: രാത്രി 7:58
ആനമലൈ റോഡ്: 8:07pm
മീനാക്ഷിപുരം: രാത്രി 8:15
മുതലമട: രാത്രി 8:24
കൊല്ലങ്കോട്: രാത്രി 8:33
പുതുനഗരം: രാത്രി 8:41
പാലക്കാട് ടൗൺ: രാത്രി 8:55
പാലക്കാട്: രാത്രി 9:45🙏🏻ഈ ട്രെയിൻ സർവീസ് ദിവസവും പാലക്കാട് നിന്ന് കാലത്ത് 6.00 നാണ് തുടങ്ങുത് പഴനിയിൽ രാവിലെ 8.45ന് / 9.00 ന് വന്നു ചേരുന്നതാണ്
ആവശ്യമുള്ളവർ ദയവായി ഉപയോഗിക്കുക 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

എൻെറ ഓണം കഴിഞ്ഞിട്ടില്ല ട്ടോ ❗ ഇന്ന് കാർത്തിക ദിവസം നമ്മുടെ 'അന്നദാനത്തിൽ' പങ്കെടുക്കാനും, പിന്നെ 'തങ്കതേര് ''വലിക്കാനും...
03/09/2026

എൻെറ ഓണം കഴിഞ്ഞിട്ടില്ല ട്ടോ ❗ ഇന്ന് കാർത്തിക ദിവസം നമ്മുടെ 'അന്നദാനത്തിൽ' പങ്കെടുക്കാനും, പിന്നെ 'തങ്കതേര് ''വലിക്കാനും എത്തിയിരിക്കുന്ന ശ്രീ.രാഹുൽജിയും കുടുംബവും എനിക്ക് ഓണക്കോടി കൊണ്ടുവന്ന് തന്നു.😌🙏🏻🙏🏻🙏🏻

03/09/2026

മലപ്പുറത്ത് തൊഴിലുറപ്പ് ജോലിതിനിടെ സ്വര്‍ണനിധി കണ്ടെത്തി

മലപ്പുറം: ചട്ടിപ്പറമ്പിൽ പുഷ്പരാജിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുഴിയെടുക്കുന്നതിനിടെ പുരാതന സ്വര്‍ണനിധി ശേഖരം കണ്ടെത്തി. അപൂർവ്വ മുദ്രകൾ പതിപ്പിച്ച സ്വർണ്ണത്തകിടുകളും വളയങ്ങളും അടങ്ങുന്ന ഈ നിധിക്ക് ഏകദേശം 10 പവനോളം തൂക്കമുണ്ട്. നിയമനടപടികളുടെ ഭാഗമായി, കണ്ടെത്തിയ നിധിശേഖരം മലപ്പുറം ജില്ലാ ട്രഷറിയിലേക്ക് മാറ്റി.

Address

Palani
624601

Website

Alerts

Be the first to know and let us send you an email when പഴനി കൈരളി സേവാസമാജം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category