Sree Ayyappan Kavu Kannanur

Sree Ayyappan Kavu Kannanur SREE AYYAPPAN KAVU
KADAKURISSI
KANNADI
PALAKKAD
KERALA PIN 678701
MOB.9656155052,9447308347
email:[email protected]

04/01/2026
02/08/2023

Devotees

Remedial actions related to the renovation work of our temple which is always showering blessings in the form of Kaliyugavarada and Apalbandhavan Sri Dharmashasta. On August 01, 02, 03, 04 (Karkidakam 16, 17, 18, 19) 2023, temple Tantri Brahmashree Vishnu Bhattathiripad is performing Karmikatva. Aid agencies are also requested to participate in this perfect moment.

Swami saranam
02/08/2023

Swami saranam

31/07/2023
ഏവർക്കും വിഷു ആശംസകൾ🙏
15/04/2023

ഏവർക്കും വിഷു ആശംസകൾ🙏

🙏Swami Saranam🙏
29/03/2023

🙏Swami Saranam🙏

സ്വാമി ശരണം 🙏     കടകുർശ്ശി ശ്രീ അയ്യപ്പൻകാവിൽ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാ ടനത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കർണാ...
06/12/2022

സ്വാമി ശരണം 🙏
കടകുർശ്ശി ശ്രീ അയ്യപ്പൻകാവിൽ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാ ടനത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കർണാടക, തെലുങ്കനാ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അയ്യപ്പ സ്വാമിമാർക്ക് 41 ദിവസവും അന്നദാനവും വിരി വെക്കാനും വിശ്രമിക്കാനും ഉള്ള സേവകേന്ദ്രം ഡിസംബർ 4 മുതൽ ആരംഭിച്ചിരുന്നു ജനുവരി 15 മകരവിളക്ക് ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ പുണ്യ ദിവസങ്ങളിൽ പങ്കുകൊണ്ടും ഭഗവാന്റെ അനുഗ്രഹം നേടാനും ഏവരെയും ക്ഷേത്ര കമ്മിറ്റി യുടെ പേരിൽ സ്വാഗതം ചെയ്യുന്നു....
സ്വാമി ശരണം 🙏

സ്വാമി ശരണം       കടക്കുറിശ്ശി  ശ്രീ അയ്യപ്പൻ കാവിൽ കർക്കിടകമാസം, രാമായണമാസത്തോടനുബന്ധിച്ച് നടത്തുന്ന മഹാഗണപതിഹോമവും ആനയ...
13/08/2022

സ്വാമി ശരണം
കടക്കുറിശ്ശി ശ്രീ അയ്യപ്പൻ കാവിൽ കർക്കിടകമാസം, രാമായണമാസത്തോടനുബന്ധിച്ച് നടത്തുന്ന മഹാഗണപതിഹോമവും ആനയൂട്ടും ഭഗവത് സേവയും കഞ്ഞിപ്പാർച്ചയും 14-8-2022 ഞായറാഴ്ച കർക്കിടകം 29ന് ഉണ്ടായിരിക്കുന്നതാണ് എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നും ഭഗവാൻ്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്നും അഭ്യർത്ഥിക്കുന്നു ....
സ്വാമി ശരണം

🙏സ്വാമി ശരണം🙏   കടകുർശ്ശി ശ്രീ അയ്യപ്പൻകാവിൽ ശബരിമല തീർഥാടക വിശ്രമകേന്ദ്രവും അന്നദാനവും ദൈവാനുഗ്രഹത്തോടെ 5-12-2021 മുതൽ ...
23/12/2021

🙏സ്വാമി ശരണം🙏
കടകുർശ്ശി ശ്രീ അയ്യപ്പൻകാവിൽ ശബരിമല തീർഥാടക വിശ്രമകേന്ദ്രവും അന്നദാനവും ദൈവാനുഗ്രഹത്തോടെ 5-12-2021 മുതൽ നടന്നുവരുന്നു., 16-1-2022 വരെ ഉണ്ടായിരിക്കുന്നതാണ്

🙏Swami Saranam 🙏
Kadakurshi Sri Ayyappankavil Sabarimala Pilgrimage Rest House and Annadanam will be held from 5-12-2021 with the blessings of God and will be held from 16-1-2022.
🙏Swami Saranam 🙏

Address

Palakkad
678701

Opening Hours

Monday 5am - 8am
Tuesday 5am - 8am
Wednesday 5am - 8am
Thursday 5am - 8am
Friday 5am - 8am
Saturday 5am - 8am
Sunday 5am - 9am

Telephone

+919961057089

Alerts

Be the first to know and let us send you an email when Sree Ayyappan Kavu Kannanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category