31/01/2026
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജേഷ് ഒ.ആർ. ആഹ്വാനം ചെയ്ത ശ്രമദാനത്തിൽ SMYM കാളികാവ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.ശുചിത്വ പ്രവർത്തനങ്ങൾക്കും നാടിന്റെ വികസനത്തിനുമായി സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റിലെ അംഗങ്ങൾ സജീവ സാന്നിധ്യമായി.
യുവത്വതുടിപ്പോടെ മുന്നോട്ട് 💛
Syro Malabar Youth Movement
St. Sebastian's Church Kalikavu