Muttuchira Holy Ghost Forane Church

Muttuchira Holy Ghost Forane Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muttuchira Holy Ghost Forane Church, Religious organisation, Muttuchira, Palai.

ഒരു ക്രൈസ്തവന്റെ ജീവിത ആഗ്രഹങ്ങളെ ബന്ധിപ്പിക്കുന്ന യാധാര്ത്യമാണ് ഇടവക ദേവാലയം . മാമോദിസ വഴിയായി ഇടവക ദേവാലയത്തില്‍ വച്ച് ക്രൈസ്തവ ജീവിതം ആരംഭിക്കുന്നു. മരണം വഴി ദേവാലയം നിത്യ വസന്തമായി തീരുന്നു. അതെ ദേവാലയം നമുക്ക് ആനന്ദനിമിത്തമാണ്. ഇത്തരം അനുഭൂതിവിശേഷം തരുന്ന പവനാരുപിയുടെ ആലയമാണ് മുട്ടുചിറ പള്ളി.

ക്രിസ്തു വര്ഷം 5 - അം നൂറ്റാണ്ടിലാണ് മുട്ടുചിറ പള്ളി സ്ഥാപിതമായതെന്നു കരുതപെടുന്നു. അ

ന്നത്തെ രാജാവിന്റെ ആസ്രിതരയിരുന്ന മ്യാല്‍ പാഴൂര്‍ നമ്ബൂതിരിപാടും മമലസ്സേരില്‍ കൈമളും കൂടിയാണ് ക്രിസ്ടവരെ ഈ പ്രതെശത്ത് കൊണ്ട് വന്നു താമസിപിച്ചത്. ഈ പ്രഭുക്കന്മാര്‍ അവര്‍ക്ക് ഒരു ദീവലയം പണിയിച്ചു കൊടുത്തു. കല്ലര്വീലി കുടുംബക്കാരന് ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്ത്യാനികള്‍. AD 510 മെയ്‌ മാസം 25 -അം തീയതിയാണ് മുട്ടുചിറ പള്ളി സ്ഥാപിതമായത് . ആദ്യത്തെ ദേവാലയം മുട്ടുചിറ അങ്ങാടിയില്‍ കുരിശുംമൂട് എന്ന സ്ഥലത്തായിരുന്നു.

പരിശുദ്ധആത്മാവിന്റെ നാമത്തില്‍ കേരളത്തില്‍ സ്ഥാപിതമായ ആദ്യത്തെ ദേവാലയമാണ് മുട്ടുചിറ പള്ളി. ഇവിടുത്തെ പ്രധാന തിരുനാളും ദനഹ ആണ് . ആധ്യത്മികയിലും വിശ്വാസത്തിലും വളരുന്നു ഈ ഇടവകയില്‍ ഇന്ന് 1300 കുടുംബങ്ങളിലായി 7000 ത്തോളം വിശ്വാസികളുണ്ട്‌.

ആത്മാവിന്റെ സന്നിധാനമേ നിന്നില്‍ ജനിക്കുന്നതിനും, നിന്നില്‍ ജീവിക്കുന്നതിനും, നിന്നില്‍ അലിഞ്ഞു ചേരുന്നതിനും ഭാഗ്യം ലഭിച്ച ഈ മക്കള്‍ എത്ര അനുഗ്രഹീതര്‍.

Address

Muttuchira
Palai
686613

Opening Hours

Monday 5am - 7pm
Tuesday 5am - 7pm
Wednesday 5am - 7pm
Thursday 5am - 7pm
Friday 5pm - 7pm
Saturday 5pm - 7pm
Sunday 5:30am - 7pm

Alerts

Be the first to know and let us send you an email when Muttuchira Holy Ghost Forane Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share