17/10/2024
നവരാത്രിപൂജയിൽ നടന്ന വിവിധ കലാ പരിപാടികൾ. ക്ഷേത്രംദേവസ്വംഭരണ സമിതിയുടെയും. മേൽശാന്തി കുന്നത്തില്ലം ശ്രീ ശ്രീജിത്ത് തിരുമേനിയുടെയും നേതൃതത്തിൽ നടത്തപ്പെട്ടു....... ശബ്‌ദവും വെളിച്ചവും നൽകിയ ബിനു ചേട്ടൻ ,അപ്പുണ്ണി ദൃശ്യങ്ങൾ പകർത്തിയ ഹരികുട്ടൻ പാലാ യും അഖിൽ സന്തോഷ് എന്നിവർക്കും അമ്മയുടെ തിരുമുമ്പിൽ വിവിധ കലാപരുപാടികൾ അവധരിപ്പിച്ച എല്ലാ കലാകാരൻ കലാകാരികൾ എന്നിവർക്കും . ഭക്ത്യാദരപൂർവ്വം ക്ഷേത്രാചാരങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും. അമ്മയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു.:::::::? ??
അമ്മയുടെ അനുഗ്രത്തോടെ അടുത്ത വർഷത്തെ നവരാത്രി മഹോൽസവത്തിനു ഇന്നു മുതൽ നമ്മുക്കേവർക്കും ഒരുങ്ങാം-------------- അമ്മേ നാരായണാ ദേവീ നാരായണാ.......!