St Joseph's Jacobite Syriyan Orthodox Church Pala

St Joseph's Jacobite Syriyan Orthodox Church Pala ​☦️ St.

Joseph's Jacobite Syrian Church, Pala
📍 Puthuiannnoor - Chakinippalam Road
"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല."
​⏰ Holy Qurbana Timings (Sunday):
🔸 Morning Prayer: 7 AM
🔸 Holy Qurbana: 8 AM
Welcome to our parish family! ✨

27/05/2026
സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, പുലിയനൂർ, പാലാ ⛪✨​പാലായിലും പരിസരപ്രദേശങ്ങളിലും പഠനാവശ്യങ്ങൾക്കും ജ...
15/05/2026

സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, പുലിയനൂർ, പാലാ ⛪✨
​പാലായിലും പരിസരപ്രദേശങ്ങളിലും പഠനാവശ്യങ്ങൾക്കും ജോലിക്കുമായി എത്തിയിരിക്കുന്ന എല്ലാ വിശ്വാസികളെയും നമ്മുടെ ദേവാലയത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ദൂരദേശങ്ങളിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്ന നിങ്ങൾക്ക് ആത്മീയമായ തണലേകാൻ നമ്മുടെ കൊച്ചു ഇടവക എന്നും കൂടെയുണ്ടാകും.
​📍 ഞായറാഴ്ച പ്രാർത്ഥന സമയം:
🔹 പ്രഭാത നമസ്കാരം: 7:00 AM
🔹 വിശുദ്ധ കുർബാന: 8:00 AM
​📍 ലൊക്കേഷൻ:
പുലിയനൂർ . ചകിണി പാലം - തെക്കുംമുറി റോഡ്, പാലാ.
​കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
📞 ഫാ. ഗീവർഗീസ് കിഴക്കേടത്ത് (വികാരി): 9745190209
📞 ജയേഷ് (ട്രസ്റ്റി): 9142045550
📞 ജോസഫ്: 9400316520
​വിശുദ്ധ ബലിയിൽ പങ്കുചേരാനും അനുഗ്രഹം പ്രാപിക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 🙏

14/05/2026

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, സുറിയാനി

13/05/2026

സഭയെ സത്യവിശ്വാസത്തിൽ കാത്തുസൂക്ഷിച്ച പരിശുദ്ധരായ പിതാക്കന്മാരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം. സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയൻ ചർച്ച്. Pala 🙏" # # # #

09/05/2026

ബഹുമാനപ്പെട്ട നിജോ പി തമ്പി അച്ചന്റെ ശവസംസ്കാര ശുശ്രൂഷ സമയക്രമം രാവിലെ 6:00 AM : പ്രഭാത നമസ്കാരം 8:00 AM :  നാലാം ക്രമം ...
17/02/2025

ബഹുമാനപ്പെട്ട നിജോ പി തമ്പി അച്ചന്റെ ശവസംസ്കാര ശുശ്രൂഷ സമയക്രമം

രാവിലെ 6:00 AM : പ്രഭാത നമസ്കാരം

8:00 AM : നാലാം ക്രമം ഭവനത്തിൽ ആരംഭിക്കുന്നതാണ്

11:00 AM : അച്ചൻ വികാരിയായി ശുശ്രൂഷ ചെയുന്ന S N പാർക്ക്‌ സെന്റ് പീറ്റേഴ്സ് ചർച്ചിലേക്കു വിലാപയാത്രയായി പുറപ്പെടും.

11:30 AM - പള്ളിയിൽ ഏഴാം ക്രമം

1:00 PM : വിലാപയാത്ര പള്ളിയിൽ നിന്നും പുറപ്പെട്ട് നഗരികാണിക്കൽ കഴിഞ്ഞ് 3:30 മണിയോടുകൂടി കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ്‌ സിറിയൻ സിംഹസന പള്ളിയിൽ എത്തിച്ചേരുകയും തുടർന്നു എട്ടാം ക്രമവും സമാപന ശുശ്രൂഷയും നടത്തുന്നു.

5:00 PM : കബറടക്കം

Address

Palai
686573

Opening Hours

Saturday 5pm - 8pm
Sunday 7am - 11am

Website

Alerts

Be the first to know and let us send you an email when St Joseph's Jacobite Syriyan Orthodox Church Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share