ST MARYS CHURCH VALAVOOR

ST MARYS CHURCH VALAVOOR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ST MARYS CHURCH VALAVOOR, Catholic Church, Valavoor, Palai.

13/02/2026
നമ്മുടെ മുൻ വികാരി റവ. ഫാ. ജോർജ് ഇടയോടിയിൽ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (ഞായറാഴ്ച, 07.09.2025) ഉച്ചകഴിഞ്ഞ് 03:...
06/09/2025

നമ്മുടെ മുൻ വികാരി റവ. ഫാ. ജോർജ് ഇടയോടിയിൽ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (ഞായറാഴ്ച, 07.09.2025) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് ഇടമറ്റത്തുള്ള വീട്ടിൽ ആരംഭിക്കും, തുടർന്ന് 04:00 മണിക്ക് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ വി.കുർബാനയും അന്ത്യകർമങ്ങളും നടക്കും.

മൃതദേഹം ഇന്ന് (ശനി, 06.09.2025) വൈകുന്നേരം 05:00 മണിക്ക് ബെന്നി ഇടയോടിയിലിന്റെ വീട്ടിലേക്ക് കൊണ്ടുവരും.

വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ലിങ്ക് താഴെ നൽകിയിരിക്കുന്നു: https://maps.app.goo.gl/98tQSVQs2BfmAePs9

Address

Valavoor
Palai
686635

Alerts

Be the first to know and let us send you an email when ST MARYS CHURCH VALAVOOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share