Catholic Congress Palai Diocese

Catholic Congress Palai Diocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Catholic Congress Palai Diocese, Religious organisation, AKCC Office Palai, opp. Street Thomas Press, Palai.

08/03/2023
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കത്തോലിക്ക കോൺഗ്രസ് പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏകദിന ഉപവാസ ധർണ
18/12/2022

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കത്തോലിക്ക കോൺഗ്രസ് പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏകദിന ഉപവാസ ധർണ

പങ്കാളിയാവുക
16/11/2022

പങ്കാളിയാവുക

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ  ഇലഞ്ഞി ടൗണിൽ  കാർഷിക വിളയുടെ വിലയിടിവിലും, നിത്യോപയോഗ സാധനങ്ങളുടെ...
08/11/2022

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ ഇലഞ്ഞി ടൗണിൽ കാർഷിക വിളയുടെ വിലയിടിവിലും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് നടത്തിയ ധരണ സീറോ മലബാർ സഭാവക്താവ് ശ്രീ സാജു അലക്സ് ഉദ്ഘാടനം ചെയ്യുന്നു

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക സംഗമത്തിന്റെ യം സെമിനാറിന്റെയും കുറവലങ്ങാട് സോൺ സമ്...
08/11/2022

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക സംഗമത്തിന്റെ യം സെമിനാറിന്റെയും കുറവലങ്ങാട് സോൺ സമ്മേളനം ഇലഞ്ഞി ഫൊറോന പാരിഷ് ഹാളിൽ ഇലഞ്ഞി ഫൊറോന വികാരി വെരി.റവ.ഫാദർ ജോസഫ് ഇടത്തും പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

കത്തോലിക്ക കോൺഗ്രസ് പാലാ രൂപത നടത്തുന്ന  കർഷക പ്രക്ഷോഭങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു.
04/11/2022

കത്തോലിക്ക കോൺഗ്രസ് പാലാ രൂപത നടത്തുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു.

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത നടത്തുന്ന ' അടുക്കളത്തോട്ടം2022'  മത്സരത്തിൽപങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് കൊടുക്കുന്നത...
04/11/2022

കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത നടത്തുന്ന ' അടുക്കളത്തോട്ടം2022' മത്സരത്തിൽപങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് കൊടുക്കുന്നതിനുള്ള വിത്ത് വിതരണ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു.

പങ്കെടുക്കുക വിജയിപ്പിക്കുക
03/11/2022

പങ്കെടുക്കുക വിജയിപ്പിക്കുക

ഏവർക്കും സ്വാഗതം
03/11/2022

ഏവർക്കും സ്വാഗതം

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ മീറ്റും ആഗോള നസ്രാണി പൊതു യോഗവും ബാങ്കോക്കിൽ കാർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു...
25/10/2022

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ മീറ്റും ആഗോള നസ്രാണി പൊതു യോഗവും ബാങ്കോക്കിൽ കാർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

Address

AKCC Office Palai, Opp. Street Thomas Press
Palai
687575

Website

Alerts

Be the first to know and let us send you an email when Catholic Congress Palai Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share