Inspire- Talk N Talk

Directions

Inspire- Talk N Talk Inspire- Talk N Talk

28/09/2026

The Renovated Aruvithura St.George Forane Church

23/09/2026

ബാലവകാശ കമ്മീഷന് യഥാർത്ഥത്തിൽ എന്താണ് ജോലി 🤔

03/09/2026

നിശ്ചയം!ഇതു പോലൊരാൾ ഇനി ഉണ്ടാകില്ല 🔥




Leo Messi Fundación Leo Messi Leo Messi Fans

02/09/2026

Two types of selling experience is said here.

02/09/2026

രണ്ട് ജീവിതാനുഭങ്ങൾ.. ഇതിൽ ഏതു ഗണത്തിൽ പെടുന്നു നമ്മൾ?

ഈ പ്രപഞ്ചത്തിന് മിശിഹാ എങ്ങനെയോ അതുപോലെയായിരുന്നു ഫുട്ബോളിന് മെസ്സിയും. ചരിത്രവും കാലവും സമയവും മിശിഹായിൽ കേന്ദ്രീകൃതമായ...
01/09/2026

ഈ പ്രപഞ്ചത്തിന് മിശിഹാ എങ്ങനെയോ അതുപോലെയായിരുന്നു ഫുട്ബോളിന് മെസ്സിയും. ചരിത്രവും കാലവും സമയവും മിശിഹായിൽ കേന്ദ്രീകൃതമായി കറങ്ങുന്നതുപോലെ ഫുട്ബോളിന്റെ പ്രപഞ്ചം മെസ്സിക്ക് ചുറ്റും കറങ്ങി . ഫുട്ബോൾ ചക്രവർത്തി പെലെയും ഫുട്ബോൾ മാന്ത്രികൻ മറഡോണയും കഴിഞ്ഞ് ഫുട്ബോളിന്റെ മിശിഹായായി മെസ്സി അവതരിച്ചപ്പോൾ പെലെയുടെയും മറഡോണയുടെയും കളി മികവുകൾ മെസ്സിയുടെ മികവിനോളം വരില്ല എന്ന് ലോകം അറിഞ്ഞു.അതിനാൽ അയാളെ ലോകം GOAT (Greatest of all Time)എന്നു വിളിച്ചു.അതെ ഇനി ഇതുപോലെ ഒരു ഫുട്ബോൾ മാന്ത്രികൻ അന്താരാഷ്ട്ര ഫുട്ബോളിൽ ഉണ്ടാകുമോ എന്ന് കണ്ടറിയണം. ലോക ഫുട്ബോളിന്റെ സ്പന്ദനങ്ങളെ തന്റെ പ്രസിദ്ധമായ ഇടം കാലിൽ ഒളിപ്പിച്ച മഹാനായ കളിക്കാരാ ഹൃദയത്തിൻറെ ഉൾത്തളങ്ങളിൽ നിന്ന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി അർപ്പിക്കുന്നു




03/07/2026

ജൂലൈ 3 ന് അവധി ഇല്ലാത്തത് എന്തുകൊണ്ട്?

30/06/2026

ഫുട്ബോളിനെ നിയന്ത്രിക്കുന്ന 5 പേർ

29/06/2026

പാവപ്പെട്ടവന്റെ മരണം ഭരണകൂടപരാജയം

26/06/2026

Address

Pala
Palai

Website

Alerts

Be the first to know and let us send you an email when Inspire- Talk N Talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share