പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം ദേവസ്വം

  • Home
  • India
  • Paippad
  • പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം ദേവസ്വം

പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം ദേവസ്വം അമ്മേ നാരായണ!!
ദേവി നാരായണ!!
ലക്ഷ്മി നാരായണ!!
ഭദ്രേ നാരായണ!!

ധന്യാത്മൻ നമസ്തേ, പായിപ്പാട് ശ്രീ പുത്തൻകാവ് ഭഗവതി ക്ഷേത്രമതിലിനോട് ചേർന്നുള്ള 48 സെൻ്റ് വസ്‌തു രണ്ടരകോടി രൂപ ചിലവിൽ ക്ഷ...
24/01/2026

ധന്യാത്മൻ നമസ്തേ, പായിപ്പാട് ശ്രീ പുത്തൻകാവ് ഭഗവതി ക്ഷേത്രമതിലിനോട് ചേർന്നുള്ള 48 സെൻ്റ് വസ്‌തു രണ്ടരകോടി രൂപ ചിലവിൽ ക്ഷേത്ര ദേവസ്വം വാങ്ങുന്ന വിവരം ഭക്തജനങ്ങളെ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഓരോ ഭക്തർക്കും അമ്മയ്ക്കൊരടി മണ്ണ് എന്ന സങ്കല്പത്തിൽ സമർപ്പണം നടത്തി ഈ മഹത് കർമ്മത്തിൽ പങ്കാളികളാകാവുന്നതാണ്. ഒരു ലിങ്സിൻ്റെ തുകയായ 400 രൂപ മുതൽ എത്ര വേണമെങ്കിലും ഒറ്റത്തവണയായോ ഗഡുക്കളായോ ഭക്തർക്ക് ഈ പദ്ധതിയിലേക്ക് സമർപ്പണം നടത്താവുന്നതാണ്. ശ്രീ പുത്തൻകാവ് ഭഗവതിക്ഷേത്രത്തിൻ്റെ വികസന പാതയിൽ ഒരു നാഴികക്കല്ലായി മാറുന്ന ഈ മഹത് സംരംഭത്തിൽ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.

പ്രസിഡന്റ് : എ മനോജ് - 9539066579 സെക്രട്ടറി : ഡി മധുസൂദനൻ നായർ - 8762435968

5 സെന്റ് = 20 ലക്ഷം | 3 സെൻ്റ് = 12 ലക്ഷം 2 സെന്റ്റ് = 8 ലക്ഷം | 1 സെന്റ് = 4 ലക്ഷം അര സെന്റ്റ് = 2 ലക്ഷം | കാൽ സെൻ്റ് = 1 ലക്ഷം
100 ലിങ്സ്~ = 40000 | 50 ലിങ്സ് = 20000 10 ലിങ്സ് = 4000 | 5 ലിങ്സ് = 2000

ഇത്തരത്തിൽ ഭക്തർക്ക് സമർപ്പണം ചെയ്യാവുന്നതാണ്

🕉️അമ്മേ നാരായണ 🕉️ദേവി നാരായാണ🕉️ലക്ഷ്മി നാരായണ🕉️ഭദ്രേ നാരായണഇന്ന് കളമെഴുത്തും പാട്ടും 41 മത്  ദിനം
27/12/2025

🕉️അമ്മേ നാരായണ
🕉️ദേവി നാരായാണ
🕉️ലക്ഷ്മി നാരായണ
🕉️ഭദ്രേ നാരായണ

ഇന്ന് കളമെഴുത്തും പാട്ടും 41 മത് ദിനം

17/11/2025

✡️അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ✡️

🕉️വൃശ്ചിക ഭരണി പൊങ്കാല 2025 Dec 3 ബുധൻ

🕉️സപ്താഹ ആരംഭം 2025 Nov 23 ഞായർ

🕉️സാംസ്‌ക്കാരിക സമ്മേളനം 2025 Nov 23 ഞായർ 5.30പിഎം
🚩🚩🚩🚩🚩🚩🚩

17/11/2025
പുത്തൻകാവിലേക്കു സ്വാഗതം ❤️
12/11/2025

പുത്തൻകാവിലേക്കു സ്വാഗതം ❤️

✡️അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ✡️🕉️വൃശ്ചിക ഭരണി പൊങ്കാല 2025 Dec 3 ബുധൻ🕉️സപ്താഹ ആരംഭം 2025 Nov 2...
12/11/2025

✡️അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ✡️

🕉️വൃശ്ചിക ഭരണി പൊങ്കാല 2025 Dec 3 ബുധൻ

🕉️സപ്താഹ ആരംഭം 2025 Nov 23 ഞായർ

🕉️സാംസ്‌ക്കാരിക സമ്മേളനം 2025 Nov 23 ഞായർ 5.30പിഎം
🚩🚩🚩🚩🚩🚩🚩

🌹അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌹🌹❤വൃശ്ചിക ഭരണി പൊങ്കാല 2025 Dec 3❤സപ്താഹ ആരംഭം 2025 Nov 23❤സാംസ്‌...
04/11/2025

🌹അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌹🌹

❤വൃശ്ചിക ഭരണി പൊങ്കാല 2025 Dec 3

❤സപ്താഹ ആരംഭം 2025 Nov 23

❤സാംസ്‌ക്കാരിക സമ്മേളനം 2025 Nov 23,5PM🌹🌹

Address

Nalukody P. O
Paippad
686548

Opening Hours

Monday 5:30am - 10:30am
5:30pm - 7:30pm
Tuesday 5:30am - 10:30am
5:30pm - 7:30pm
Wednesday 5:30am - 10:30am
5:30pm - 7:30pm
Thursday 5:30am - 10:30am
5:30pm - 7:30pm
Friday 5:30am - 11:30am
5:30pm - 7:30pm
Saturday 5:30am - 10:30am
5:29pm - 7:30pm
Sunday 5:30am - 10:30am
5:30pm - 7:30pm

Alerts

Be the first to know and let us send you an email when പായിപ്പാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം ദേവസ്വം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category