Khasi Muhammed Musliyar Educational Cultural Complex

Khasi Muhammed Musliyar Educational Cultural Complex KMECC MARAYAMANGALAM

മുസ്ലിം സമൂഹത്തിന്റെ ഉയർച്ച ലക്ഷ്യം വെച്ച് രൂപീകൃതമായ മഹത്തായ സംരംഭമാണ് ഖാസി മുഹമ്മദ്‌ മുസ്ലിയാർ എജ്യൂക്കേഷണൽ കൾച്ചറൽ കോംപ്ലക്സ്.ഏകദേശം അര നൂറ്റാണ്ടുകാലം മാരായമംഗലം മേഖലയിലെ ഇസ്ലാമിക പ്രവർത്തനങ്ങളുടെ സൂത്രധാരകനായിരുന്ന മർഹൂം ഖാസി മുഹമ്മദ് മുസ്ലിയാരുടെ പേരിലാണ് സ്ഥാപനം നിലകൊള്ളുന്നത്.മാരായമംഗലത്തിന്റെ മുഖഛായ മാറ്റാനുതകുന്ന വലിയ പദ്ധതികളാണ് ഈ കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്.ഘട്ടം ഘട്ടമായി നടപ്പാക

്കാനിരിക്കുന്ന പദ്ധതികളിൽ അറബി കോളേജും(മുഹമ്മദിയ്യ ഇസ്ലാമിക് & ആർട്സ് കോളേജ് - വാഫി) തഹ്ഫീളുൽ ഖുർആൻ കോളേജും ഇംഗ്ലീഷ് മീഡിയം സ്കൂളും (അൻസാർ ഇംഗ്ലീഷ് സ്കൂൾ) നടപ്പിലാക്കി കഴിഞ്ഞു.
മുഹമ്മദിയ്യ ഇസ്ലാമിക് & ആർട്സ് കോളേജ്:-
സഹകരണവും ലഭിച്ചിട്ടുള്ള പാഠ്യ പദ്ധതിയാണിത്.പരമ്പരാഗത പള്ളി ദർസ് സിലബസ് പഠിപ്പിക്കുന്നതിന് പുറമെ +2 (കൊമേഴ്സ്) ഡിഗ്രി (ബി.എ സോഷ്യോളജി,ബി.കോം) കോഴ്സുകൾ കൂടി ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി.ഇംഗ്ലീഷ്,അറബി,ഉറുദു എന്നീ ഭാഷകളിൽ പ്രത്യേക പരിശീലനം നൽകുന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ,സ്ഥിരോത്സാഹവും താൽപര്യവുമുള്ള വിദ്യാർഥികളിൽ സി.ഐ.സി നടത്തുന്ന ഏകീകൃത വാഫി സെലക്ഷൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് അഡ്മിഷൻ നൽകുന്നത്.ഇങ്ങനെ തിരഞ്ഞെടുത്ത 80 ഓളം വിദ്യാർഥികളാണ് ഇപ്പോൾ നമ്മുടെ സ്ഥാപനത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
തഹ്ഫീളുൽ ഖുർആൻ കോളേജ്:-
വിശുദ്ധ ഖുർആൻ മനഃപാഠമാക്കാൻ അവസരമൊരുക്കുന്ന തഹ്ഫീളുൽ ഖുർആൻ കോളേജും സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.മദ്റസ അഞ്ചാം തരം പാസായവർക്ക് ഇന്റർവ്യൂവിലൂടെ പ്രവേശനം നൽകുന്നു.ഏപ്രിൽ മാസത്തിലാണ് പ്രവേശന പരീക്ഷ.ഇപ്പോൾ 20 കുട്ടികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
അൻസാർ ഇംഗ്ലീഷ് സ്കൂൾ:-
സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം 2013 ൽ പ്രവർത്തനമാരംഭിച്ച് ഇപ്പോൾ 300 ഓളം വിദ്യാർഥികൾ പഠിക്കുന്നു.പടിപടിയായി ഉയർന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ജില്ലയിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്ത്യുത്യർഹമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാർഥികൾക്ക് മദ്റസ പഠനവും നൽകുന്നു.
മഹാനായ എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ (നെല്ലായ ഉസ്താദ്) നേതൃത്വം നൽകുന്ന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ മഹൽസ്ഥാപനം താങ്കളെ പോലുള്ള ഉദാരമതികളുടെ സംഭാവനകളും സഹായ സഹകരണങ്ങളും നന്ദിയോടെ സ്മരിക്കുന്നു.സ്ഥാപനത്തെ സഹായിക്കുന്നവർക്കായി എല്ലാ ബുധനാഴ്ചയും നടത്തുന്ന സ്വലാത്ത് മജ്ലിസിലും മാസം തോറും നടത്തിവരുന്ന മജ്ലിസുന്നൂറിലും മറ്റുമായി മുതഅല്ലിമീങ്ങളും ഉസ്താദുമാരും ചേർന്ന് പ്രാർഥനകൾ നടത്താറുണ്ട്.
നമ്മുടെ എല്ലാ സൽകർമ്മങ്ങളും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ.
പ്രസിഡണ്ട് : എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ (നെല്ലായ ഉസ്താദ്,സമസ്ത കേന്ദ്ര മുശാവറ അംഗം)
ജന.സെക്രട്ടറി : പി.കെ ഹക്കീം
ട്രഷറർ : സി.എം കുട്ടി ഹാജി
സംഭാവനകൾ അയക്കേണ്ട വിലാസം:-
Federal Bank, Cherpulassery
A/C No.15320100067607
IFSC:FDRL0001532

Address

Thachangad, Marayamangalam
Ottappalam
679335

Alerts

Be the first to know and let us send you an email when Khasi Muhammed Musliyar Educational Cultural Complex posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Khasi Muhammed Musliyar Educational Cultural Complex:

Share

Our Story

മുസ്ലിം സമൂഹത്തിന്റെ ഉയർച്ച ലക്ഷ്യം വെച്ച് രൂപീകൃതമായ മഹത്തായ സംരംഭമാണ് ഖാസി മുഹമ്മദ്‌ മുസ്ലിയാർ എജ്യൂക്കേഷണൽ കൾച്ചറൽ കോംപ്ലക്സ്.ഏകദേശം അര നൂറ്റാണ്ടുകാലം മാരായമംഗലം മേഖലയിലെ ഇസ്ലാമിക പ്രവർത്തനങ്ങളുടെ സൂത്രധാരകനായിരുന്ന മർഹൂം ഖാസി മുഹമ്മദ് മുസ്ലിയാരുടെ പേരിലാണ് സ്ഥാപനം നിലകൊള്ളുന്നത്.മാരായമംഗലത്തിന്റെ മുഖഛായ മാറ്റാനുതകുന്ന വലിയ പദ്ധതികളാണ് ഈ കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്.ഘട്ടം ഘട്ടമായി നടപ്പാക്കാനിരിക്കുന്ന പദ്ധതികളിൽ അറബി കോളേജും(മുഹമ്മദിയ്യ ഇസ്ലാമിക് & ആർട്സ് കോളേജ് - വാഫി) തഹ്ഫീളുൽ ഖുർആൻ കോളേജും ഇംഗ്ലീഷ് മീഡിയം സ്കൂളും (അൻസാർ ഇംഗ്ലീഷ് സ്കൂൾ) നടപ്പിലാക്കി കഴിഞ്ഞു. മുഹമ്മദിയ്യ ഇസ്ലാമിക് & ആർട്സ് കോളേജ്:- സഹകരണവും ലഭിച്ചിട്ടുള്ള പാഠ്യ പദ്ധതിയാണിത്.പരമ്പരാഗത പള്ളി ദർസ് സിലബസ് പഠിപ്പിക്കുന്നതിന് പുറമെ +2 (കൊമേഴ്സ്) ഡിഗ്രി (ബി.എ സോഷ്യോളജി,ബി.കോം) കോഴ്സുകൾ കൂടി ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി.ഇംഗ്ലീഷ്,അറബി,ഉറുദു എന്നീ ഭാഷകളിൽ പ്രത്യേക പരിശീലനം നൽകുന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ,സ്ഥിരോത്സാഹവും താൽപര്യവുമുള്ള വിദ്യാർഥികളിൽ സി.ഐ.സി നടത്തുന്ന ഏകീകൃത വാഫി സെലക്ഷൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കാണ് അഡ്മിഷൻ നൽകുന്നത്.ഇങ്ങനെ തിരഞ്ഞെടുത്ത 80 ഓളം വിദ്യാർഥികളാണ് ഇപ്പോൾ നമ്മുടെ സ്ഥാപനത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. തഹ്ഫീളുൽ ഖുർആൻ കോളേജ്:- വിശുദ്ധ ഖുർആൻ മനഃപാഠമാക്കാൻ അവസരമൊരുക്കുന്ന തഹ്ഫീളുൽ ഖുർആൻ കോളേജും സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.മദ്റസ അഞ്ചാം തരം പാസായവർക്ക് ഇന്റർവ്യൂവിലൂടെ പ്രവേശനം നൽകുന്നു.ഏപ്രിൽ മാസത്തിലാണ് പ്രവേശന പരീക്ഷ.ഇപ്പോൾ 20 കുട്ടികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. അൻസാർ ഇംഗ്ലീഷ് സ്കൂൾ:- സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം 2013 ൽ പ്രവർത്തനമാരംഭിച്ച് ഇപ്പോൾ 300 ഓളം വിദ്യാർഥികൾ പഠിക്കുന്നു.പടിപടിയായി ഉയർന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ജില്ലയിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സ്ത്യുത്യർഹമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാർഥികൾക്ക് മദ്റസ പഠനവും നൽകുന്നു. മഹാനായ എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ (നെല്ലായ ഉസ്താദ്) നേതൃത്വം നൽകുന്ന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ മഹൽസ്ഥാപനം താങ്കളെ പോലുള്ള ഉദാരമതികളുടെ സംഭാവനകളും സഹായ സഹകരണങ്ങളും നന്ദിയോടെ സ്മരിക്കുന്നു.സ്ഥാപനത്തെ സഹായിക്കുന്നവർക്കായി എല്ലാ ബുധനാഴ്ചയും നടത്തുന്ന സ്വലാത്ത് മജ്ലിസിലും മാസം തോറും നടത്തിവരുന്ന മജ്ലിസുന്നൂറിലും മറ്റുമായി മുതഅല്ലിമീങ്ങളും ഉസ്താദുമാരും ചേർന്ന് പ്രാർഥനകൾ നടത്താറുണ്ട്. നമ്മുടെ എല്ലാ സൽകർമ്മങ്ങളും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ. പ്രസിഡണ്ട് : എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ (നെല്ലായ ഉസ്താദ്,സമസ്ത കേന്ദ്ര മുശാവറ അംഗം) ജന.സെക്രട്ടറി : പി.കെ ഹക്കീം 9447216223 ട്രഷറർ : സി.എം കുട്ടി ഹാജി സംഭാവനകൾ അയക്കേണ്ട വിലാസം:- Federal Bank, Cherpulassery A/C No.15320100067607 IFSC:FDRL0001532