Thiruvambalam Subrahmania Swami Kshethram

Thiruvambalam Subrahmania Swami Kshethram Official page of Thiruvambalam Sree Subrahmania Swami Kshethram

പാലക്കാട് ജില്ലയില്ലെ ഒറ്റപ്പാലം നഗരത്തില്‍നിന്നും 14km അകലെയാണ് ശാന്തസുന്ധരമായ ആലങ്ങാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ ഏറ്റവും പ്രാചീനമായ സുബ്രഹ്മണ്യക്ഷേത്രമാണ് "ശ്രീ തിരുവംബലം സുബ്രഹ്മണ്യസ്വാമിക്ഷേത്രം"..തിരുവില്വാമല, തിരുനെല്ലി എന്നീ ക്ഷേത്രങ്ങളുടെ ഗണത്തില്‍ പെടുന്ന ഈ ക്ഷേത്രം ഇന്ന് നാശോന്മുഗമായികൊണ്ടിരിക്കുകയാണ്..നമ്മുടെ നാടിന്റെ ഉന്നതിക്കും ഐശ്വര്യത്തിനും ഈ മഹാക്ഷേത്രം സംരക്ഷിക്കുക

മാത്രമാണ് പ്രതിവിധി..ആ മഹത് ലക്ഷ്യത്തിലേക്ക് ഒരു ചെറിയ കാല്‍ വെപ്പായി ഈ ഫെഇസ്ബുക്ക്‌ പേജിനെ കാണുക. തിരുവംബലം ക്ഷേത്രത്തിന്റെ പുരോഗതി സ്വപ്നം കാണുന്ന പുറം നാടുകളില്‍ ജോലിക്ക് പോയിട്ടുള്ള ആലങ്ങാട് നിവാസികള്‍ക്ക് ക്ഷേത്രത്തെ കുറിച്ചും നാടിനെ കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍ ഞങ്ങള്‍ ഇതിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നതാണ്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Address

ALANGAD
Ottappalam
678637

Website

Alerts

Be the first to know and let us send you an email when Thiruvambalam Subrahmania Swami Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share