St.marys church palappuram

St.marys church palappuram St.Marys church palappuram is a parish of palaghat eparchy. The Parish of Palappuram has made proud achievements in the past 15 years.

A Christian community has been growing here in the fullness of devotion to St. Mary and the Catholic Church. There is a Parish Hall and well furnished Vicarage. The Catholic students of Palappuram Engineering College and Pampadi Engineering College visit St. Mary’s Church for prayer and consolation. With 130 Catholic families, Palappuram St. Mary’s’ parish church is gearing up to celebrate Silver

jubilee. The parish is dreaming of a spacious church and a cemetery of its own. The parishners pray for the intercession of St. Mary so that their long cherished dreams will come true

സുഹൃത്തേ,*Specs cab* ഒറ്റപ്പാലവും, *KCYM പാലപ്പുറവും* സംയുക്തമായി സംഘടിപ്പിക്കുന്ന *സൗജന്യ നേത്ര പരിശോധനയിലേക്കും  തിമിര...
19/07/2019

സുഹൃത്തേ,

*Specs cab* ഒറ്റപ്പാലവും, *KCYM പാലപ്പുറവും* സംയുക്തമായി സംഘടിപ്പിക്കുന്ന *സൗജന്യ നേത്ര പരിശോധനയിലേക്കും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പിലേക്കും* ഏവരെയും സ്വാഗതം ചെയ്യുന്നു!!

ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ നൽകേണ്ട ഒരു സമയമാണ് ഇപ്പോൾ കടന്നുപോവുന്നത് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആരോഗ്യത്തെക്കാളും അനാരോഗ്യത്തെയാണ് നമുക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങൾ ഒഴിഞ്ഞ സമയം ഇല്ലെന്നുതന്നെ പറയാം.. രോഗങ്ങൾ വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതാണ്...

Specs cab ഒറ്റപ്പാലവും, KCYM പാലപ്പുറവും സംയുക്തമായി *ജൂലൈ 21 ഞായറാഴ്ച കാലത്ത് 10 മണിക്ക്* *പാലപ്പുറം St Mary's Church ~ൽ* വെച്ച് സംഘടിപ്പിക്കുന്ന *സൗജന്യ നേത്ര പരിശോധനയിലേക്കും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പിലേക്കും* ഏവരെയും സ്വാഗതം ചെയ്യുന്നു!!

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി *ക്യൂ നിൽക്കാതെ* പരിശോധന നേടുവാൻ *കൗണ്ടർ സൗകര്യം* ഉണ്ടായിരിക്കുന്നതാണ്

*സേവനങ്ങൾ*
◆ നേത്രസംബന്ധമായ എല്ലാ അസുഖങ്ങൾക്കും ക്യാമ്പിൽ പരിശോധന
◆ വിദഗ്ധരുടെ നിർദ്ദേശങ്ങൾ
◆ തിമിര നിർണയ പരിശോധനയും നിർദ്ദേശങ്ങളും
◆ കാഴ്ച്ച പരിശോധനയും സേവനങ്ങളും...

വളരെ അപൂർവമായി ലഭിക്കുന്ന ഈ സൗജന്യ നേത്രപരിശോധന ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു!!

കൂടുതൽ വിവരങ്ങൾക്ക്:
Arun : +919526293520
Reez : +918086153696
Reslin : +919539435416
Abin : +919656738836

*_KCYM palappuram Unit_*

17/07/2018
09/06/2017

Address

St. Marys Church Palappuram, Ottapalam, Palakkad
Ottappalam
679102

Alerts

Be the first to know and let us send you an email when St.marys church palappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share