SKSSF ചളവറ ക്ലസ്റ്റർ

SKSSF ചളവറ ക്ലസ്റ്റർ SKSSF CHALAVARA CLUSTER

20/07/2021

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ...

 #ഫ്രൈഡേ മെസേജ്
15/07/2021

#ഫ്രൈഡേ മെസേജ്

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുക,വിവരം പുറം ലോകമറിയാതിരിക്കാനായിആറാം വയസ്സിൽ കൊല്ലുക !കെട്ടിത്തൂക്കുമ്...
08/07/2021

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുക,
വിവരം പുറം ലോകമറിയാതിരിക്കാനായി
ആറാം വയസ്സിൽ കൊല്ലുക !
കെട്ടിത്തൂക്കുമ്പോൾ കണ്ണ് തുറന്ന്
നോക്കിയ ആ പൈതലിനെ
ക്രൂരമായി ഇല്ലാതാക്കുക..!!

വാളയാറും കണ്ണൂരും
പാലത്തായിയും കടന്ന്
കേരളം വണ്ടിപ്പെരിയാറിലെത്തി നിൽക്കുന്നു.!

കുറ്റകൃത്യങ്ങളും
ക്രൂരതകളും പെരുകുന്നു..

സാംസ്കാരിക കേരളമേ,
ഇനിയും കണ്ണടക്കരുത്

25/06/2021

ജൂൺ 26
സമസ്ത സ്ഥാപക ദിനം

നിവേദനം നൽകി*============* കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറന്നു പ്രാർത്ഥനക്കു അനുവദിക്കണമെന്ന് ആവശ്യ...
18/06/2021

നിവേദനം നൽകി
*============*
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറന്നു പ്രാർത്ഥനക്കു അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. ചന്ദ്രബാബുവിന് SYS, SMF നേതാക്കളായ കെ അലി മാസ്റ്റർ, അലി ബാഖവി, പി അബ്ദുറഹ്മാൻ, ടി കെ മുഹമ്മദ് മാസ്റ്റർ, സി ടി മുഹമ്മദ് മാസ്റ്റർ, വി കെ അലി മൗലവി, ടി അബ്ദുൽ ഷുക്കൂർ, ടി ടി മുഹമ്മദ്‌, മജീദ് മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.

 #ഫ്രൈഡേ_മെസേജ്
17/06/2021

#ഫ്രൈഡേ_മെസേജ്

16/06/2021
June 5World Environment Day
04/06/2021

June 5
World Environment Day

Address

Ottappalam
679505

Website

Alerts

Be the first to know and let us send you an email when SKSSF ചളവറ ക്ലസ്റ്റർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share